ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ് സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​​​​​​​​ങ്കു​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലേ​​​​​​​​​​​ക്ക് സ്‌​​​​​​​​​​​പെ​​​​​​​​​​​ഷ​​​​​​​​​​​ലി​​​​​​​​​​​സ്റ്റ് ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍മാ​​​​​​​​​​​രെ തെ​​​​​​​​​​​ര​​​​​​​​​​​ഞ്ഞെ​​​​​​​​​​​ടു​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​ന് ഐ​​​​​​​​​​​ബി​​​​​​​​​​​പി​​​​​​​​​​​എ​​​​​​​​​​​സ് ന​​​​​​​​​​​ട​​​​​​​​​​​ത്തു​​​​​​​​​​​ന്ന പൊ​​​​​​​​​​​തു​​​​​​​​​​​പ്ര​​​​​​​​​​​വേ​​​​​​​​​​​ശ​​​​​​​​​​​ന പ​​​​​​​​​​​രീ​​​​​​​​​​​ക്ഷ​​​​​​​​​​​യ്ക്ക് (സി​​​​​​​​​​​ഡ​​​​​​​​​​​ബ്ല്യൂ​​​​​​​​​​​ഇ സ്‌​​​​​​​​​​​പെ​​​​​​​​​​​ഷ​​​​​​​​​​​ല്‍-IX) അ​​​​​​​​​​​പേ​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​ണി​​​​​​​​​​​ച്ചു. ഓ​​​​​​​​​​​ണ്‍ലൈ​​​​​​​​​​​ന്‍ വ​​​​​​​​​​​ഴി​​​​​​​​​​​യാ​​​​​​​​​​​ണ് അ​​​​​​​​​​​പേ​​​​​​​​​​​ക്ഷ സ​​​​​​​​​​​മ​​​​​​​​​​​ര്‍പ്പി​​​​​​​​​​​ക്കേ​​​​​​​​​​​ണ്ട​​​​​​​​​​​ത്. അ​​​​​​​​​​​പേ​​​​​​​​​​​ക്ഷ സ്വീ​​​​​​​​​​​ക​​​​​​​​​​​രി​​​​​​​​​​​ക്കു​​​​​​​​​​​ന്ന അ​​​​​​​​​​​വ​​​​​​​​​​​സാ​​​​​​​​​​​ന തീ​​​​​​​​​​​യ​​​​​​​​​​​തി: ന​​​​​​​​​​​വം​​​​​​​​​​​ബ​​​​​​​​​​​ർ 25. ഇ​​​​​​​രു​​​​​​​പ​​​​​​​തു ബാ​​​​​​​ങ്കു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി 1,163 ത​​​​​​​സ്തി​​​​​​​ക​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​ണ് അ​​​​​​​വ​​​​​​​സ​​​​​​​രം.
ഐ​​​​​​​​​​​ടി ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍ (സ്‌​​​​​​​​​​​കെ​​​​​​​​​​​യി​​​​​​​​​​​ല്‍-1), അ​​​​​​​​​​​ഗ്രി​​​​​​​​​​​ക​​​​​​​​​​​ള്‍ച്ച​​​​​​​​​​​ര്‍ ഫീ​​​​​​​​​​​ല്‍ഡ് ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍ (സ്‌​​​​​​​​​​​കെ​​​​​​​​​​​യി​​​​​​​​​​​ല്‍-1), രാ​​​​​​​​​​​ജ്ഭാ​​​​​​​​​​​ഷ അ​​​​​​​​​​​ധി​​​​​​​​​​​കാ​​​​​​​​​​​രി (ഹി​​​​​​​​​​​ന്ദി-​​​​​​​​​​​സ്‌​​​​​​​​​​​കെ​​​​​​​​​​​യി​​​​​​​​​​​ല്‍-1), ലോ ​​​​​​​​​​​ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍ (സ്‌​​​​​​​​​​​കെ​​​​​​​​​​​യി​​​​​​​​​​​ല്‍-1), എ​​​​​​​​​​​ച്ച്ആ​​​​​​​​​​​ര്‍/​​​​​​​​​​​പേ​​​​​​​​​​​ഴ്‌​​​​​​​​​​​സ​​​​​​​​​​​ണ​​​​​​​​​​​ല്‍ ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍ (സ്‌​​​​​​​​​​​കെ​​​​​​​​​​​യി​​​​​​​​​​​ല്‍-1), മാ​​​​​​​​​​​ര്‍ക്ക​​​​​​​​​​​റ്റിം​​​​​​​​​​​ഗ് ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍ (സ്‌​​​​​​​​​​​കെ​​​​​​​​​​​യി​​​​​​​​​​​ല്‍-1).

