വെ​​​​സ്റ്റേ​​​​ണ്‍ കോ​​​​ൾ​​​​ഫീ​​​​ൽ​​​​ഡ്സി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ക​​​​ന്പ​​​​നി​​​​യാ​​​​യ കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ വെ​​​​സ്റ്റേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സ് ര​​​​ണ്ടു ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.
ടെ​​​​ക്നി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ ഗ്രേ​​​​ഡ് സി​​​​യി​​​​ൽ പെ​​​​ടു​​​​ന്ന മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ/ ഷോ​​​​ർ​​​​ട്ട് ഫ​​​​യ​​​​റ​​​​ർ, ടെ​​​​ക്നി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​ർ ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ പെ​​​​ടു​​​​ന്ന സ​​​​ർ​​​​വേ​​​​യ​​​​ർ (മൈ​​​​നിം​​​​ഗ്) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ / ഷോ​​​​ർ​​​​ട്ട് ഫ​​​​യ​​​​റ​​​​ർ

യോ​​​​ഗ്യ​​​​ത- ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മൈ​​​​നിം​​​​ഗ് സേ​​​​ഫ്റ്റി അ​​​​നു​​​​വ​​​​ദി​​​​ച്ച മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ​​​​ഷി​​​​പ്പ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് അ​​​​ല്ലെ​​​​ങ്കി​​​​ൽ മൈ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് മൈ​​​​നിം​​​​ഗ് സ​​​​ർ​​​​വേ​​​​യിം​​​​ഗി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മൈ​​​​നിം​​​​ഗ് സേ​​​​ഫ്റ്റി അ​​​​നു​​​​വ​​​​ദി​​​​ച്ച ഓ​​​​വ​​​​ർ​​​​മാ​​​​ൻ കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ഗ്യാ​​​​സ് ടെ​​​​സ്റ്റിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ഫ​​​​സ്റ്റ് എ​​​​യ്ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം.

സ​​​​ർ​​​​വേ​​​​യ​​​​ർ (മൈ​​​​നിം​​​​ഗ്)

യോ​​​​ഗ്യ​​​​ത-​​​​എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മൈ​​​​നിം​​​​ഗ് സേ​​​​ഫ്റ്റി​​​​യു​​​​ടെ കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​വേ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും അ​​​​ല്ലെ​​​​ങ്കി​​​​ൽ മൈ​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് മൈ​​​​നിം​​​​ഗ് സ​​​​ർ​​​​വേ​​​​യി​​​​ൽ ഡി​​​​പ്ലോ​​​​മ​​​​യും ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫ് മൈ​​​​നിം​​​​ഗ് സേ​​​​ഫ്റ്റി അ​​​​നു​​​​വ​​​​ദി​​​​ച്ച സ​​​​ർ​​​​വേ​​​​യ​​​​ർ കോ​​​​ന്പി​​​​റ്റ​​​​ൻ​​​​സി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും.

പ്രാ​​​​യം: 01.03.2019 ന് 18-30 ​​​​വ​​​​യ​​​​സ്. എ​​​​സ്‌സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കു മൂ​​​​ന്നും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​വി​​​​ധം: www.westerncoal.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന വി​​​​ജ്ഞാ​​​​പ​​​​നം വാ​​​​യി​​​​ച്ചു മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ ശേ​​​​ഷം ഇ​​​​തേ വെ​​​​ബ്സൈ​​​​റ്റി​​​​ലൂടെ അപേക്ഷ അയയ്ക്കാം.