എ.കെ. പുതുശ്ശേരി
പേ​ജ് 104, വി​ല: 100 രൂപ
വിൻകോ ബുക്സ്,പാലാ.

യേശുവിനെയും ലാസറിനെയും മർത്തായെയും മറിയത്തെയും കഥാപാത്രങ്ങളാക്കിയുള്ള നാടകം. ശ്രീകുമാർ മുഖത്തലയുടേതാണ് അവതാരിക.