Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ആവേശമില്ലാതെ മുഹൂർത്ത...
കയറിയിറങ്ങി സ്വർണ വില; പവന് 95,760
ആപ്പിളിന്റെ വിപണിമൂല്യം നാ...
ദീപാവലി ഓഫറുമായി ബിഎസ്എൻഎൽ; ...
ബാങ്ക് ഓഫ് ഇന്ത്യക്ക് 2,555 കോടി രൂ...
ഉജ്ജീവന് ബാങ്കിന്റെ ലാഭം 122 കോ...
Previous
Next
Business News
Click here for detailed news of all items
വരുന്നൂ... ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ
Saturday, September 25, 2021 12:59 AM IST
ന്യൂഡൽഹി: ഒന്നിലധികം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഫ്ളക്സ് ഫ്യുവൽ എൻജിൻ വാഹനങ്ങൾ ഇന്ത്യയിലേക്കും. പെട്രോളിന്റെയും ഡീസലിന്റെയും കത്തുന്ന വിലവർധനയ്ക്കിടെ ആശ്വാസമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ പ്രഖ്യാപനം. മൂന്നോ നാലോ മാസത്തിനുള്ളിൽ ഇതിനുള്ള ഉത്തരവ് ഇറക്കുമെന്നു മന്ത്രി വ്യക്തമാക്കി.
ഫ്ളക്സ് എൻജിൻ വാഹനങ്ങളിൽ പെട്രോളിന്റെയും എഥനോളിന്റെയും മിശ്രിതമോ എഥനോൾ മാത്രമായോ ഉപയോഗിക്കാം. നിലവിലെ നിയമം അനുസരിച്ച് പെട്രോളിൽ 10% എഥനോൾ ചേർക്കാനേ അനുമതിയുള്ളൂ. 2025ൽ പെട്രോളിൽ ചേർക്കാവുന്ന എഥനോളിന്റെ അളവ് 20% ആക്കിക്കൊണ്ടുള്ള നിയമം വരും. 10% എഥനോൾ കലർത്തിയ പെട്രോൾ ഇപ്പോൾ രാജ്യത്ത് 15 സംസ്ഥാനങ്ങളിൽ മാത്രമേ ലഭിക്കുന്നുള്ളൂ.
ഒറ്റ ഇന്ധനത്തിൽ മാത്രം പ്രവർത്തിക്കുന്ന വാഹനങ്ങൾ മാത്രമേ ഇന്ത്യയിലുള്ളൂ. ആറുമാസത്തിനുള്ളിൽ വാഹനനിർമാതാക്കൾ രണ്ടു തരം ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഈ മാസം ആദ്യം മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി യോഗത്തിൽ രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങൾ ബയോ സിഎൻജി, എഥനോൾ, മെത്തനോൾ, വൈദ്യുതി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങി ഇന്ധനങ്ങളിലേക്കു മാറ്റുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു.
രാജ്യത്തെ സാന്പത്തികരംഗം ക്ലീൻ എനർജി അടിസ്ഥാനത്തിലുള്ളതാക്കി മാറ്റുന്നതിന്റെ ഭാഗമാണ് എഥനോളിന്റെ ഉപയോഗത്തിലൂടെ ലക്ഷ്യമാക്കുന്നത്. 2025-2026 വർഷം വരെ എഥനോളിന്റെ ഉത്പാദനത്തിനും വിതരണത്തിനുമുള്ള പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കരിന്പ്, ചോളം, ഗോതന്പ് എന്നിവയിൽനിന്ന് എഥനോൾ ഉത്പാദിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുന്നതോടെ കർഷകർക്കും നേട്ടമുണ്ടാകും.
ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാൽ
• വാഹന നിർമാതാക്കൾ നിർബന്ധമായും ഫ്ളക്സ് ഫ്യുവൽ വാഹനങ്ങൾ നിർമിക്കണം.
• ഫ്ളക്സ് എൻജിൻ വാഹനത്തിനുള്ള ആദ്യനിർദേശം ബിഎംഡബ്ല്യുവിനായിരിക്കും
• 100% ശുദ്ധമായ എഥനോൾ ലഭിക്കുന്ന പന്പുകൾ രാജ്യത്ത് ആറു മാസത്തിനുള്ളിൽ സജ്ജീകരിക്കും.
• എഥനോൾ ലഭ്യതയുടെ ഉത്തരവാദിത്തം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
• എഥനോൾ ഉത്പാദനത്തിനായി ഇന്ത്യൻ ഓയിൽ കോർപറേഷൻ 2,500 കോടി നിക്ഷേപിക്കും.