ഡി​​​​​​​സം​​​​​​​ബ​​​​​​​ർ 28, 29 തീ​​​​​​​യ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ൽ പ്രി​​​​​​​ലി​​​​​​​മി​​​​​​​ന​​​​​​​റി പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യും 2020 ജ​​​​​​​നു​​​​​​​വ​​​​​​​രി 25ന് ​​​​​​​പൊ​​​​​​​തു​​​​​​പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യും ന​​​​​​​ട​​​​​​​ത്തും. പൊ​​​​​​​​​​​തു​​​​​​​​​​​പ​​​​​​​​​​​രീ​​​​​​​​​​​ക്ഷ​​​​​​​​​​​യ്ക്കു ശേ​​​​​​​​​​​ഷം ഷോ​​​​​​​​​​​ര്‍ട്ട്‌​​​​​​​​​​​ലി​​​​​​​​​​​സ്റ്റ് ചെ​​​​​​​​​​​യ്യ​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​ര്‍ക്ക് ഇ​​​​​​​​​​​ന്‍റ​​​​​​​​​​​ർ​​​​​​​​​​​വ്യൂ ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്കും.

യോ​​​​​​​​​​​ഗ്യ​​​​​​​​​​​ത: സ്‌​​​​​​​​​​​പെ​​​​​​​​​​​ഷ​​​​​​​​​​​ല്‍ ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍ പൊ​​​​​​​​​​​തു​​​​​​​​​​​പ​​​​​​​​​​​രീ​​​​​​​​​​​ക്ഷ​​​​​​​​​​​യ്ക്ക് അ​​​​​​​​​​​പേ​​​​​​​​​​​ക്ഷി​​​​​​​​​​​ക്കു​​​​​​​​​​​ന്ന ഉ​​​​​​​​​​​ദ്യോ​​​​​​​​​​​ഗാ​​​​​​​​​​​ര്‍ഥി​​​​​​​​​​​ക​​​​​​​​​​​ള്‍ ഓ​​​​​​​​​​​രോ ത​​​​​​​​​​​സ്തി​​​​​​​​​​​ക​​​​​​​​​​​യ്ക്കും ആ​​​​​​​​​​​വ​​​​​​​​​​​ശ്യ​​​​​​​​​​​മാ​​​​​​​​​​​യ ഏ​​​​​​​​​​​റ്റ​​​​​​​​​​​വും കു​​​​​​​​​​​റ​​​​​​​​​​​ഞ്ഞ യോ​​​​​​​​​​​ഗ്യ​​​​​​​​​​​ത നേ​​​​​​​​​​​ടി​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ണം. ഐ​​​​​​​​​​​ടി ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍, മാ​​​​​​​​​​​നേ​​​​​​​​​​​ജ​​​​​​​​​​​ര്‍ ക്രെ​​​​​​​​​​​ഡി​​​​​​​​​​​റ്റ്/​​​​​​​​​​​ഫി​​​​​​​​​​​നാ​​​​​​​​​​​ന്‍സ് എ​​​​​​​​​​​ക്‌​​​​​​​​​​​സി​​​​​​​​​​​ക്യൂ​​​​​​​​​​​ട്ടീ​​​​​​​​​​​വ്, ലോ ​​​​​​​​​​​ഓ​​​​​​​​​​​ഫീ​​​​​​​​​​​സ​​​​​​​​​​​ര്‍ എ​​​​​​​​​​​ന്നീ ത​​​​​​​​​​​സ്തി​​​​​​​​​​​ക​​​​​​​​​​​ക​​​​​​​​​​​ളി​​​​​​​​​​​ലേ​​​​​​​​​​​ക്ക് അ​​​​​​​​​​​പേ​​​​​​​​​​​ക്ഷി​​​​​​​​​​​ക്കു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​ര്‍ക്ക് അ​​​​​​​​​​​ത​​​​​​​​​​​തു മേ​​​​​​​​​​​ഖ​​​​​​​​​​​ല​​​​​​​​​​​യി​​​​​​​​​​​ല്‍ ര​​​​​​​​​​​ണ്ടു വ​​​​​​​​​​​ര്‍ഷ​​​​​​​​​​​ത്തെ പ്ര​​​​​​​​​​​വൃ​​​​​​​​​​​ത്തി​​​​​​​​​​​പ​​​​​​​​​​​രി​​​​​​​​​​​ച​​​​​​​​​​​യം ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ണം.

