സെ​​​​​ക്യൂ​​​​​രി​​​​​റ്റി പ്രി​​​​​ന്‍റിം​​​​​ഗ് പ്ര​​​​​സി​​​​​ൽ 38 അ​​​​​വ​​​​​സ​​​​​രം
ഹെെ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യു​​​​​ള്ള സെ​​​​​ക്യൂ​​​​​രി​​​​​റ്റി പ്രി​​​​​ന്‍റിം​​​​​ഗ് പ്ര​​​​​സി​​​​​ൽ 38 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. പ്രി​​​​​ന്‍റിം​​​​​ഗ് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ജൂ​​​​​ണി​​​​​യ​​​​​ർ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ന്‍റെ 30 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളു​​​​​ണ്ട്.
1. സൂ​​​​​പ്പ​​​​​ർ​​​​​വെെ​​​​​സ​​​​​ർ: (റി​​​​​സോ​​​ഴ്സ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ്) , ഒ​​​​​ഴി​​​​​വ്: 4(ജ​​​​​ന​​​​​റ​​​​​ൽ-2, എ​​​​​സ്‌​​​​​സി-1, ഒ​​​​​ബി​​​​​സി-1), ശ​​​​​ന്പ​​​​​ളം: 26,000-1.00,000 രൂ​​​​​പ.
2. ജൂ​​​​​ണിയ​​​​​ർ ടെ​​​​​ക്നീ​​​​​ഷൻ: (ഇ​​​​​ല​​​​​ക്‌​​​ട്രി​​​​​ക്ക​​​​​ൽ/ ഇ​​​​​ല​​​​​ക്‌​​​ട്രോ​​​​​ണി​​​​​ക്സ്), ഒ​​​​​ഴി​​​​​വ്-1 (​​ഒ​​​​​ബി​​​​​സി)
ശ​​​​​ന്പ​​​​​ളം: 7,750-19,040 രൂ​​​​​പ.
3. ജൂണി​​​​​യ​​​​​ർ ടെ​​​​​ക്നീ​​​​​ഷൻ:(​​​​​പ്രി​​​​​ന്‍റിം​​​​​ഗ്), ഒ​​​​​ഴി​​​​​വ്-30(​​​​​ജ​​​​​ന​​​​​റ​​​​​ൽ-15, എ​​​​​സ്‌​​​​​സി-4, എ​​​​​സ്ടി-3, ഒ​​​​​ബി​​​​​സി-8), ശ​​​​​ന്പ​​​​​ളം: 7,750-19,040 രൂ​​​​​പ.
4. ഫ​​​​​യ​​​​​ർ​​​​​മാ​​​​​ൻ(​​​​​ആ​​​​​ർ​​​​​എം)​​​​​ഒ​​​​​ഴി​​​​​വ്: മൂ​​​​​ന്ന് (ജ​​​​​ന​​​​​റ​​​​​ൽ)

യോ​​​​​ഗ്യ​​​​​ത​​​​​യും കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മാ​​​​​യി http://spphyderabad.com എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റി​​​​​ൽ. ഫെ​​​​​ബ്രു​​​​​വ​​​​​രി 11 വ​​​​​രെ ഒാ​​​​​ൺ​​​​​ലെെ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.