• കരിന്പിൽനിന്നുള്ള എഥനോൾ ഉത്പാദനത്തിലേക്കു തിരിയാൻ പഞ്ചസാര മില്ലുകളെ പ്രാപ്തമാക്കും.
വാഹനവില കൂടും
സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സിന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഫ്ളക്സ് ഫ്യൂവൽ എൻജിനിലേക്കു മാറുന്പോൾ കാറുകൾക്ക് 25,000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 5,000 മുതൽ 12,000 രൂപവരെയും വില വർധിക്കും. വാഹന എൻജിനുകൾക്കു പെട്രോൾ നൽകുന്നതിലും 25% കുറവ് ഊർജമേ എഥനോളിനു നൽകാൻ കഴിയൂ.
അതിനാൽ അളവ് കൂടുതൽ വേണ്ടിവരും. പൂർണമായും എഥനോളിലേക്കു മാറുന്പോൾ വാഹനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളിലും അതിനനുസരിച്ചു മാറ്റം വരുത്തേണ്ടി വരും.
20% ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (ഇ20) ചില സംസ്ഥാനങ്ങളിൽ മാത്രമായി ഒതുക്കാതെ രാജ്യവ്യാപകമായി ലഭ്യമാക്കണമെന്ന് വാഹനനിർമാതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈ കംപ്രഷൻ എൻജിനുകളിൽ എഥനോൾ ഫലപ്രദമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
-സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആവേശമില്ലാതെ മുഹൂർത്തവ്യാപാരം
കയറിയിറങ്ങി സ്വർണ വില; പവന് 95,760
ആപ്പിളിന്റെ വിപണിമൂല്യം നാലു ലക്ഷം കോടിക്കടുത്ത്
ദീപാവലി ഓഫറുമായി ബിഎസ്എൻഎൽ; ഒരു രൂപയ്ക്ക് പ്രതിദിനം രണ്ടു ജിബി ഡേറ്റ
ബാങ്ക് ഓഫ് ഇന്ത്യക്ക് 2,555 കോടി രൂപ ലാഭം
ഉജ്ജീവന് ബാങ്കിന്റെ ലാഭം 122 കോടിയിൽ
യൂക്കോ ബാങ്കിന് 620 കോടി അറ്റാദായം
ഗൃഹരക്ഷാ പോളിസികള്‍ അത്യാവശ്യം: ഡോ. തപന്‍ സിംഗല്‍
രാജ്യത്തെ 50 വനിതാനേതാക്കളുടെ പട്ടികയിൽ സേറ ജോണും
അർഥ വെഞ്ച്വർ ഫണ്ട് 2 പ്രഖ്യാപിച്ചു
മുഹൂർത്തമെത്തി; ഇനി നിക്ഷേപം
ആമസോണ്‍ ക്ലൗഡ് സര്‍വീസ് നിലച്ചു
ബിഎസ്എന്‍എല്‍ ഇ-സിം സേവനങ്ങള്‍ ആരംഭിച്ചു
പവന് 120 രൂപ കുറഞ്ഞു
മലബാര്‍ ഗ്രൂപ്പിന്റെ രണ്ടാമത്തെ "ഗ്രാൻഡ്മാ ഹോം' തൃശൂരില്‍ തുടങ്ങി
ദീപാവലി മുഹൂർത്തവ്യാപാരം കോഴിക്കോട്ട്
അപൂർവ ധാതു കൈമാറ്റ കരാറിൽ ഒപ്പുവച്ച് അമേരിക്കയും ഓസ്ട്രേലിയയും
നാളികേര മേഖലയിൽ ആശങ്ക
നിക്ഷേപ പ്രതീക്ഷയിൽ ഓഹരിവിപണി
നികുതിരഹിതമോ വെള്ളിപ്പാത്രങ്ങൾ?