ര​​​​​​​​​​​ണ്ടു​​​​​​​​​​​മ​​​​​​​​​​​ണി​​​​​​​​​​​ക്കൂ​​​​​​​​​​​ര്‍ ഓ​​​​​​​​​​​ണ്‍ലൈ​​​​​​​​​​​നാ​​​​​​​​​​​യാ​​​​​​​​​​​ണ് 200 മാ​​​​​​​​​​​ര്‍ക്കി​​​​​​​​​​​ലു​​​​​​​​​​​ള്ള പ്ര​​​​​​​​​​​വേ​​​​​​​​​​​ശ​​​​​​​​​​​ന​​​​​​​​​​​പ​​​​​​​​​​​രീ​​​​​​​​​​​ക്ഷ ന​​​​​​​​​​​ട​​​​​​​​​​​ത്തു​​​​​​​​​​​ന്ന​​​​​​​​​​​ത്.
അ​​​​​​​​​​​പേ​​​​​​​​​​​ക്ഷാ​​​​​​​​​​​ഫീ​​​​​​​​​​​സ്: എ​​​​​​​​​​​സ്‌​​​​​​​​​​​സി, എ​​​​​​​​​​​സ്ടി, വി​​​​​​​​​​​ക​​​​​​​​​​​ലാം​​​​​​​​​​​ഗ വി​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​ത്തി​​​​​​​​​​​ല്‍പ്പെ​​​​​​​​​​​ടു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​ര്‍ 100 രൂ​​​​​​​​​​​പ​​​​​​​​​​​യും മ​​​​​​​​​​​റ്റു വി​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​ത്തി​​​​​​​​​​​ല്‍പ്പെ​​​​​​​​​​​ടു​​​​​​​​​​​ന്ന​​​​​​​​​​​വ​​​​​​​​​​​ര്‍ 600 രൂ​​​​​​​​​​​പ​​​​​​​​​​​യും അ​​​​​​​​​​​പേ​​​​​​​​​​​ക്ഷാ​​​​​​​​​​​ഫീ​​​​​​​​​​​സാ​​​​​​​​​​​യി അ​​​​​​​​​​​ട​​​​​​​​​​​യ്ക്ക​​​​​​​​​​​ണം.

അ​​​​​​​​​​​പേ​​​​​​​​​​​ക്ഷ അ​​​​​​​​​​​യ​​​​​​​​​​​യ്‌​​​​​​​​​​​ക്കേ​​​​​​​​​​​ണ്ട വി​​​​​​​​​​​ധം: ഉ​​​​​​​​​​​ദ്യോ​​​​​​​​​​​ഗാ​​​​​​​​​​​ര്‍ഥി​​​​​​​​​​​ക​​​​​​​​​​​ള്‍ക്ക് ഇ-​​​​​​​​​​​മെ​​​​​​​​​​​യി​​​​​​​​​​​ല്‍ അ​​​​​​​​​​​ഡ്ര​​​​​​​​​​​സ് ഉ​​​​​​​​​​​ണ്ടാ​​​​​​​​​​​യി​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ണം. ഓ​​​​​​​​​​​ണ്‍ലൈ​​​​​​​​​​​ന്‍ അ​​​​​​​​​​​പേ​​​​​​​​​​​ക്ഷ​​​​​​​​​​​യ്ക്കു മു​​​​​​​​​​​മ്പാ​​​​​​​​​​​യി ഉ​​​​​​​​​​​ദ്യോ​​​​​​​​​​​ഗാ​​​​​​​​​​​ര്‍ഥി​​​​​​​​​​​ക​​​​​​​​​​​ള്‍ പാ​​​​​​​​​​​സ്‌​​​​​​​​​​​പോ​​​​​​​​​​​ര്‍ട്ട് സൈ​​​​​​​​​​​സ് ഫോ​​​​​​​​​​​ട്ടോ​​​​​​​​​​​യും ഒ​​​​​​​​​​​പ്പും അ​​​​​​​​​​​പ്‌​​​​​​​​​​​ലോ​​​​​​​​​​​ഡ് ചെ​​​​​​​​​​​യ്യാ​​​​​​​​​​​നാ​​​​​​​​​​​യി സ്‌​​​​​​​​​​​കാ​​​​​​​​​​​ന്‍ ചെ​​​​​​​​​​​യ്ത് സൂ​​​​​​​​​​​ക്ഷി​​​​​​​​​​​ച്ചി​​​​​​​​​​​രി​​​​​​​​​​​ക്ക​​​​​​​​​​​ണം.

