42 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ പി​​​​എ​​​​സ്‌​​​സി വി​​​​ജ്ഞാ​​​​പ​​​​നം
വാ​​​​ട്ട​​​​ര്‍ അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ല്‍ മീ​​​​റ്റ​​​​ര്‍ റീ​​​​ഡ​​​​ര്‍, റ​​​​ബ​​​​ര്‍മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് സൊ​​​​സൈ​​​​റ്റി​​​​യി​​​​ല്‍ ക്ലാ​​​​ര്‍ക്ക്, ടൂ​​​​റി​​​​സം വ​​​​കു​​​​പ്പി​​​​ല്‍ കു​​​​ക്ക്, അ​​​​സി​​​​സ്റ്റ​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍, ല​​​​ക്ച​​​​റ​​​​ര്‍ ഉ​​​​ള്‍പ്പെ​​​​ടെ 42 ത​​​​സ്തി​​​​ക​​​​യി​​​​ല്‍ പി​​​​എ​​​​സ്‌​​​സി അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സറ്റ് 15/10/2019. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ന​​​​വം​​​​ബ​​​​ര്‍ 20. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്കും ഓ​​​​ണ്‍ലൈ​​​​ന്‍ അ​​​​പേ​​​​ക്ഷ​​​​യ്ക്കും www.keralapsc.g ov.in സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 133/2019
അ​​​​ന​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന്
ഡ്ര​​​​ഗ് ക​​​​ണ്‍ട്രോ​​​​ള്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 134/ 2019
ഫോ​​​​ര്‍മാ​​​​ന്‍ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍)
ഇ​​​​ന്‍ഡ​​​​സ്ട്രീ​​​​സ് ആ​​​​ന്‍ഡ് കൊ​​​​മേ​​​​ഴ്‌​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 135/2019
ജൂ​​​​ണി​​​​യ​​​​ര്‍ ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍
കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​സ് സൊ​​​​സൈ​​​​റ്റി

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 136/2019
ഗ്രേ​​​​ഡ് ഒ​​​​ന്ന് ഓ​​​​വ​​​​ര്‍സി​​​​യ​​​​ര്‍/ ഡ്രാ​​​​ഫ്റ്റ്‌​​​​സ്മാ​​​​ന്‍ (ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍)
പ​​​​ബ്‌​​​​ളി​​​​ക് വ​​​​ര്‍ക്ക് ഡി​​​​പ്പാ​​​​ര്‍ട്ട്‌​​​​മെ​​​​ന്‍റ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 137/2019
മാ​​​​നേ​​​​ജ​​​​ര്‍ ഗ്രേ​​​​ഡ് മൂ​​​​ന്ന്
ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 138/2019
റീ​​​​ജ​​​​ണ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍
കേ​​​​ര​​​​ള ആ​​​​ർ​​​ട്ടി​​​​സാ​​​​ന്‍ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 139/2019
ഫ​​​​യ​​​​ര്‍മാ​​​​ന്‍ (ട്രെ​​​​യി​​​​നി)
ഫ​​​​യ​​​​ര്‍ ആ​​​​ന്‍ഡ് റെ​​​​സ്‌​​​​ക്യു സ​​​​ര്‍വീ​​​​സ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 140/2019
ആ​​​​ര്‍ക്കി​​​​ടെ​​​​ക്ച​​​​റ​​​​ല്‍ ഹെ​​​​ഡ് ഡ്രാ​​​​ഫ്റ്റ്മാ​​​​ന്‍
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഹൗ​​​​സിം​​​​ഗ് ബോ​​​​ര്‍ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 141/2019
ഓ​​​​വ​​​​ര്‍സി​​​​യ​​​​ര്‍/ ഡ്രാ​​​​ഫ്റ്റ്മാ​​​​ന്‍ (മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍) ഗ്രേ​​​​ഡ് മൂ​​​​ന്ന്/​​​ട്ര​​​​യ്​​​​സ​​​​ര്‍
ജ​​​​ല​​​​സേ​​​​ജ​​​​നം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 142/2019
ലൈ​​​​ബ്രേ​​​​റി​​​​യ​​​​ന്‍ ഗ്രേ​​​​ഡ് നാ​​​​ല്
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 143/2019
മീ​​​​റ്റ​​​​ര്‍ റീ​​​​ഡ​​​​ര്‍
കേ​​​​ര​​​​ള വാ​​​​ട്ട​​​​ര്‍ അ​​​​ഥോ​​​​റി​​​​റ്റി

