റെ​​​​യി​​​​ൽ​​​​വേ കോ​​​​ള​​​​ജി​​​​ൽ 22 അ​​​​ധ്യാ​​​​പ​​​​ക​​​​ർ
നോ​​​​ർ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്കു കീ​​​​ഴി​​​​ൽ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ടു​​​​ണ്ട്‌​​​​ല​​​​യി​​​​ലു​​​​ള്ള കോ​​​​ള​​​​ജി​​​​ൽ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. 22 ഒ​​​​ഴി​​​​വു​​​​ണ്ട്. അ​​​​ഭി​​​​മു​​​​ഖം വ​​​​ഴി​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. പാ​​​​ർ​​​​ട്ട് ടൈം ​​​​ക​​​​രാ​​​​റി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം.

ല​​​​ക്ച​​​​റ​​​​ർ (പി​​​​ജി​​​​ടി): ബ​​​​യോ​​​​ള​​​​ജി, ഇം​​​​ഗ്ലീ​​​​ഷ്, കൊ​​​​മേ​​​​ഴ്സ്, ഹി​​​​സ്റ്റ​​​​റി+​​​​സി​​​​വി​​​​ക്സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്, ജി​​​​യോ​​​​ഗ്ര​​​​ഫി, ഹി​​​​ന്ദി, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് ടീ​​​​ച്ച​​​​ർ (ടി​​​​ജി​​​​ടി): മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ്+​​​​സ​​​​യ​​​​ൻ​​​​സി​​​​ൽ മൂ​​​​ന്നൊ​​​​ഴി​​​​വും മ്യൂ​​​​സി​​​​ക്/​​​​വോ​​​​ക്ക​​​​ൽ, പി​​​​ടി​​​​ഐ (പു​​​​രു​​​​ഷ​​​​ൻ), സോ​​​​ഷ്യ​​​​ൽ സ​​​​യ​​​​ൻ​​​​സ്, ഇം​​​​ഗ്ലീ​​​​ഷ്+​​​​ജി​​​​യോ​​​​ഗ്ര​​​​ഫി എ​​​​ന്നി​​​​വ​​​​യി​​​​ൽ ഒാ​​​​രോ ഒ​​​​ഴി​​​​വു​​​​മാ​​​​ണു​​​​ള്ള​​​​ത്.

പ്രൈ​​​​മ​​​​റി ടീ​​​​ച്ച​​​​ർ (പി​​​​ആ​​​​ർ​​​​ടി): ആ​​​​റ് ഒ​​​​ഴി​​​​വ്. വാ​​​​ക്ക് ഇ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​വം​​​​ബ​​​​ർ നാ​​​​ല്, അ​​​​ഞ്ച്, ആ​​​​റ് തീ​​​​യി​​​​തി​​​​കളിലാ​​​​ണ് ന​​​​ട​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ർ 30. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.ncr.indianrail ways.g ov.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.