നോ​​​യ്ഡ മെ​​​ട്രോ റെ​​​യി​​​ലി​​​ൽ 199 ഒ​​​ഴി​​​വ്
നോ​​​യ്ഡ മെ​​​ട്രോ റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലെ 199 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഐ​​​ടി​​​ഐ/​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും ബി​​​ബി​​​എ/​​​ബി​​​കോം/​​​ബി​​​സി​​​എ/ സി​​​എ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. ഇ​​​തി​​​ൽ 90 ഒ​​​ഴി​​​വു​​​ക​​​ൾ മെ​​​യി​​​ന്‍റെ​​​യ്ന​​​ർ/​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ആ​​​ൻ​​​ഡ് മെ​​​ക്കാ​​​നി​​​ക്ക് ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​ണ്. ക​​​രാ​​​ർ നി​​​യ​​​മ​​​ന​​​മാ​​​ണ്.

സ്റ്റേ​​​ഷ​​​ൻ ക​​​ൺ​​​ട്രോ​​​ള​​​ർ/​​​ട്രെ​​​യി​​​ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ-9
ക​​​സ്റ്റ​​​മ​​​ർ റി​​​ലേ​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ്- 16
ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ- 35 (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ 12, മെ​​​ക്കാ​​​നി​​​ക്ക​​​ൽ നാ​​​ല്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് 15, സി​​​വി​​​ൽ നാ​​​ല്), മെ​​​യി​​​ന്‍റെ​​​യ്ന​​​ൽ 135 (ഫി​​​റ്റ​​​ർ ഒ​​​ന്പ​​​ത്, ഇ​​​ല​​​ക്‌​​​ട്രീ​​​ഷ്യ​​​ൻ 29, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് മെ​​​ക്കാ​​​നി​​​ക്ക് 90, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ ആ​​​ൻ​​​ഡ് എ​​​സി മെ​​​ക്കാ​​​നി​​​ക്ക് ഏ​​​ഴ്), ഓ​​​ഫീ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ് നാ​​​ല് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

പ്രാ​​​യം: 18- 32 വ​​​യ​​​സ്.
ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.becil.com,www.nmrcnoida.com . അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 21.