Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സോഹോ കോർപറേഷൻ കൊട്ട...
പുനരുപയോഗ ഊര്‍ജമേഖലയില്‍ 200...
വാണിജ്യ പാചകവാതക സിലിണ്ടറിന് 58.50 രൂപ...
പവന് 840 രൂപ വര്‍ധിച്ചു
ആമസോണിൽ പ്രൈം ഡേ
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന...
Previous
Next
Business News
Click here for detailed news of all items
അദാനിയുടെ മോഹങ്ങൾക്ക് കെനിയൻ കോടതിയുടെ പൂട്ട്
Thursday, September 12, 2024 3:01 AM IST
നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളം (ജെകെഐഎ) 30 വർഷത്തെ പാട്ടത്തിന് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിക്ക് തിരിച്ചടി. ഈ നീക്കം കെനിയ ഹൈക്കോടതി തടഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ടാണിത്.
നിർദിഷ്ട പദ്ധതിക്കെതിരേ ചൊവ്വാഴ്ച അർധരാത്രി തുടങ്ങിയ തൊഴിലാളി പ്രതിഷേധം മൂലം വിമാന സർവീസുകൾ മുടങ്ങി. അദാനി ഗ്രൂപ്പ് വിമാനത്താവള പ്രവർത്തനം ഏറ്റെടുത്താൽ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയാണ് തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനു കാരണം. വിദേശത്തു നിന്നുള്ള തൊഴിലാളി നിയമനം രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണെന്നും യൂണിയനുകൾ പറയുന്നു.
വിമാനത്താവള നവീകരണം ഉദ്ദേശിച്ചാണ് കെനിയൻ സർക്കാർ പ്രവർത്തനം പാട്ടത്തിന് അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനിച്ചത്. പുതിയ റണ്‍വേ, പാസഞ്ചർ ടെർമിനൽ നവീകരണം എന്നിവ ഇതിന്റെ ഭാഗമാണ്. വിൽപ്പനയല്ല നടത്തുന്നതെന്നും ഭരണകൂടം വിശദീകരിച്ചു.
തിരക്കു വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ മുഴുവൻ വികസനവും എത്രയും പെട്ടെന്ന് നടക്കേണ്ടതുണ്ടെന്ന് കരാറിനെ പിന്തുണച്ചുകൊണ്ട് സർക്കാർ വിശദീകരിച്ചു.നിലവിൽ ജീവനക്കാരുടെ സമരം സികുമു, മൊംബാസ നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.
ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനലും റണ്‍വേയും നിർമിക്കാനും 30 വർഷത്തേക്ക് ടെർമിനലിന്റെ നിയന്ത്രണം പാട്ടത്തിന് സ്വന്തമാക്കാനുമുള്ള അദാനിയുടെ നീക്കങ്ങൾക്കാണ് കെനിയൻ ഹൈക്കോടതി തടയിട്ടത്. പദ്ധതിയുടെ കരാർ അദാനി ഗ്രൂപ്പിന് നൽകാനുള്ള കെനിയൻ സർക്കാരിന്റെ നീക്കം കോടതി റദ്ദാക്കുകയായിരുന്നു.
വിമാനത്താവളം സ്വകാര്യ കന്പനിക്ക് പാട്ടത്തിന് നൽകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക കൂട്ടായ്മയും മനുഷ്യാവകാശ കമ്മീഷനും ഒരു എൻജിഒയുമാണ് കോടതിയെ സമീപിച്ചത്.
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി ചെയർമാനായുള്ള അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ 185 കോടി ഡോളറിന്റെ (ഏകദേശം 15,500 കോടി രൂപ) ഇടപാട് കെനിയയ്ക്ക് താങ്ങാവുന്നതല്ലെന്നും സാന്പത്തിക അസ്ഥിരതയ്ക്ക് ഇടവരുത്തുമെന്നും തൊഴിൽ നഷ്ടങ്ങളുണ്ടാകുമെന്നും ഇവർ വാദിച്ചു.
സ്വകാര്യ കന്പനിക്ക് കരാർ നൽകുന്നത് പൊതുജനം അടയ്ക്കുന്ന നികുതിക്ക് മൂല്യം കൽപ്പിക്കാത്ത പ്രവൃത്തിയാകുമെന്ന് ഇവർ ഹർജിയിൽ പറഞ്ഞു.
