ബി​​​ഹാ​​​റി​​​ല്‍ സ്റ്റാഫ് നഴ്സ്/ന​​​ഴ്‌​​​സിം​​​ഗ് ട്യൂ​​​ട്ട​​​ര്‍
ബി​​​ഹാ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ​​​സ് ക​​​മ്മീ​​​ഷ​​​ന്‍ (ബി​​​ടി​​​എ​​​സ്‌​​​സി) സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് എ, ​​​ട്യൂ​​​ട്ട​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ 9,299 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് എ: 9130 ​​​ഒ​​​ഴി​​​വ്.
പ്രാ​​​യം: 21 -37
ട്യൂ​​​ട്ട​​​ര്‍: 169 ഒ​​​ഴി​​​വ്
പ്രാ​​​യം: 21- 37 വ​​​യ​​​സ്.
സം​​​വ​​​ര​​​ണ​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 200 രൂ​​​പ.
എ​​​സ്‌​​​സി, എ​​​സ്ടി, വ​​​നി​​​ത​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ക്ക് 50 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.btsc.bih.nic എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് 26.