എ​​സ്ബി​​ഐ​​യി​​ല്‍ സ്‌​​പെ​​ഷ​​ലി​​സ്റ്റ് ഓ​​ഫീ​​സ​​ര്‍ മാ​​നേ​​ജ​​ര്‍
സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യി​​ല്‍ സ്‌​​പെ​​ഷ​​ലി​​സ്റ്റ് ഓ​​ഫീ​​സ​​ര്‍ മാ​​നേ​​ജ​​ര്‍ ത​​സ്തി​​ക​​യി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

മാ​​നേ​​ജ​​ര്‍(​​മാ​​ര്‍ക്ക​​റ്റിം​​ഗ്- റി​​യ​​ല്‍ എ​​സ്റ്റേറ്റ് ആ​​ന്‍ഡ് ഹൗ​​സിം​​ഗ്)- ഒ​​ന്ന്
മാ​​നേ​​ജ​​ര്‍ (ബി​​ല്‍ഡ​​ര്‍ റി​​ലേ​​ഷ​​ന്‍)- ര​​ണ്ട്
മാ​​നേ​​ജ​​ര്‍ (മാ​​ര്‍ക്ക​​റ്റിം​​ഗ്-​​റി​​യ​​ല്‍ എ​​സ്റ്റേ​​റ്റ് ആ​​ന്‍ഡ് ഹൗ​​സിം​​ഗ്)- ഒ​​ന്ന്
മാ​​നേ​​ജ​​ര്‍ (പ്രോ​​ഡ​​ക്ട് ഡെ​​വ​​ല​​പ്‌​​മെ​​ന്‍റ് ആ​​ന്‍ഡ് റി​​സേ​​ര്‍ച്ച്-​​ആ​​ര്‍ഇ​​എ​​ച്ച്)- ര​​ണ്ട്
മാ​​നേ​​ജ​​ര്‍ (റി​​സ്‌​​ക് മാ​​നേ​​ജ്‌​​മെ​​ന്‍റ്- ഐ​​ബി​​ജി)- ര​​ണ്ട്
മാ​​നേ​​ജ​​ര്‍ (ക്രെ​​ഡി​​റ്റ് അ​​ന​​ലി​​സ്റ്റ്-​​ഐ​​ബി​​ജി)-​​ര​​ണ്ട്
സീ​​നി​​യ​​ര്‍ സ്‌​​പെ​​ഷ​​ലി​​സ്റ്റ് എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് (കോം​​പ്ലി​​യ​​ന്‍സ്)- ഒ​​ന്ന്
സീ​​നി​​യ​​ര്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ്- ഫി​​നാ​​ന്‍ഷ​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ഷ​​ന്‍ ( ക​​റ​​സ്‌​​പോ​​ണ്ട​​ന്‍റ് റി​​ലേ​​ഷ​​ന്‍)- ഒ​​ന്ന്
സീ​​നി​​യ​​ര്‍ സ്‌​​പെ​​ഷ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് (സ്ട്ര​​റ്റ​​ജി-​​ടി​​എം​​ജി)- ഒ​​ന്ന്
സീ​​നി​​യ​​ര്‍ സ്‌​​പെ​​ഷ​​ല്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് (എ​​ഫ്ഇ​​എം​​എ കോം​​പ്ലി​​യ​​ന്‍സ്)- ഒ​​ന്ന്
എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് (എ​​ഫ്‌​​ഐ ആ​​ന്‍ഡ് എം​​എം)- 21
സീ​​നി​​യ​​ര്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് (സോ​​ഷ്യ​​ല്‍ ബാ​​ങ്കിം​​ഗ് ആ​​ന്‍ഡ് സി​​എ​​സ്ആ​​ര്‍)- എ​​ട്ട്
മാ​​നേ​​ജ​​ര്‍ (എ​​നി​​ടൈം ചാ​​ന​​ല്‍)- ഒ​​ന്ന്
മാ​​നേ​​ജ​​ര്‍ (അ​​ന​​ലി​​സ്റ്റ്-​​എ​​ഫ്‌​​ഐ)- മൂ​​ന്ന്
മാ​​നേ​​ജ​​ര്‍ (അ​​ഗ്രി​​ക​​ള്‍ച്ച​​ര്‍ സ്‌​​പെ​​ഷ​​ല്‍)- അ​​ഞ്ച്
മാ​​നേ​​ജ​​ര്‍ അ​​ന​​ലി​​സ്റ്റ്- ഏ​​ഴ്
സീ​​നി​​യ​​ര്‍ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് (റീ​​ട്ടെ​​യി​​ല്‍)- ഒ​​മ്പ​​ത്.
അ​​പേ​​ക്ഷാ ഫീ​​സ്: 750 രൂ​​പ.

www.sbi.co.in എ​​ന്ന വെ​​ബ്‌​​സൈ​​റ്റി​​ലൂ​​ടെ ഓ​​ണ്‍ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ക്കു​​ക.
അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ന​​വം​​ബ​​ര്‍ ആ​​റ്.