ബറോഡസൺ ടെക്നോളജീസിൽ 25 ഐടി പ്രഫഷണൽ
ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യു​​​​​ടെ സ​​​​​ഹ​​​​​സ്ഥാ​​​​​പ​​​​​ന​​​​​മാ​​​​​യ ബ​​​​​റോ​​​​​ഡ​​​​​സ​​​​​ൺ ടെ​​​​​ക്നോ​​​​​ള​​​​​ജീ​​​​​സ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ലേ​​​​​ക്ക് ക​​​​​രാ​​​​​ർ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ഐ​​​​​ടി പ്ര​​​​​ഫ​​​​​ഷ​​​​​ണ​​​​​ലു​​​​​ക​​​​​ളെ നി​​​​​യ​​​​​മി​​​​​ക്കു​​​​​ന്നു. മും​​​​​ബൈ​​​​​യി​​​​​ലാ​​​​​ണ് ബ​​​​​റോ​​​​​ഡ​​​​​സ​​​​​ൺ ടെ​​​​​ക്നോ​​​​​ള​​​​​ജീ​​​​​സ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്.

ഡാ​​​​​റ്റ അ​​​​​ന​​​​​ലി​​​​​സ്റ്റ്: നാ​​​​​ല്
യോ​​​​​ഗ്യ​​​​​ത: ക്വാ​​​​​ണ്ടി​​​​​റ്റേ​​​​​റ്റീ​​​​​വ് ഫീ​​​​​ൽ​​​​​ഡി​​​​​ൽ (മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്, സ്റ്റാ​​​​​റ്റി​​​​​സ്റ്റി​​​​​ക്സ്, ക്വാ​​​​​ണ്ടി​​​​​റ്റേ​​​​​റ്റീ​​​​​വ് മെ​​​​​ത്തേ​​​​​ഡ്സ്, കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്, ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ണ​​​​​ൽ റി​​​​​സ​​​​​ർ​​​​​ച്ച്, ഇ​​​​​ക്ക​​​​​ണോ​​​​​മി​​​​​ക്സ്) ബി​​​​​രു​​​​​ദം. അ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 25- 40 വ​​​​​യ​​​​​സ്.

ഡാ​​​​​റ്റ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ: നാ​​​​​ല്
യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഐ​​​​​ടി​​​​​യി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​സി​​​​​എ ആ​​​​​റ് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 25- 40 വ​​​​​യ​​​​​സ്.

ബി​​​​​സി​​​​​ന​​​​​സ് അ​​​​​ന​​​​​ലി​​​​​സ്റ്റ്: ര​​​​​ണ്ട്
യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഐ​​​​​ടി​​​​​യി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​സി​​​​​എ ബി​​​​​സി​​​​​ന​​​​​സ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​ൽ പോ​​​​​സ്റ്റ് ഗ്രാ​​​​​ജ്വേ​​​​​ഷ​​​​​ൻ/​​​​​പോ​​​​​സ്റ്റ് ഗ്രാ​​​​​ജ്വേ​​​​​റ്റ് ഡി​​​​​പ്ലോ​​​​​മ. ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 25 -40 വ​​​​​യ​​​​​സ്.

മൊ​​​​​ബി​​​​​ലി​​​​​റ്റി ആ​​​​​ൻ​​​​​ഡ് ഫ്ര​​​​​ണ്ട് എ​​​​​ൻ​​​​​ഡ് ഡെ​​​​​വ​​​​​ല​​​​​പ​​​​​ർ: ആ​​​​​റ്
യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഐ​​​​​ടി​​​​​യി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​സി​​​​​എ ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 25- 40 വ​​​​​യ​​​​​സ്.

ഇ​​​​​ന്‍റ​​​​​ഗ്രേ​​​​​ഷ​​​​​ൻ എ​​​​​ക്സ്പ​​​​​ർ​​​​​ട്ട്: ര​​​​​ണ്ട്
യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഐ​​​​​ടി​​​​​യി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​സി​​​​​എ ആ​​​​​റു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 25- 40 വ​​​​​യ​​​​​സ്.

എ​​​​​മ​​​​​ർ​​​​​ജിം​​​​​ഗ് ടെ​​​​​ക്നോ​​​​​ള​​​​​ജീ​​​​​സ് എ​​​​​ക്സ്പ​​​​​ർ​​​​​ട്ട്: നാ​​​​​ല്
യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഐ​​​​​ടി​​​​​യി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​സി​​​​​എ. അ​​​​​ഞ്ച് വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 25- 40 വ​​​​​യ​​​​​സ്.

ടെ​​​​​ക്നോ​​​​​ള​​​​​ജി ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ട്: ഒ​​​​​ന്ന്
യോ​​​​​ഗ്യ​​​​​ത: കം​​​​​പ്യൂ​​​​​ട്ട​​​​​ർ സ​​​​​യ​​​​​ൻ​​​​​സ്/​​​​​ഐ​​​​​ടി​​​​​യി​​​​​ൽ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ എം​​​​​സി​​​​​എ എ​​​​​ട്ടു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 25- 40.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: ജ​​​​​ന​​​​​റ​​​​​ൽ, ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 600 രൂ​​​​​പ​​​​​യും എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 100 രൂ​​​​​പ​​​​​യും. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി ഫീ​​​​​സ് അ​​​​​ട​​​​​യ്ക്കാം.
www.bankofbaroda.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി സെ​​​​​പ്റ്റം​​​​​ബ​​​​​ർ ര​​​​​ണ്ട്.