സശസ്ത്രസീമാബലില് കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കായികതാരങ്ങള്‍ക്കാണ് അവസരം.
കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി): 150 ഒഴിവ്.
ശമ്പളം: 21700 രൂപ.
പ്രായം: 18- 23 വയസ്.
വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ്.
അപേക്ഷാ ഫീസ്: 100 രൂപ.
അപേക്ഷിക്കേണ്ട വിധം: www.ssbrectt.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11.