നെ​​​ഹ്‌​​​റു യു​​​വ​​​കേ​​​ന്ദ്ര​​​യി​​​ല്‍ 337 ഒഴിവുകൾ
നെഹ്‌​​​റു യു​​​വ​​​കേ​​​ന്ദ്ര സ​​​ങ്ക​​​താ​​​നി​​​ല്‍ 337 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. സ്ഥി​​​രം നി​​​യ​​​മ​​​ന​​​മാ​​​ണ്.
അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍/​​​ജി​​​ല്ലാ യൂ​​​ത്ത് കോ-​​​ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍: 160 ഒ​​​ഴി​​​വ്.
ജൂ​​​ണി​​​യ​​​ര്‍ കം​​​പ്യൂ​​​ട്ട​​​ര്‍ പ്രോ​​​ഗ്രാ​​​മ​​​ര്‍: 17 ഒ​​​ഴി​​​വ്.
സീ​​​നി​​​യ​​​ര്‍ ഹി​​​ന്ദി ട്രാ​​​ന്‍സ്‌​​​ലേ​​​റ്റ​​​ര്‍: ഒ​​​രു ഒ​​​ഴി​​​വ്.
അ​​​സി​​​സ്റ്റ​​​ന്‍റ്: 38 ഒ​​​ഴി​​​വ്.
ലൈ​​​ബ്രേ​​​റി​​​യ​​​ന്‍: ഒ​​​രു ഒ​​​ഴി​​​വ്
സ്‌​​​റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍ ഗ്രേ​​​ഡ് ര​​​ണ്ട്: 23 ഒ​​​ഴി​​​വ്
കം​​​പ്യൂ​​​ട്ട​​​ര്‍ ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍: നാ​​​ല് ഒ​​​ഴി​​​വ്
അ​​​ക്കൗ​​​ണ്ട​​​സ് ക്ല​​​ാര്‍ക്ക് കം ​​​ടൈ​​​പ്പി​​​സ്റ്റ്: 58 ഒ​​​ഴി​​​വ്
ലോ​​​വ​​​ര്‍ ഡി​​​വി​​​ഷ​​​ന്‍ ക്ലാ​​​ര്‍ക്ക്: 12 ഒ​​​ഴി​​​വ്.
മ​​​ള്‍ട്ടി ടാ​​​ക്‌​​​സിം​​​ഗ് സ്റ്റാ​​​ഫ് (എം​​​ടി​​​എ​​​സ്): 23 ഒ​​​ഴി​​​വ്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 700 രൂ​​​പ. വ​​​നി​​​ത​​​ക​​​ള്‍ക്ക് 350 രൂ​​​പ. എ​​​സ്‌​​​സി,എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ര്‍, വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്ക് ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.nyks.nic.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് ഏ​​​ഴ്.