ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ല്‍ 600 അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍
ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്കി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ 600 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മ​​​ണി​​​പ്പാ​​​ല്‍ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് ബാ​​​ങ്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന ഒന്പതു മാസത്തെ ബാങ്കിംഗ് ഡിപ്ലോമ കോ​​​ഴ്‌​​​സ് വ​​​ഴി​​​യാ​​​ണ് നി​​​യ​​​മ​​​നം. 2019 ജൂ​​​ലൈ 21ന് ​​​ന​​​ട​​​ത്തു​​​ന്ന ഓ​​​ണ്‍ലൈ​​​ന്‍ എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ വ​​​ഴി​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല ബി​​​രു​​​ദം.
പ്രാ​​​യം: 21 - 28 വ​​​യ​​​സ്.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ഓ​​​ണ്‍ലൈ​​​ന്‍ എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 700 രൂ​​​പ. എ​​​സ്‌​​​സി,എ​​​സ്ടി വി​​​കാ​​​ലം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 150 രൂ​​​പ. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.idbibank.com