ആ​​​ർ​​​മി​​​യി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ൻ​​​ട്രി
ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ലെ129-ാ മത് ടെ​​​ക്നി​​​ക്ക​​​ൽ എ​​​ൻ​​​ട്രി കോ​​​ഴ്സി​​​ലേ​​​ക്ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളായ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അപേക്ഷിക്കാം. വിജ്ഞാപ നം ഉടൻ പുറപ്പെടുവിക്കും. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യിരിക്കണം. 40 ഒ​​​ഴി​​​വു​​​ക​​​ളു​​​മു​​​ണ്ട്. എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​വ​​​ർ 01. 10. 2019 നു​​​ള്ളി​​​ൽ പ​​​രീ​​​ക്ഷ പാ​​​സാ​​​യി ബി​​​രു​​​ദം നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 20-27 ​​​വ​​​യ​​​സ്. 1993 ജനുവരി ര​​​ണ്ടി​​​നും 2000 ജനുവരി ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ (ര​​​ണ്ടു തീ​​​യ​​​തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ)

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: ഉ​​​യ​​​രം 157.5 സെ.​​​മീ. ഉ​​​യ​​​ര​​​ത്തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യ തൂ​​​ക്കം വേ​​​ണം. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഉ​​​യ​​​ര​​​ത്തി​​​ൽ ര​​​ണ്ടു സെ.​​​മീ. ഇ​​​ള​​​വ​​​നു​​​വ​​​ദി​​​ക്കും.

കാ​​​ഴ്ച: ഡി​​​സ്റ്റ​​​ന്‍റ് വി​​​ഷ​​​ൻ Better Eye 6/6, Worse Eye 6/18. ഓ​​​ഫീ​​​സേ​​​ഴ്സ് ട്രെ​​​യി​​​നിം​​​ഗ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ലേ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​മ​​​യ​​​ത്ത് ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​ത (15 മി​​​നി​​​റ്റി​​​ൽ 2.4 കി.​​​മീ. ഓ​​​ട്ടം, പു​​​ഷ് അ​​​പ് 13, സി​​​റ്റ് അ​​​പ് 25, ചി​​​ൻ അ​​​പ് 6, റോ​​​പ് ക്ലൈ​​​ന്പിം​​​ഗ് 3.4 മീ​​​റ്റ​​​
ർ ) തെ​​​ളി​​​യി​​​ക്ക​​​ണം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: പ്രാ​​​ഥ​​​മി​​​ക ഘ​​​ട്ട സ്ക്രീ​​​നിം​​​ഗി​​​നു ശേ​​​ഷം യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ലെ​​​റ്റ​​​ർ അ​​​യയ്ക്കും. തു​​​ട​​​ർ​​​ന്ന് എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​വ്യൂ, ഗ്രൂ​​​പ്പ് ടെ​​​സ്റ്റ്, സൈ​​​ക്കോ​​​ള​​​ജി​​​ക്ക​​​ൽ ടെ​​​സ്റ്റ്, മെ​​​ഡി​​​ക്ക​​​ൽ ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​നം 2019 അവസാനം ഡെറാഡൂൺ മിലിട്ടറി അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കു ന്നവരെ ലഫ്. റാങ്കിൽ പെർമനന്‍റ് കമ്മീഷനിൽ നിയമിക്കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ ര​​​ണ്ട് പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് സൂ​​​ക്ഷി​​​ക്ക​​​ണം. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ ഇ​​​ത് കൊ​​​ണ്ടു​​​വ​​​രേ​​​ണ്ടി വ​​​രും.