'നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ'
നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ
'ഡോ. ഡാൻ തോട്ടക്കര
പേ​ജ് 140, വി​ല: 120 രൂപ
ആത്മ ബുക്സ്, കോഴിക്കോട്.
ഫോൺ: 9746077500, 9746440800.

അനുദിന ജീവിതത്തെ നേരിടാൻ സഹായിക്കുന്ന ലേഖനങ്ങൾ. കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, പഠനസംബന്ധമായ പ്രശ്നങ്ങൾ, അപകർഷതാബോധം, ദുഃഖം, നിരാശ, വിരസത, കുറ്റബോധം, ദാന്പത്യപ്രശ്നങ്ങൾ എന്നിവയെ നേരിടേണ്ടതിന്‍റെ മനഃശാസ്ത്രപരമായ വശങ്ങളാണ് ഇതിലുള്ളത്. ചോദ്യോത്തര രീതിയിലാണ് പ്രശ്നപരിഹാരങ്ങൾ അവതരിപ്പിക്കുന്നത്.'