കോ​​​​​സ്റ്റ് ഗാ​​​​​ർ​​​​​ഡി​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​മ​​​​​ൻ​​​​​ഡാ​​​​​ന്‍റ്
പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ കീ​​​​​ഴി​​​​​ലു​​​​​ള്ള കോ​​​​​സ്റ്റ് ഗാ​​​​​ർ​​​​​ഡി​​​​​ൽ അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​രാ​​​​​യ പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​മ​​​​​ൻ​​​​​ഡാ​​​​​ന്‍റ് ആ​​​​​കാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം.

വി​​​​​ജ്ഞാ​​​​​പ​​​​​നം വൈ​​​​​കാ​​​​​തെ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ക്കും. അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​മ​​​​​ൻ​​​​​ഡാ​​​​​ന്‍റ് ജ​​​​​ന​​​​​റ​​​​​ൽ ഡ്യൂ​​​​​ട്ടി, ജ​​​​​ന​​​​​റ​​​​​ൽ ഡ്യൂ​​​​​ട്ടി/​​​​​പൈ​​​​​ല​​​​​റ്റ്, നാ​​​​​വി​​​​​ഗേ​​​​​റ്റ​​​​​ർ/​​​​​ഒ​​​​​ബ്സേ​​​​​ർ​​​​​വ​​​​​ർ, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ച്, നി​​​​​യ​​​​​മം എ​​​​​ന്നി​​​​​വ​​​​​യി​​​​​ലേ​​​​​ക്ക് ക​​​​​മ്മീ​​​​​ഷ​​​​​ൻ​​​​​ഡ് ത​​​​​സ്തി​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​രേയും. ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് ത​​​​​സ്തി​​​​​ക​​​​​യാ​​​​​യ ജ​​​​​ന​​​​​റ​​​​​ൽ ഡ്യൂ​​​​​ട്ടി​​​​​യി​​​​​ലേ​​​​​ക്ക് സ്ത്രീ​​​​​ക​​​​​ളെ​​​​​യും ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് പൈ​​​​​ല​​​​​റ്റ് ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് സ്ത്രീ​​​​​ക​​​​​ളേ​​​​​യും പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​രേ​​​​​യു​​​​​മാ​​​​​ണു ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​മ​​​​​ൻ​​​​​ഡാ​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ​​​​​ഡ് ജ​​​​​ന​​​​​റ​​​​​ൽ ഡ്യൂ​​​​​ട്ടി- യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത​​​​​സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം. മൊ​​​​​ത്തം 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ പ്ല​​​​​സ്ടു​​​​​വി​​​​​നു ഫി​​​​​സി​​​​​ക്സും മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യി പാ​​​​​സാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. പ്രാ​​​​​യം: 19-24. 1995 ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​നും 2000 ജൂ​​​​​ണ്‍ 30നും ​​​​​മ​​​​​ധ്യേ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

ജ​​​​​ന​​​​​റ​​​​​ൽ ഡ്യൂ​​​​​ട്ടി പൈ​​​​​ല​​​​​റ്റ്, നാ​​​​​വി​​​​​ഗേ​​​​​റ്റ​​​​​ർ-​​​​​ഒ​​​​​ബ്സ​​​​​ർ​​​​​വ​​​​​യ​​​​​ർ- യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​എ​​​​​സ്‌സി മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സ്, ഫി​​​​​സി​​​​​ക്സ് പാ​​​​​സാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. ബി​​​​​രു​​​​​ദ​​​​​ത്തി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന​​​​​വ​​​​​ർ​​​​​ഷം ഫി​​​​​സി​​​​​ക്സോ മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സോ നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യി പ​​​​​ഠി​​​​​ച്ചി​​​​​രി​​​​​ക്ക​​​​​ണം.

പ്ല​​​​​സ്ടു​​​​​വി​​​​​നു ഫി​​​​​സി​​​​​ക്സും മാ​​​​​ത്ത​​​​​മാ​​​​​റ്റി​​​​​ക്സും നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​യി പാ​​​​​സാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. പ്രാ​​​​​യം: 19-26നും ​​​​​മ​​​​​ധ്യേ. 1993ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​നും 2000ജൂ​​​​​ണ്‍ 30നും ​​​​​മ​​​​​ധ്യേ ജ​​​​​നി​​​​​ച്ച​​​​​വ​​​​​രാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.
ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ച് (മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ, ഇ​​​​​ലക്‌ട്രിക്ക​​​​​ൽ)- യോ​​​​​ഗ്യ​​​​​ത: നേ​​​​​വ​​​​​ൽ ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ച​​​​​റ​​​​​ൽ, മെ​​​​​ക്കാ​​​​​നി​​​​​ക്ക​​​​​ൽ, മ​​​​​റൈ​​​​​ൻ, ഡി​​​​​സൈ​​​​​ൻ, പ്രൊ​​​​​ഡ​​​​​ക്ഷ​​​​​ൻ, എ​​​​​യ്റോ​​​​​നോ​​​​​ട്ടി​​​​​ക്ക​​​​​ൽ, ഓ​​​​​ട്ടോ​​​​​മോ​​​​​ട്ടീ​​​​​വ്, ഇ​​​​​ൻ​​​​​സ്ട്ര​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ക​​​​​ണ്‍​ട്രോ​​​​​ൾ, ഇ​​​​​ലക്‌ട്രി​​​​​ക്ക​​​​​ൽ, ഇ​​​​​ല​​​​​ക്‌ട്രോ​​​​​ണി​​​​​ക്സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ലി​​​​​ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ എ​​​​​ഐ​​​​​സി​​​​​ടി​​​​​ഇ എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ബി​​​​​രു​​​​​ദം.

പൈ​​​​​ല​​​​​റ്റ്(​​​​​കൊ​​​​​മേ​​​​​ഴ്സ്യ​​​​​ൽ പൈ​​​​​ല​​​​​റ്റ് ലൈ​​​​​സ​​​​​ൻ​​​​​സ് ഉ​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക്) -യോ​​​​​ഗ്യ​​​​​ത: മൊ​​​​​ത്തം 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ പ്ല​​​​​സ്ടു പാ​​​​​സാ​​​​​യി​​​​​രി​​​​​ക്ക​​​​​ണം.

അ​​​​​പേ​​​​​ക്ഷ അ​​​​​യ​​​​​യ്ക്കേ​​​​​ണ്ട വി​​​​​ധം: www.joincoastguard.org എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നും ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷാ അ​​​​​യ​​​​​യ്ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്. വി​​​​​ജ്ഞാ​​​​​പ​​​​​നം വൈ​​​​​കാ​​​​​തെ വെ​​​​​ബ്സൈറ്റി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കും.