സവാരിയുടെ ഫിലിപ്പീൻസ് യാത്രയ്ക്ക് ബുക്കിംഗ് തുടങ്ങി
പ്രീബുക്കിംഗിലൂടെ 20 മിനിറ്റില്‍ സ്കോഡ ആര്‍എസ് വിറ്റുതീര്‍ന്നു
ജിഎസ്ടി ഇളവുകൾ സാധാരണക്കാരിലെത്തി: കേന്ദ്രം
ഫെഡറൽ ബാങ്കിന് 955.26 കോടി അറ്റാദായം
ഗ്ലോബൽ എംഐസിഇ കോൺഗ്രസ് ഡിസംബറിൽ
പവന് 1,400 രൂപ കുറഞ്ഞു
ജ്വല്ലറികളിലെ വെയിംഗ് ബാലന്‍സുകള്‍ ഒരു മില്ലി അക്യുറസിയിലേക്കു മാറ്റാന്‍ സമയം അനുവദിക്കണമെന്ന്
ധാരണാപത്രം ഒപ്പുവച്ചു
ട്രാക്കോ കേബിൾ കന്പനിയുടെ ഭൂമി ഇൻഫോ പാർക്ക് വികസനത്തിനായി കൈമാറും
ഇൻഷ്വറൻസ് സേവനത്തിൽ ഏജീസ്-സിഎസ്ബി പങ്കാളിത്തം
മാഗ്നൈറ്റ് എഎംടിയിലും സിഎൻജി അവതരിപ്പിച്ച് നിസാൻ
അറ്റാദായത്തിൽ 12.8% വർധനവ് ; കുതിപ്പുമായി ജിയോ പ്ലാറ്റ്ഫോംസ്
സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍; പവന് 97,360 രൂപ
ബിസിനസുകാർക്ക് ഈടില്ലാതെ അഞ്ചു കോടി: കേന്ദ്രസർക്കാർ പദ്ധതിയോടു കേരളത്തിലെ ബാങ്കുകൾക്കു വിമുഖത
മസെരാട്ടി എംസിപൂര ഇന്ത്യയിൽ എത്തി
കേരളം-ജപ്പാന് സഹകരണം: ധാരണാപത്രം ഒപ്പുവച്ചു
ആസ്റ്റർ മെഡ്സിറ്റിയിൽ ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി നെറ്റ്വർക്ക്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് അറ്റാദായത്തിൽ വർധന
തൊഴിലില്ലായ്മ നിരക്ക് ഉയർന്നു
സെമികണ്ടക്ടർ സർക്യൂട്ട്സ് മെയ്ഡ് ബൈ മലയാളീസ്
ദലാൽ സ്ട്രീറ്റിൽ ഉത്സവപ്രതീതി
സ്വര്‍ണവില സ്റ്റെഡി
രണ്ടാംപാദം: സൗത്ത് ഇന്ത്യൻ ബാങ്കിന് 351 കോടിയുടെ റിക്കാർഡ് അറ്റാദായം
ഹെൽത്ത് കെയർ ആൻഡ് വെൽബീയിംഗ് ഇംപാക്ട് പുരസ്കാരം ‘സച്ച്’ന്
പ്രഫ. ഗബ്രിയേൽ സൈമൺ തട്ടിൽ ഐഎഎ പ്രസിഡന്റ്
വ്യവസായ വകുപ്പിന്റെ 24 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ: മന്ത്രി പി. രാജീവ്
ഭീമ ജുവല്‍സ് നൂറാം വാര്‍ഷികാഘോഷം 26 വരെ
സിയാലില്‍ ഓപ്പറേഷന്‍സ് കേന്ദ്രം തുറന്ന് എമിറേറ്റ്സ് സ്കൈ കാര്‍ഗോ
പ്രതിസന്ധികളെ അവസരങ്ങളാക്കി കെ-ഫോൺ
മോട്ടറോള സ്മാർട്ട് ഫോണുകൾക്ക് ഓഫർ

Latest News
താമരശേരി ഫ്രഷ് കട്ട് ഫാക്ടറിക്കു മുന്നിൽ നടന്നത് ആസൂത്രിത അക്രമമെന്ന് ഡിഐജി യതീഷ് ചന്ദ്ര
വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
Latest News
താമരശേരി ഫ്രഷ് കട്ട് ഫാക്ടറിക്കു മുന്നിൽ നടന്നത് ആസൂത്രിത അക്രമമെന്ന് ഡിഐജി യതീഷ് ചന്ദ്ര
വനിതാ ഫോറസ്റ്റ് വാച്ചറെ പീഡിപ്പിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ പിടിയിൽ
More from other section
ശബരിമല സ്വര്‍ണക്കൊള്ള: ഗൂഢാലോചന കണ്ടെത്തണമെന്ന് ഹൈക്കോടതി
Kerala
ഏഴ് ബിഎംഡബ്ല്യു കാറുകൾ വാങ്ങാൻ ലോക്പാൽ
National
ചാൾസ് രാജാവും കാമില രാജ്ഞിയും നാളെ വത്തിക്കാനിൽ
International
ഗെറ്റ് സെറ്റ് ഗോ... സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്നു തിരിതെളിയും
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് സെപ്റ്റംബര്‍ 2025ന് ...
Top