ഹി​​​​​ന്ദു​​​​​സ്ഥാ​​​​​ൻ കോ​​​​​പ്പ​​​​​ർ: ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർക്ക് അവസരം
ഹി​​​​​ന്ദു​​​​​സ്ഥാ​​​​​ൻ കോ​​​​​പ്പ​​​​​ർ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​യി സ്പെ​​​​​ഷ​​​​​ൽ റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ഡ്രെെ​​​​​വ് ന​​​​​ട​​​​​ത്തു​​​​​ന്നു. ഏ​​​​​ഴ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്.

ജൂ​​​​​നി​​​​​യ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ(​​​​​ഫി​​​​​നാ​​​​​ൻ​​​​​സ്) ട്രെ​​​​​യി​​​​​നി: ഒ​​​​​ഴി​​​​​വ് 1 (എ​​​​​ച്ച്ഐ).
യോ​​​​​ഗ്യ​​​​​ത- ഇ​​​​​ന്‍റ​​​​​ർ മീ​​​​​ഡി​​​​​യ​​​​​റ്റ്- ഐ​​​​​സി​​​​​ഐ/ ഐ​​​​​സി​​​​​ഡ​​​​​ബ്ല്യൂ​​​​​എ
ട്രെ​​​​​യി​​​​​നി ഗ്രേ​​​​​ഡ് II(സി​​​​​വി​​​​​ൽ: ഒ​​​​​ഴി​​​​​വ് മൂ​​​​​ന്ന് (എ​​​​​ൽ​​​​​വി 02, എ​​​​​ച്ച്ഐ. 1) യോ​​​​​ഗ്യ​​​​​ത- സി​​​​​വി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ത്രി​​​​​വ​​​​​ത്സ​​​​​ര റെ​​​​​ഗു​​​​​ല​​​​​ർ ഡി​​​​​പ്ലോ​​​​​മ.
ട്രെ​​​​​യി​​​​​നി ഗ്രേ​​​​​ഡ് II(മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ): ഒ​​​​​ഴി​​​​​വ് 1 (എ​​​​​ച്ച്ഐ) യോ​​​​​ഗ്യ​​​​​ത- മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗി​​​​​ൽ ത്രി​​​​​വ​​​​​ത്സ​​​​​ര റെ​​​​​ഗു​​​​​ല​​​​​ർ ഡി​​​​​പ്ലോ​​​​​മ.
ട്രെ​​​​​യി​​​​​നി ഗ്രേ​​​​​ഡ് I: ഒ​​​​​ഴി​​​​​വ് ര​​​​​ണ്ട്(​​​​​എ​​​​​ച്ച്ഐ). ഹെെ​​​​​സ്കൂ​​​​​ൾ, ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഐ​​​​​ടി​​​​​ഐ.
ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യം: 38 വ​​​​​യ​​​​​സാ​​​​​ണ് ജ​​​​​ന​​​​​റ​​​​​ൽ വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി. ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് മൂ​​​​​ന്നും എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​ഞ്ചും വ​​​​​ർ​​​​​ഷ​​​​​ത്തെ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും അ​​​​​പേ​​​​​ക്ഷാ​​​​​ഫോ​​​​​റ​​​​​ത്തി​​​​​ന്‍റെ മാ​​​​​തൃ​​​​​ക​​​​​യും www.hindustancopper.com എ​​​​​ന്ന വെ​​​​​ബ്സെെ​​​​​റ്റി​​​​​ൽ. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: മാ​​​​​ർ​​​​​ച്ച് 24.

സി​​​​ഡി​​​​എ​​​​സി റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്

സെ​​​​ന്‍റ​​​​ര്‍ ഫോ​​​​ര്‍ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഓ​​​​ഫ് അ​​​​ഡ്വാ​​​​ന്‍സ് കം​​​​പ്യൂ​​​​ട്ടിം​​​​ഗ് (സി-​​​​ഡി​​​​എ​​​​സി) ഗ്രൂ​​​​പ്പ് 15 എ (​​​​സി​​​​നീ​​​​യ​​​​ര്‍-​​​​മി​​​​ഡി​​​​ല്‍) ത​​​​സ്തി​​​​ക ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ (ഫി​​​​നാ​​​​ന്‍സ്): ഒ​​​​ന്ന്
ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ (എ​​​​ച്ച്ആ​​​​ര്‍ഡി): ര​​​​ണ്ട്
മാ​​​​നേ​​​​ജ​​​​ര്‍ (ഫി​​​​നാ​​​​ന്‍സ്): ഒ​​​​ന്ന്
സീ​​​​നി​​​​യ​​​​ര്‍ ലീ​​​​ഗ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍: മൂ​​​​ന്ന്
സീ​​​​നി​​​​യ​​​​ര്‍ ഫി​​​​നാ​​​​ന്‍സ് ഓ​​​​ഫീ​​​​സ​​​​ര്‍: ഒ​​​​ന്ന്
സീ​​​​നി​​​​യ​​​​ര്‍ പ​​​​ര്‍ച്ചേ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍: ഒ​​​​ന്ന്.
ഫി​​​​നാ​​​​ന്‍സ് ഓ​​​​ഫീ​​​​സ​​​​ര്‍: മൂ​​​​ന്ന്
പ​​​​ര്‍ച്ചേ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍: ര​​​​ണ്ട്
പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ല്‍): ഒ​​​​ന്ന്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ. എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി/ വി​​​​ക​​​​ലാം​​​​ഗ​​​​ര്‍ക്ക് ഫീ​​​​സി​​​​ല്ല.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.cdac.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ര്‍ച്ച് 19. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക് www.cdac.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.