ന​​​വോ​​​ദ​​​യയി​​​ല്‍ അവസരം
ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ സ​​​മി​​​തി​​​യി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍, പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ര്‍, ട്രെ​​​യി​​​ന്‍ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ര്‍, മി​​​സ്‌​​​ലേ​​​നി​​​യ​​​സ് ടീ​​​ച്ച​​​ര്‍ കാ​​​റ്റ​​​ഗ​​​റി, ലീ​​​ഗ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, ഫീ​​​മെ​​​യി​​​ല്‍ സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ്, കാ​​​റ്റ​​​റിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, ലോ​​​വ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ക്ലര്‍ക്ക് എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. രാ​​​ജ്യ​​​ത്തെ ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ​​​ക​​​ളി​​​ലാ​​​ണ് നി​​​യ​​​മ​​​നം.

അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ (ഗ്രൂ​​​പ്പ് എ): ​​​അ​​​ഞ്ച് ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: ഹ്യൂ​​​മ​​​നി​​​റ്റീ​​​സ്/ സ​​​യ​​​ന്‍സ്/ കൊ​​​മേ​​​ഴ്‌​​​സ് വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം. കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍/ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍/ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍ ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 45 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 78,800- 2,09,200 രൂ​​​പ.

പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ര്‍ (പി​​​ജി​​​ടി) ഗ്രൂ​​​പ്പ് ബി: 430 ​​​ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ എ​​​ന്‍സി​​​ഇ​​​ആ​​​ര്‍ടി​​​യു​​​ടെ റീ​​​ജ​​​ണ​​​ല്‍ കോ​​​ള​​​ജ് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ല്‍നി​​​ന്ന് ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് കോ​​​ഴ്‌​​​സ്. അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം.
പ്രാ​​​യം: 35 വ​​​യ​​​സ്
ശ​​​മ്പ​​​ളം: 44, 900- 1,42,400 രൂ​​​പ.

ട്രെ​​​യി​​​ന്‍ഡ് ഗ്രാ​​​ജ്വേ​​​റ്റ് ടീ​​​ച്ച​​​ര്‍ (ടി​​​ജി​​​ടി): 1,154 ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ എ​​​ന്‍സി​​​ഇ​​​ആ​​​ര്‍ടി റീ​​​ജ​​​ണ​​​ല്‍ കോ​​​ള​​​ജി​​​ല്‍നി​​​ന്ന് നാ​​​ലു വ​​​ര്‍ഷ​​​ത്തെ ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ഹോ​​ണേ​​​ഴ്‌​​​സ് ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ ബി​​​രു​​​ദം.
പ്രാ​​​യം: 35 വ​​​യ​​​സ്
ശ​​​മ്പ​​​ളം: 44, 900- 1,42,400 രൂ​​​പ.

മി​​​സ്‌​​​ലേ​​​നി​​​യ​​​സ് കാ​​​റ്റ​​​ഗ​​​റി ടീ​​​ച്ച​​​ര്‍ (ഗ്രൂ​​​പ്പ് ബി): 564 ​​​ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും.
പ്രാ​​​യം: 35 വ​​​യ​​​സ്
ശ​​​മ്പ​​​ളം: 44, 900- 1,42,400 രൂ​​​പ.

സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ്: 55 ഒ​​​ഴി​​​വ്
വ​​​നി​​​ത​​​ക​​​ള്‍ക്കാ​​​ണ് അ​​​വ​​​സ​​​രം.
യോ​​​ഗ്യ​​​ത: ന​​​ഴ്‌​​​സിം​​​ഗ് ഡി​​​ഗ്രി/ ഡി​​​പ്ലോ​​​മ. ഇ​​​ന്ത്യ​​​ന്‍/ സ്റ്റേ​​​റ്റ് ന​​​ഴ്‌​​​സിം​​​ഗ് കൗ​​​ണ്‍സി​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍. ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 35 വ​​​യ​​​സ്
ശ​​​മ്പ​​​ളം: 44, 900- 1,42,400 രൂ​​​പ.

ലീ​​​ഗ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് (ഗ്രൂ​​​പ്പ് സി): ​​​ഒ​​​രു ഒ​​​ഴി​​​വ്.
യോ​​​ഗ്യ​​​ത: നി​​​യ​​​മ ബി​​​രു​​​ദം.
പ്രാ​​​യം: 18- 32 വ​​​യ​​​സ്
ശ​​​മ്പ​​​ളം: 44, 900- 1,42,400 രൂ​​​പ.

കാ​​​റ്റ​​​റിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഗ്രൂ​​​പ്പ് സി): 26 ​​​ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​​സ്, മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ കാ​​​റ്റ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ. ഒ​​​രു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു വ​​​ര്‍ഷ​​​ത്തെ കാ​​​റ്റ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ. മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ല്‍ ട്രേ​​​ഡ് പ്രൊ​​​വി​​​ഷ​​​ന്‍സി സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് പ​​​ത്തു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം (വി​​​മു​​​ക്ത ഭ​​​ട​​​ന്മാ​​​ര്‍ക്ക്).
പ്രാ​​​യം: 35 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 25,500- 81,100 രൂ​​​പ.

ലോ​​​വ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ക്‌ളാര്‍ക്ക്: 135 ഒ​​​ഴി​​​വ്
യോ​​​ഗ്യ​​​ത: അ​​​മ്പ​​​തു ശ​​​ത​​​മാ​​​നം മാ​​​ര്‍ക്കോ​​​ടെ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പാ​​​സ്. മി​​​നി​​​റ്റി​​​ല്‍ 30 വാ​​​ക്ക് ഇം​​​ഗ്ലീ​​​ഷ്, 25 വാ​​​ക്ക് ഹി​​​ന്ദി ടൈ​​​പ്പിം​​​ഗ് വേ​​​ഗം.
പ്രാ​​​യം: 18- 27 വ​​​യ​​​സ്.
ശ​​​മ്പ​​​ളം: 19,900- 63,200 രൂ​​​പ.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ, കം​​​പ്യൂ​​​ട്ട​​​ര്‍ അ​​​ധി​​​ഷ്ഠി​​​ത പ​​​രീ​​​ക്ഷ, ഇ​​​ന്‍റ​​​ര്‍വ്യൂ എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്: അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍- 1,500 രൂ​​​പ, പി​​​ജി​​​ടി, ടി​​​ജി​​​ടി, മി​​​സ്‌​​​ലേ​​​നി​​​യ​​​സ് കാ​​​റ്റ​​​ഗ​​​റി ടീ​​​ച്ച​​​ര്‍, ന​​​ഴ്‌​​​സ്- 1,200 രൂ​​​പ, ലീ​​​ഗ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ്, കാ​​​റ്റ​​​റിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്, ലോ​​​വ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ക്ല​​​ര്‍ക്ക്- 1,000 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.nvsrecruitment2019.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ജൂ​​​ലൈ പ​​​ത്തു മു​​​ത​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് ഒ​​​മ്പ​​​ത്.