സാ​ല്‍​പി​ഡോ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ ഓ​ഡി​യോ പാ​ര്‍​ട്ണ​ര്‍
സാ​ല്‍​പി​ഡോ  ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ  ഒ​ഫീ​ഷ്യ​ല്‍ ഓ​ഡി​യോ പാ​ര്‍​ട്ണ​ര്‍
Friday, September 13, 2024 1:23 AM IST
കൊ​​​ച്ചി: ഐ​​​എ​​​സ്എ​​​ല്‍ പ​​തി​​നൊ​​ന്നാം സീ​​​സ​​​ണി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി​​​യു​​​ടെ ഒ​​​ഫീ​​​ഷ്യ​​​ല്‍ ഓ​​​ഡി​​​യോ പാ​​​ര്‍​ട്ണ​​​റാ​​​യി സാ​​​ല്‍​പി​​​ഡോ.

ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​മു​​​ള്ള ശ​​​ബ്‌​​ദ​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍, ഡി​​​ജി​​​റ്റ​​​ല്‍ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍, നൂ​​​ത​​​ന​​​മാ​​​യ മ​​​റ്റ് പ്രോ​​​ഡ​​​ക് ടു​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു പേ​​​രു​​​കേ​​​ട്ട സാ​​​ല്‍​പി​​​ഡോ ഇ​​​നി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ ആ​​​രാ​​​ധ​​​ക​​​വൃ​​​ന്ദ​​​ത്തി​​​നും മാ​​​ച്ച്‌​​​ഡേ ഇ​​​വ​​​ന്‍റു​​​ക​​​ളി​​​ലും ഹൈ ​​​ക്വാ​​​ളി​​​റ്റി ഓ​​​ഡി​​​യോ എ​​​ക്‌​​​സ്പീ​​​രി​​​യ​​​ന്‍​സ് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.