സൊമാലിയയിൽ സ്ഫോടനം; എട്ടു മരണം
Saturday, September 25, 2021 11:01 PM IST
മൊ​​​ഗാ​​​ദി​​​ഷു: ​​​സൊ​​​മാ​​​ലി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കൊ​​​ട്ടാ​​​ര​​​ത്തി​​​നു മു​​​ന്നി​​​ലെ ചെ​​​ക് പോ​​​യി​​​ന്‍റി​​​ലു​​​ണ്ടാ​​​യ ചാ​​​വേ​​​ർ കാ​​​ർ​​​ബോം​​​ബ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ എ​​​ട്ടു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​ന്പ​​​തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ൽ​​ഖ്വ​​യ്ദ​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ൽ​​​ഷ​​​ബാ​​​ബ് ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റു.


സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച വാ​​​ഹ​​​നം ചെ​​​ക്പോ​​​യി​​​ന്‍റി​​​ലേ​​​ക്ക് ഒാ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും മൊ​​​ഗാ​​​ദി​​​ഷു​​​വി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു പോ​​​കാ​​​നും വ​​​രാ​​​നും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ​​​ഴി​​​യി​​​ലാ​​​ണ് ഈ ​​​ചെ​​​ക്പോ​​​യി​​​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.