ഇഗ്നോ തീയതി നീട്ടി
ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി (ഇ​ഗ്നോ) ജൂലൈയി​ൽ ആ​രം​ഭി​ക്കു​ന്ന അ​ക്കാ​ഡ​മി​ക് സെ​ഷ​ന​ലി​ലേ​ക്കു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ, പിജി ഡി​പ്ലോ​മ, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​വേ​ശ​നം 14 വ​രെ നീ​ട്ടി.

റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ്്, ക​ംപ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ, ടൂ​റി​സം സ്റ്റ​ഡീ​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഫി​ലോ​സ​ഫി, ഗാ​ന്ധി ആ​ൻ​ഡ് പീ​സ് സ്റ്റ​ഡീ​സ്, എ​ഡ്യൂ​ക്കേ​ഷ​ൻ, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഇക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോയോ​ള​ജി, സൈ​ക്കോ​ള​ജി, അ​ഡ​ൾ​ട്ട് എ​ഡ്യൂ​ക്കേ​ഷ​ൻ, ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ജെ​ൻ​ഡ​ർ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സ്റ്റ​ഡീ​സ്, ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, ആ​ന്ത്ര​പ്പോ​ള​ജി, കോ​മേ​ഴ്സ്, സോ​ഷ്യ​ൽ വ​ർ​ക്ക്, ഡ​യ​റ്റെ​റ്റി​ക്സ് ആ​ൻ​ഡ് ഫു​ഡ് സ​ർ​വീ​സ് മാ​നേ​ജ്മെ​ന്‍റ്, കൗ​ൺ​സലിംഗ് ആ​ൻ​ഡ് ഫാ​മി​ലി തെ​റാ​പ്പി, ലൈ​ബ്രേ​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ, പി​ജി. ഡി​പ്ലോ​മ, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മ്മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​നി​പ്പ​റ​യു​ന്ന ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം: https://onli neadmission.ignou.ac.in/. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യ് ഇ​ഗ്നോ മേ​ഖ​ലാ കേ​ന്ദ്രം, രാ​ജ​ധാ​നി ബി​ൽ​ഡിം​ഗ്, കി​ള്ളി​പ്പാ​ലം, ക​ര​മ​ന പി. ​ഓ. തി​രു​വ​ന​ന്ത​പു​രം – 695 002 എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 0471 2344113 / 2344120.