ജമ്മു ഐഐഎമ്മിൽ അവസരം
ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് -ഐ​​​ഐ​​​എം ജ​​​മ്മു​​​വി​​​ൽ അ​​​ധ്യാ​​​പ​​​ക, അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ബി​​​സി​​​ന​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ബി​​​സി​​​ന​​​സ് പോ​​​ളി​​​സി ആ​​​ൻ​​​ഡ് സ്റ്റാ​​​റ്റ​​​ജി​​​ക് മാ​​​നേ​​​ജ്മെ​​​ന്‍റ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ആ​​​ൻ​​​ഡ് ബി​​​സി​​​ന​​​സ് എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്‍റ്, ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ക്കൗ​​​ണ്ടിം​​​ഗ്, ഹ്യൂ​​​മ​​​ൻ റി​​​സോ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ണ​​​ൽ ബി​​​ഹേ​​​വി​​​യ​​​ർ, ഐ​​​ടി സി​​​സ്റ്റം ആ​​​ൻ​​​ഡ് അ​​​ന​​​ല​​​റ്റി​​​ക്സ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ്മെ​​​ന്‍റ്, ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്, സ​​​പ്ലൈ ചെ​​​യി​​​ൻ മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ടെ​​​ക്നി​​​ക്സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് പ്ര​​​ഫ​​​സ​​​ർ, അ​​​സോ​​​സി​​​യേ​​​റ്റ് പ്ര​​​ഫ​​​സ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഒ​​​ഴി​​​വ്.

ലൈ​​​ബ്രേ​​​റി​​​യ​​​ൻ, എ​​​സ്റ്റേ​​​റ്റ് ഓ​​​ഫീ​​​സ​​​ർ, ഫി​​​നാ​​​ൻ​​​ഷൽ അ​​​ഡ്‌​​​വൈ​​​സ​​​ർ, സി​​​സ്റ്റം മാ​​​നേ​​​ജ​​​ർ, പ്ലേ​​​സ്മെ​​​ന്‍റ് മാ​​​നേ​​​ജ​​​ർ, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ, അ​​​ക്കൗ​​​ണ്ട​​​ന്‍റ​​​്, സ്റ്റോ​​​ർ ആ​​​ൻ​​​ഡ് പ​​​ർ​​​ച്ചേ​​​സ് മാ​​​നേ​​​ജ​​​ർ, ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ, ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, ഡ്രൈ​​​വ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ് അ​​​ന​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.iimj.ac.in സ​​​ന്ദ​​​ർ​​​ശി​​​
ക്കു​​​ക.