'ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ'
ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ
'ഡോ. മൈക്കിൾ വട്ടപ്പലം
പേജ്: 272, വില: 300
ഗ്രന്ഥകാരന്‍റെ ഫോൺ: 9847790994, 9495374314

വിവാഹം എന്ന കൂദാശയെക്കുറിച്ചുള്ള കാനോനികവും ദൈവശാസ്ത്രപരവുമായ ഉത്തമവ്യാഖ്യാനം. വൈദികർക്ക് വഴികാട്ടിയും ഉത്തമസുഹൃത്തുമാകുന്ന പുസ്തകമെന്ന് ആശംസയിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.

കാനോന്‌ നിയമ അധ്യാപകർക്കും വിവാഹക്കോടതിയിലെ ഉദ്യോഗസ്ഥർക്കും കാനോൻ നിയമ വിദ്യാർഥികൾക്കും നിയമം അറിയാനാഗ്രഹിക്കുന്നവർക്കും പ്രയോജനപ്രദമെന്ന് മോൺ. പ്രഫ. പോൾ പള്ളത്ത്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കാനൻ ലോ അധ്യാപകനാണ് ലേഖകൻ.'