ക​​​ര​​​സേ​​​നാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി തൃ​​​ശൂ​​​രി​​​ൽ; ഒാ​​​ഗ​​​സ്റ്റ് 28 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടു വ​​​രെ
തൃ​​​ശൂ​​​ർ മ​​​ണ്ണു​​​ത്തി​​​യി​​​ലെ കേ​​​ര​​​ള വെ​​​റ്റ​​​റി​​​ന​​​റി ആ​​​ൻ​​​ഡ് അ​​​നി​​​മ​​​ൽ സ​​​യ​​​ൻ​​​സ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ളേ​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ഓ​​​ഗ​​​സ്റ്റ് 28 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടു​​​വ​​​രെ ക​​​ര​​​സേ​​​നാ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് റാ​​​ലി ന​​​ട​​​ക്കും. കോ​​​ഴി​​​ക്കോ​​​ട് ആ​​​ർ​​​മി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫീ​​​സാ​​​ണ് റാ​​​ലി ന​​​ട​​​ത്തു​​​ന്ന​​​ത്. സോ​​​ൾ​​​ജ്യ​​​ർ ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, ടെ​​​ക്നി​​​ക്ക​​​ൽ, ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്/​​​ന​​​ഴ്സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് വെ​​​റ്റ​​​റി​​​ന​​​റി, ക്ലാ​​​ർ​​​ക്ക്/​​​സ്റ്റോ​​​ർ കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ/​​​ഇ​​​ൻ​​​വ​​​ന്‍റ​​​റി മാ​​​നേ​​​ജ്മെ​​​ന്‍റ്, ട്രേ​​​ഡ്സ്മെ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് അ​​​വ​​​സ​​​രം. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു ട്രേ​​​ഡി​​​ലേ​​​ക്ക് മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ.

റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് 18ന് ​​​മു​​​ന്പ് www.joinindian army.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ൺലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്ത​​​ണം. ആ​​​ധാ​​​ർ കാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണം.

കൃ​​​ത്യ​​​മാ​​​യി അ​​​പേ​​​ക്ഷി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ ഓ​​​ഗ​​​സ്റ്റ് 20നു ​​​ശേ​​​ഷം ആ​​​ർ​​​മി വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. ഈ ​​​അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ്/​​​സ്ലി​​​പ്പു​​​മാ​​​യി അ​​​തി​​​ൽ പ​​​റ​​​ഞ്ഞ ദി​​​വ​​​സം നി​​​ർ​​​ദി​​​ഷ്ട സ​​​മ​​​യ​​​ത്ത് റാ​​​ലി സ്ഥ​​​ല​​​ത്ത് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം.

കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക്കാ​​​ർ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​മാ​​​യ മാ​​​ഹി നി​​​വാ​​​സി​​​ക​​​ൾ​​​ക്കും റാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് മാ​​​ത്ര​​​മു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളാ​​​ണി​​​ത്.

1. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ക്ലാ​​​​​​ർ​​​​​​ക്ക് / സ്റ്റോ​​​​​​ർ​​​​​​കീ​​​​​​പ്പ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ: പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.​​​​​​യോ​​​​​​ഗ്യ​​​​​​ത- പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം- 162 സെ​​​​​​ന്‍റി​​​​​​മീ​​​​​​റ്റ​​​​​​ർ. തൂ​​​​​​ക്കം- 50 കി​​​​​​ലോ​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ്- 77/82 സെ.​​​​​​മീ.

2. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ : പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.
യോ​​​​​​ഗ്യ​​​​​​ത: സ​​​​​​യ​​​​​​ൻ​​​​​​സ് വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ൾ പ​​​​​​ഠി​​​​​​ച്ചു​​​​​​ള്ള പ്ല​​​​​​സ്ടു അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം.
ഉ​​​​​​യ​​​​​​രം: 165 സെ.​​​​​​മീ. തൂ​​​​​​ക്കം: 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 77/82 സെ.​​​​​​മീ.

3.സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ജ​​​​​​ന​​​​​​റ​​​​​​ൽ ഡ്യൂ​​​​​​ട്ടി: പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 21 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ.
യോ​​​​​​ഗ്യ​​​​​​ത: 45 ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം: 166 സെ.​​​​​​മീ. തൂ​​​​​​ക്കം: 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 77/82 സെ.​​​​​​മീ.

4.സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ട്രേ​​​​​​ഡ്സ്മാ​​​​​​ൻ: പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി 17½ മു​​​​​​ത​​​​​​ൽ 23 വ​​​​​​യ​​​​​​സു​​​​​​വ​​​​​​രെ. യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ത​​​​​​ത്തു​​​​​​ല്യം. ഉ​​​​​​യ​​​​​​രം: 166 സെ.​​​​​​മീ. തൂ​​​​​​ക്കം 50 കി.​​​​​​ഗ്രാം, നെ​​​​​​ഞ്ച​​​​​​ള​​​​​​വ് 76/81 സെ.​​​​​​മീ. ഹൗ​​​​​​സ് കീ​​​​​​പ്പ​​​​​​ർ, മെ​​​​​​സ് കീ​​​​​​പ്പ​​​​​​ർ വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ എ​​​​​​ട്ടാം ക്ലാ​​​​​​സ് വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​രി​​​​​​ക്ക​​​​​​ണം.

5. സോ​​​​​​ൾ​​​​​​ജി​​​​​​യ​​​​​​ർ ന​​​​​​ഴ്സിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ് (നാ​​​​​​വെ​​​​​​റ്റ്): കെ​​​​​​മി​​​​​​സ്ട്രി, ഫി​​​​​​സി​​​​​​ക്സ്, ബ​​​​​​യോ​​​​​​ള​​​​​​ജി, ഇം​​​​​​ഗ്ലീ​​​​​​ഷ് എ​​​​​​ന്നീ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളോ​​​​​​ടു കൂ​​​​​​ടി മൊ​​​​​​ത്തം അ​​​​​​ന്പ​​​​​​തു​​​​​​ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ ക്കോ ​​​​​​ടെ പ്ല​​​​​​സ്ടു. ബി​​​​​​എ​​​​​​സ്‌​​​സി ബി​​​​​​രു​​​​​​ദം (ബോ​​​​​​ട്ട​​​​​​ണി, സു​​​​​​വോ​​​​​​ള​​​​​​ജി, ബ​​​​​​യോ-​​​​​​സ​​​​​​യ​​​​​​ൻ​​​​​​സ്) ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ നി​​​​​​ശ്ചി​​​​​​ത ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.