നാടകവിഹാരം
Friday, July 27, 2018 3:31 PM IST
ഡോ. ചെറിയാൻ കുനിയന്തോടത്ത് CMI
പേജ് 335, വില: 300
വിൻകോ ബുക്സ്, പാലാ.
ഫോൺ: 9495856844.
ആറു ചെറു നാടകങ്ങളുടെ സമാഹാരം. കുടുംബസദസുകൾക്കു മുന്നിൽ അവതരിപ്പിക്കാനും ഉചിതം. സമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ അതീവ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.