'ചെങ്കു - ഓർമപ്പുസ്തകം'
ചെങ്കു - ഓർമപ്പുസ്തകം
'പേജ്: 230, വില: 350
കറന്‍റ് ബുക്സ് തൃശൂർ
www.currentbooksonline.in

മരിച്ചുപോയ അധ്യാപകന് സ്നേഹിതരും അടുത്തറിഞ്ഞവരും വാക്കുകളിലൂടെ ആദരാഞ്ജലി അർപ്പിക്കുന്ന ഓർമപ്പുസ്തകം. തൃശൂർ കേരളവർമ്മ കോളജിലെ അധ്യാപകനായിരുന്ന ആർ. ലക്ഷ്മണനെക്കുറിച്ചാണ് ഈ സ്മരണകൾ. വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ഈ പുസ്തകം ശ്രദ്ധേയമായിട്ടുണ്ട്.

അപരിചിതനായ ഒരാളെക്കുറിച്ചു വായിക്കുന്പോഴും വായനക്കാർക്ക് അപരിചിതത്വം തോന്നില്ല. രചനാശൈലിയാലും ആത്മബന്ധത്തിന്‍റെ വൈകാരികതയാലും ഇതു ശ്രദ്ധേയമായിരിക്കുന്നു.'