എംബിഎ, ബിഎഡ് ഇഗ്‌നോയില്‍
ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ജ​നു​വ​രി 2020 അ​ക്കാ​ഡ​മി​ക് സെ​ഷ​നി​ലേ​ക്കു​ള്ള എം​ബി​എ, ബി​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 27ന് ​ദേ​ശ​വ്യാ​പ​ക​മാ​യി 100 ഓ​ളം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും . നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​ക്കാ​ണ് പ​രീ​ക്ഷാ ന​ട​ത്തി​പ്പിന്‍റെ ചു​മ​ത​ല .

താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ വെ​ബ്സൈ​റ്റാ​യ www.ntaignou.nic.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഓ​ൺ​ലൈ​ൻ അ​ല്ലാ​തെ​യു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല .വി​ശ​ദ വി​വ​ര​ങ്ങ​ൾ ഇ​ഗ്നോ​യു​ടെ ഔ​ദ്യോ​ദി​ക വെ​ബ​്സൈ​റ്റാ​യ www.ignou.ac.inൽ ല​ഭ്യ​മാ​ണ് .

50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​മോ ബി​രു​ദാ​നന്ത​ര ബി​രു​ദ​മോ അ​ല്ലെ​ങ്കി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​ൻ​ജി​നി​യ​റിം​ഗ് /ടെ​ക്നി​ക്ക​ൽ ബി​രു​ദ​മു​ള്ള എ​ലി​മെ​ന്‍റ​റി അ​ധ്യാ​പ​ക​ർ​ക്കും NCTE അം​ഗീ​കൃ​ത റെ​ഗു​ല​ർ ട്രെ​യി​നി​ംഗ്് പ്രോ​ഗ്രാ​മു​ക​ൾ ക​ഴി​ഞ്ഞ​വ​ർ​ക്കും ബി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ഓ​പ്പ​ൺ​മാ​റ്റി​ന് അ​പേ​ക്ഷി​ക്കാം.

പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​താ​തെ ഹ്യൂ​മ​ൻ റി​സോ​ർ​സ് മാ​നേ​ജ്മ​ന്‍റ്, ഫി​നാ​ൻ​ഷ​ൽ മാ​നേ​ജ്മെ​ന്‍റ്, ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ്മെ​ന്‍റ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, ഫി​നാ​ൻ​ഷ​ൽ മാ​ർ​ക്ക​റ്റിം​ഗ് പ്രാ​ക്ടീ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സ്പെ​ഷ​ലൈ​സേ​ഷ​ൻ പി​ജി ഡി​പ്ലോ​മ​യ്ക്ക് അ​പേ​ക്ഷി​ക്കാം. പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഡി​പ്ലോ​മ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഓ​പ്പ​ൺ മാ​റ്റ് എ​ൻ​ട്ര​ൻ​സ് എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി​യ കോ​ഴ്സു​ക​ളു​ടെ ക്രെ​ഡി​റ്റ് ട്രാ​ൻ​സ്ഫ​ർ ചെ​യ്തു​കൊ​ണ്ട് എം​ബി​എ യ്ക്കു ​ചേ​രാം.

അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഒ​ന്ന്.​പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 27 ന്.
​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​ഗ്നോ യു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർശി​ക്കു​ക​യോ താ​ഴെ പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യാം.

ഇ​ഗ്നോ മേ​ഖ​ലാ കേ​ന്ദ്രം, രാ​ജ​ധാ​നി കോം​പ്ല​ക്സ്, കി​ള്ളി​പ്പാ​ലം, ക​ര​മ​ന പി. ​ഓ, തി​രു​വ​നന്ത​പു​രം 695002, ഫോ​ൺ : 0471 2344120, 9447044132.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ഗ്നോ കോ​ഴ്സു​ക​ൾ

ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി (ഇ​ഗ്നോ) ന​ട​ത്തു​ന്ന വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജി​ലെ പ​ഠ​ന​കേ​ന്ദ്രം മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി ജൂ​ലെ 15 വ​രെ അ​പേ​ക്ഷി​ക്കാം.

ക്രി​മി​ന​ൽ ജ​സ്റ്റീസ് പി​ജി ഡി​പ്ലോ​മ, പാ​രാ​ലീ​ഗ​ൽ പ്രാ​ക്ടീ​സ് ഡി​പ്ലോ​മ, സൈ​ബ​ർ ലോ ​പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഹ്യൂ​മ​ൻ റൈ​റ്റ്സ്, ആ​ന്‍റി ഹ്യൂ​മ​ൻ ട്രാ​ഫി​ക്കിം​ഗ്, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, ക​ണ്‍​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ എ​ന്നി​വ​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഇ​ഗ്നോ വെ​ബ് സൈ​റ്റി​ലും 0471 2328966, 7012439658, 9497942567, 9495768234 എ​ന്നീ ഫോ​ണ്‍​ന്പ​രു​ക​ളി​ലും ല​ഭി​ക്കും.