ക​​​​​ന​​​​​റാ ബാ​​​​​ങ്കി​​​​​ൽ സെ​​​​​ക്യൂ​​​​​രി​​​​​റ്റി മാ​​​​​നേ​​​​​ജ​​​​​ർ
പ്ര​​​​​മു​​​​​ഖ പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കാ​​​​​യ ക​​​​​ന​​​​​റാ ബാ​​​​​ങ്കി​​​​​ൽ സെ​​​​​ക്യൂ​​​​​രി​​​​​റ്റി മാ​​​​​നേ​​​​​ജ​​​​​ർ - സെ​​​​​ക്യൂ​​​​​രി​​​​​റ്റി മി​​​​​ഡി​​​​​ൽ മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് ഗ്രേ​​​​​ഡ്- ര​​​​​ണ്ട് ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ക്കു​​​​​ന്നു.
മാ​​​​​നേ​​​​​ജ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി: 31 ഒ​​​​​ഴി​​​​​വ് (ജ​​​​​ന​​​​​റ​​​​​ൽ- 17, ഒ​​​​​ബി​​​​​സി- എ​​​​​ട്ട്, എ​​​​​സ്‌​​​​​സി- നാ​​​​​ല്, എ​​​​​സ്ടി- ര​​​​​ണ്ട്).

പ്രാ​​​​​യം: 25 - 40 വ​​​​​യ​​​​​സ്.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 708 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ 27. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് www.canarabank.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.