'ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോടു സംസാരിക്കുന്പോൾ (ഒരു വൈദികന്‍റെ പ്രാർഥനാ ഡയറിക്കുറിപ്പുകൾ)'
ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോടു സംസാരിക്കുന്പോൾ (ഒരു വൈദികന്‍റെ പ്രാർഥനാ ഡയറിക്കുറിപ്പുകൾ)
'വിവർത്തനം: ഫാ. അലക്സാണ്ടർ പൈകട, ടി. ദേവപ്രസാദ്
പേ​ജ് 494, വി​ല: 200 രൂപ
മീഡിയ ഹൗസ്, ഡെൽഹി
ഫോൺ: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in

ദീപിക ബുക്ക് ഹൗസ് കോട്ടയം, ധർമാരാം പബ്ലിക്കേഷൻസ് ബംഗളൂരു.
ദൈവസാന്നിധ്യം വെളിപ്പെടുത്തുന്ന ആന്തരിക ശബ്ദത്തിനു കാതോർക്കുവാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന പുസ്തകം. ഒരു ബനഡിക്ടീൻ സന്യാസ വൈദികനു ലഭിച്ച വെളിപാടുകളാണ് ഉള്ളടക്കം.

വിശുദ്ധ കുർബാനയ്ക്കു മുന്നിൽ ധ്യാനപൂർവം ഇരിക്കുന്ന വൈദികനോടുള്ള ദൈവത്തിന്‍റെ സംഭാഷണങ്ങളത്രയും ആത്മാവിനെ ഉന്നതിയിലേക്ക് ഉയർത്തുന്നതാണ്. ദൈവം അടുത്തിരുന്ന സംസാരിക്കുന്ന അനുഭവം. വൈദികരും ഈശ്വരാന്വേഷികളും നിർബന്ധമായും വായിക്കേണ്ടത്.'