ജെകെഐഎയുടെ വികസനത്തിനുള്ള ഫണ്ട് കണ്ടെത്താൻ നീണ്ടകാലത്തെ പാട്ടക്കരാറിനു പോകാതെതന്നെ രാജ്യത്തിനു തനിച്ച് കണ്ടെത്താനുള്ള കഴിവുണ്ടെന്നും ഹർജിക്കാർ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോഹോ കോർപറേഷൻ കൊട്ടാരക്കരയിൽ
പുനരുപയോഗ ഊര്‍ജമേഖലയില്‍ 200 കോടിയുടെ പദ്ധതിയുമായി ഇന്‍കല്‍
വാണിജ്യ പാചകവാതക സിലിണ്ടറിന് 58.50 രൂപ കുറച്ചു
പവന് 840 രൂപ വര്‍ധിച്ചു
ആമസോണിൽ പ്രൈം ഡേ
ലുലുവില്‍ ഫ്ലാറ്റ് 50 സെയില്‍ മൂന്നിനു തുടങ്ങും
യുഎസ് റെമിറ്റൻസ് ടാക്സ് കുറച്ചു
സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ
‘ക്യാപ്റ്റൻ കൂൾ’ ട്രേഡ് മാർക്ക്
ഫോക്സ്വാഗൺ പെർഫോമൻസ് സെന്റർ തുറന്നു
25 സ്കൂളുകളിൽ വണ്ടര്‍ലാ സ്റ്റം ലാബ്
അപൂർവ ഭൗമ മൂലകങ്ങൾ: ചൈനയുടെ നിയന്ത്രണങ്ങളെ മറികടക്കാൻ ഇന്ത്യയും ജപ്പാനും ഒന്നിക്കുന്നു
വ്യാവസായിക ഉത്പാദനം താഴ്ന്നു
ജെജെ ഗാർഡൻ ഡ്രാഗണ്‍ ഫ്രൂട്ട് ജാം വിപണിയിലേക്ക്
ആമസോൺ പ്രൊപ്പല്: വിജയികളെ പ്രഖ്യാപിച്ചു
ഫോള്‍ഡബിള്‍ ഗാലക്സി പ്രീ ബുക്കിംഗ് തുടങ്ങി
പവന് 120 രൂപ കുറഞ്ഞു
ടാല്‍റോപ് വില്ലേജ് പാര്‍ക്ക് ബാലരാമപുരത്ത് പ്രവര്‍ത്തനമാരംഭിച്ചു
എരിതീയിൽ എണ്ണ ഒഴിക്കാൻ കേരഫെഡ്
ഓഹരി സൂചികയിൽ ഉണർവിന്റെ കാലം
കൊളംബോ കപ്പൽശാല നിയന്ത്രണം ഇന്ത്യൻ കന്പനിക്ക്
വാറൻ ബഫറ്റ് ആറു ബില്യണ്‍ ബെർക്ക്ഷെയർ ഓഹരികൾ ദാനം ചെയ്തു
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി
മഞ്ഞളിന് നല്ലകാലം വരുന്നു; കേന്ദ്ര സബ്സിഡി ഉടന്‍
സ്വര്‍ണവില കുറഞ്ഞു
ബംഗ്ലാദേശ് കുടിശിക അടച്ചു
സിറ്റിയുടെ പുതിയ സ്പോർട്ട്
പവന് 680 രൂപ കുറഞ്ഞു
ചൈനയുമായി വ്യാപാരക്കരാറിലെത്തി, അടുത്തത് ഇന്ത്യയുമായിട്ടെന്ന് ട്രംപ്
വാഗണ്ആറിനു വെല്ലുവിളിയുമായി ക്രെറ്റ
അംബാനിയും അദാനിയും ഇന്ധന വിൽപ്പനയിൽ ഒന്നിക്കുന്നു
ടാറ്റ എഐഎയിൽ രണ്ട് പുതിയ എൻഎഫ്ഒകൾ
ഒബെൻ ഇലക്ട്രിക് ഹെൽപ് ലൈൻ തുടങ്ങി
വിപണിയിൽ കാളക്കുതിപ്പ്
ഉരുക്ക് ഇറക്കുമതിയിൽ ഇടിവ്
ബയോഫ്യൂവല്‍ സമ്മിറ്റ് നാളെ കൊച്ചിയില്‍
പോകോ എഫ് 7 അവതരിപ്പിച്ചു
വാട്സ്ആപ് പുതിയ ഫീച്ചർ അവതരിപ്പിച്ചു
ദ്വിദിന ജിഎസ്ടി ദേശീയ സെമിനാറിന് തുടക്കമായി
യുഎസിന്റെ അധികനികുതി കയറ്റുമതിയെ തളര്‍ത്തും: ഡോ. കെ.എന്‍. രാഘവന്
സ്വര്‍ണവിലയില്‍ മാറ്റമില്ല
മൈക്ലിപ്പ് പുറത്തിറക്കി മെറില്‍ ലൈഫ് സയന്‍സ്
ഐടി ലോകത്തിനു വിസ്മയമായി ലുലു ഐടി ട്വിൻ ടവറുകൾ ഒരുങ്ങി
കുതിപ്പു തുടർന്ന് വിപണി
ഹോണ്ട ന്യൂ സിറ്റി സ്പോര്‍ട്ട് അവതരിപ്പിച്ചു
നന്തിലത്ത് ജി-മാര്‍ട്ട് ചില്ലാക്സ് ഓഫര്‍ വിജയികളെ പ്രഖ്യാപിച്ചു
ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പിസി, ടാബ്ലെറ്റ് ബ്രാൻഡായി ആപ്പിൾ
പവന് 200 രൂപ കുറഞ്ഞു
സ്വര്‍ണവ്യാപാരികളുടെ സംസ്ഥാന സമ്മേളനവും ആഭരണ പ്രദര്‍ശനവും നാളെമുതല്‍
‘മില്‍മ മിലി കാര്‍ട്ട് ’ ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങള്‍ പുറത്തിറക്കി

Latest News
വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
ഉപതെരഞ്ഞെടുപ്പ് ഫലം സൂചന; ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തും: അരവിന്ദ് കേജരിവാൾ
Latest News
വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
ഉപതെരഞ്ഞെടുപ്പ് ഫലം സൂചന; ഗുജറാത്തിൽ ആംആദ്മി പാർട്ടി അധികാരത്തിലെത്തും: അരവിന്ദ് കേജരിവാൾ
More from other section
ഡോക്ടറുടെ പ്രതിഷേധം ഫലം കണ്ടു ; ഉപകരണങ്ങൾ പറന്നെത്തി
Kerala
ഒറ്റപ്പെടൽമൂലം ഓരോ മണിക്കൂറിലും 100 പേർ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
National
പ്രവാചകനിന്ദ; തുർക്കിയിൽ നാല് മാഗസിൻ ജീവനക്കാർ അറസ്റ്റിൽ
International
ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഉച്ചകഴിഞ്ഞ് 3.30 മുതല്‍
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തിരുവനന്തപുരം: ഇന്ത്യയിലെ സോഫ്റ്റ്വെയർ വ്യവസായ രംഗത്തെ അതികായരായ ...
Top