www.ibps.in എ​​​​​​​​​​​ന്ന വെ​​​​​​​​​​​ബ്‌​​​​​​​​​​​സൈ​​​​​​​​​​​റ്റി​​​​​​​​​​​ല്‍നി​​​​​​​​​​​ന്ന് ഓ​​​​​​​​​​​ണ്‍ലൈ​​​​​​​​​​​നാ​​​​​​​​​​​യാ​​​​​​​​​​​ണ് അ​​​​​​​​​​​പേ​​​​​​​​​​​ക്ഷ സ​​​​​​​​​​​മ​​​​​​​​​​​ര്‍പ്പി​​​​​​​​​​​ക്കേ​​​​​​​​​​​ണ്ട​​​​​​​​​​​ത്. ഓ​​​​​​​​​​​ണ്‍ലൈ​​​​​​​​​​​ന്‍ ബാ​​​​​​​​​​​ങ്കിം​​​​​​​​​​​ഗ്, ക്രെ​​​​​​​​​​​ഡി​​​​​​​​​​​റ്റ് കാ​​​​​​​​​​​ര്‍ഡ്, വി​​​​​​​​​​​സ/​​​​​​​​​​​മാ​​​​​​​​​​​സ്റ്റ​​​​​​​​​​​ര്‍ കാ​​​​​​​​​​​ര്‍ഡ് എ​​​​​​​​​​​ന്നി​​​​​​​​​​​വ ഉ​​​​​​​​​​​പ​​​​​​​​​​​യോ​​​​​​​​​​​ഗി​​​​​​​​​​​ച്ച് ഫീ​​​​​​​​​​​സ് അ​​​​​​​​​​​ട​​​​​​​​​​​യ്ക്കാ​​​​​​​​​​​വു​​​​​​​​​​​ന്ന​​​​​​​​​​​താ​​​​​​​​​​​ണ്. ഓ​​​​​​​​​​​ഫ്‌​​​​​​​​​​​ലൈ​​​​​​​​​​​നാ​​​​​​​​​​​യും ഫീ​​​​​​​​​​​സ​​​​​​​​​​​ട​​​​​​​​​​​യ്ക്കാം. ഫീ​​​​​​​​​​​സ​​​​​​​​​​​ട​​​​​​​​​​​ച്ച ശേ​​​​​​​​​​​ഷം ല​​​​​​​​​​​ഭി​​​​​​​​​​​ക്കു​​​​​​​​​​​ന്ന ഇ-​​​​​​​​​​​ര​​​​​​​​​​​സീ​​​​​​​​​​​ത് സൂ​​​​​​​​​​​ക്ഷി​​​​​​​​​​​ച്ചു വ​​​​​​​​​​​യ്ക്ക​​​​​​​​​​​ണം. മൊ​​​​​​​​​​​ബൈ​​​​​​​​​​​ല്‍ ന​​​​​​​​​​​മ്പ​​​​​​​​​​​റും ഇ-​​​​​​​​​​​മെ​​​​​​​​​​​യി​​​​​​​​​​​ല്‍ അ​​​​​​​​​​​ഡ്ര​​​​​​​​​​​സും കൃ​​​​​​​​​​​ത്യ​​​​​​​​​​​മാ​​​​​​​​​​​യാ​​​​​​​​​​​ണോ എന്ന് ഉ​​​​​​​​​​​റ​​​​​​​​​​​പ്പു വ​​​​​​​​​​​രു​​​​​​​​​​​ത്തു​​​​​​​​​​​ണം. കൂ​​​​​​​​​​​ടു​​​​​​​​​​​ത​​​​​​​​​​​ല്‍ വി​​​​​​​​​​​വ​​​​​​​​​​​ര​​​​​​​​​​​ങ്ങ​​​​​​​​​​​ള്‍ക്ക് www.ibps.in.