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 144/2019
പ​​​​ബ്‌​​​​ളി​​​​ക് റി​​​​ലേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍
കേ​​​​ര​​​​ള ഇ​​​​ല​​​​ക്‌​​​ട്രി​​​​സി​​​​റ്റി ബോ​​​​ര്‍ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 145/2019
ആ​​​​ര്‍ക്കി​​​​ടെ​​​​ക്ച​​​​റ​​​​ല്‍ ഡ്രാ​​​​ഫ്റ്റ്‌​​​​സ്​​​​മാ​​​​ന്‍ ഗ്രേ​​​​ഡ് ഒ​​​​ന്ന്
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഹൗ​​​​സിം​​​​ഗ് ബോ​​​​ര്‍ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 146/2019
ഡ്രാ​​​​ഫ്റ്റ്മാ​​​​ന്‍(​​​​മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍)
കേ​​​​ര​​​​ള അ​​​​ഗ്രോ മെ​​​​ഷി​​​​ന​​​​റി കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 147/2019
സ്റ്റെ​​​​നോ​​​​ഗ്രാ​​​​ഫ​​​​ര്‍
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് ഹാ​​​​ന്‍ഡ്‌​​​​ലൂം ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​നന്‍റ് കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 148/2019
ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍
കേ​​​​ര​​​​ള അ​​​​ഗ്രോ മെ​​​​ഷി​​​​ന​​​​റി കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 149/2019
അ​​​​സി​​​​സ്റ്റ​​​​ന്‍റ് കോം​​​​പി​​​​ല്ല​​​​ര്‍
കേ​​​​ര​​​​ള ലൈ​​​​വ് സ്റ്റോ​​​​ക്ക് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ബോ​​​​ര്‍ഡ് ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 150/2019
ക്ലാ​​​​ര്‍ക്ക്
കേ​​​​ര​​​​ള സ്റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 151/2019
ഫി​​​​സി​​​​യോ​​​​തെ​​​​റാ​​​​പ്പി​​​​സ്റ്റ്
ആ​​​​യു​​​​ര്‍വേ​​​​ദ കോ​​​​ള​​​​ജ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 152/2019
കു​​​​ക്ക്
ടൂ​​​​റി​​​​സം വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 153/2019
ഡ​​​​യ​​​​റി ഫാം ​​​​ഇ​​​​ന്‍സ്ട്ര​​​​ക്ട​​​​ര്‍
ഡ​​​​യ​​​​റി വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 154/2019
സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ര്‍ഡ് ഗ്രേ​​​​ഡ് ര​​​​ണ്ട്
കെ​​​​എം​​​​എം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 155/2019
കോ​​​​ണ്‍ഫി​​​​ഡ​​​​ന്‍ഷ​​​ല്‍ അ​​​​സി​​​​സ്റ്റ​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്
വി​​​​വി​​​​ധം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 156/2019
ക്ലാ​​​​ര്‍ക്ക്-​​​​ടൈ​​​​പ്പി​​​​സ്റ്റ്
വി​​​​വി​​​​ധം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 157/2019
ല​​​​ക്ച​​​​റ​​​​ര്‍ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ്
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 158/2019
ല​​​​ക്ച​​​​റ​​​​ര്‍ മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്‌​​​​സ്
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 159/2019
ല​​​​ക്ച​​​​റ​​​​ര്‍ ഉ​​​​റു​​​​ദു
