'SHAKESPEARE IN MALAYALAM CELLULOID'
SHAKESPEARE  IN MALAYALAM CELLULOID
'DR. Karthika S.B.
Page 140, Price: 195
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online

ഷേക്സ്പി‍യറെ മലയാള സിനിമയിൽ അന്വേഷിക്കുന്ന ഗവേഷണലേഖനങ്ങളാണ് ഇതിലുള്ളത്. കളിയാട്ടം, കണ്ണകി, വീരം തുടങ്ങിയ സിനിമകളെ പഠനവിധേയമാക്കു ന്നു. ഡോ. സുജാറാണി മാത്യുവിന്‍റേതാണ് അവതാരിക.'