വ്യോമസേനയിൽ ഓഫീസർ: എഎഫ്സിഎടി വിജ്ഞാപനം ഉടൻ
ഇ​​​​​ന്ത്യ​​​​​ൻ വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യി​​​​​ൽ ഫ്ള​​​​​യിം​​​​​ഗ്, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ, ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​യി കോ​​​​​മ​​​​​ണ്‍ അ​​​​​ഡ്മി​​​​​ഷ​​​​​ൻ ടെ​​​​​സ്റ്റി​​​​​നും(​​​​എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് കോ​​​​​മ​​​​​ണ്‍ ടെ​​​​​സ്റ്റ് 01/ 2020) എ​​​​ൻ​​​​സി​​​​സി സ്പെ​​​​ഷ​​​​ൽ എ​​​​ൻ​​​​ട്രി​യി​​​ലേ​​​ക്കും അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കും പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും വ്യ​​​​​ത്യ​​​​​സ്ത കോ​​​​​ഴ്സു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. 2021 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ലാ​​​​​ണ് കോ​​​​​ഴ്സു​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡിസംബർ 30.
ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ലെ പെ​​​​​ർ​​​​​മ​​​​​ന​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ, ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സ് എ​​​​​ന്നി​​​​​വ​​​​​യി​​​​​ലേ​​​​​ക്കും ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചി​​​​​ലെ പെ​​​​​ർ​​​​​മ​​​​​ന​​​​​ന്‍റ് ക​​​​​മ്മീ​​​​​ഷ​​​​​ൻ, ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കുമാ​​​​​ണു പു​​​​​രു​​​​​ഷ​​​​​ൻ​​​​​മാ​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

വ്യോ​​​​​മ​​​​​സേ​​​​​ന​​​​​യു​​​​​ടെ ഫ്ളൈ​​​​​യിം​​​​​ഗ് ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കും ഗ്രൗ​​​​​ണ്ട് ഡ്യൂ​​​​​ട്ടി ബ്രാ​​​​​ഞ്ചി​​​​​ലെ ഷോ​​​​​ർ​​​​​ട്ട് സ​​​​​ർ​​​​​വീ​​​​​സ് കോ​​​​​ഴ്സി​​​​​ലേ​​​​​ക്കു​​​​​മാ​​​​​ണ് സ്ത്രീ​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 25 വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ർ അ​​​​​വി​​​​​വാ​​​​​ഹി​​​​​ത​​​​​ർ ആ​​​​​യി​​​​​രി​​​​​ക്ക​​​​​ണം. www.care erindianairforce.cdac.in, www.afca t.cdac.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.