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 160/2019
അ​​​​സി​​​​സ്റ്റ​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ര്‍
ഫി​​​​സി​​​​ക്ക​​​​ല്‍ മെ​​​​ഡി​​​​സി​​​​ന്‍ ആ​​​​ന്‍ഡ് റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ന്‍
മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ സ​​​​ര്‍വീ​​​​സ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 161/2019
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സ​​​​ര്‍ജ​​​​ന്‍/ കാ​​​​ഷ്വാ​​​​ലി​​​​റ്റി മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍
ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 162/2019
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മ​​​​റൈ​​​​ന്‍ സൂ​​​​പ്പ​​​​ര്‍വൈ​​​​സ​​​​ര്‍
തു​​​​റ​​​​മു​​​​ഖം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 163/2019
അ​​​​ഗ്രി​​​​ക്ക​​​​ള്‍ച്ച​​​​റ​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍
കൃ​​​​ഷി​​​​വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 164/2019
ല​​​​ക്ച​​​​റ​​​​ര്‍ മൃ​​​​ദം​​​​ഗം
കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ഭ്യാ​​​​സം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 165/2019
പ്രീ ​​​​പ്രൈ​​​​മ​​​​റി ടീ​​​​ച്ച​​​​ര്‍ (ഡ​​​​ഫ് സ്‌​​​​കൂ​​​​ള്‍)
വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 166/2019
സൂ​​​​പ്പ​​​​ര്‍വൈ​​​​സ​​​​ര്‍ (ഐ​​​​സി​​​​ഡി​​​​എ​​​​സ്)
സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 167/2019
ഗോ​​​​ഡൗ​​​​ണ്‍ മാ​​​​നേ​​​​ജ​​​​ര്‍
കേ​​​​ര​​​​ള സ്‌​​​​റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ക​​​​ണ്‍സ്യൂ​​​​മ​​​​ര്‍ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 168/2019- 169/2019
യൂ​​​​ണി​​​​റ്റ് മാ​​​​നേ​​​​ജ​​​​ര്‍
കേ​​​​ര​​​​ള സ്‌​​​​റ്റേ​​​​റ്റ് കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് ക​​​​ണ്‍സ്യൂ​​​​മ​​​​ര്‍ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​രി ന​​​​മ്പ​​​​ര്‍: 170/2019
ഫോ​​​​ര്‍മാ​​​​ന്‍ (വു​​​​ഡ് വ​​​​ര്‍ക്ക്‌​​​​ഷോ​​​​പ്പ്)
സി​​​​ഡ്‌​​​​കോ

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 171/2019
എ​​​​ല്‍ഡി​​​​സി
ക​​​​യ​​​​ര്‍ കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 172/2019- 175/2019
ജൂ​​​​ണി​​​​യ​​​​ര്‍ ഹെ​​​​ല്‍ത്ത് ഇ​​​​ന്‍സ്‌​​​​പെ​​​​ക്ട​​​​ര്‍ ഗ്രേ​​​​ഡ് ര​​​​ണ്ട്
ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 176/2019
പാ​​​​ര്‍ട്ട് ടൈം ​​​​ഹൈ​​​​സ്‌​​​​കൂ​​​​ള്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് (ഉ​​​​റു​​​​ദു)
വി​​​​ദ്യാ​​​​ഭ്യാ​​​​സം

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 177/2019- 179/2019
ഡ്രൈ​​​​വ​​​​ര്‍ ഗ്രേ​​​​ഡ് ര​​​​ണ്ട്
എ​​​​ന്‍സി​​​​സി

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍ 180/2019- 185/ 2019
കു​​​​ക്ക്
പ​​​​ട്ടി​​​​ക​​​​ജാ​​​​തി ക്ഷേ​​​​മം.