ബിരുദ പഠനത്തിനു സ്‌കോളര്‍ഷിപ്പ്
സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, ഹ്യു​മാ​നി​റ്റീ​സ്, ബി​സി​ന​സ് സ്റ്റ​ഡീ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ കോ​ഴ്സു​ക​ൾ​ക്കു പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ്കോ​ള​ർ​ഷി​പ്പി​ന് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ന്‍ കൗ​ൺ​സി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ 2019 -20 വ​ർ​ഷം ആ​ദ്യ വ​ർ​ഷ ബി​രു​ദ കോ​ഴ്സി​നു പ​ഠി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.​ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​രാ​ണ്.​ബി​രു​ദ കോ​ഴ്സി​ന്‍റെ ആ​ദ്യ വ​ർ​ഷം 12000 രൂപ, ​ര​ണ്ടാം വ​ർ​ഷം 18000 രൂ​പ, മൂ​ന്നാം വ​ർ​ഷം 24000 രൂ​പ എ​ന്ന നി​ര​ക്കി​ൽ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും. തു​ട​ർ​ന്നു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നു പോ​യാ​ൽ ആ​ദ്യ വ​ർ​ഷം 40000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 60000 രൂ​പ​യും ല​ഭി​ക്കും.

ആ​കെ 1000 സ്കോ​ള​ർ​ഷി​പ്പു​ക​ളാ​ണു ന​ൽ​കു​ക. ഡി​സം​ബ​ർ 31ന​കം അ​പേ​ക്ഷി​ക്ക​ണം. വെ​ബ്സൈ​റ്റ്: www.kshec.kerala.gov.in. സ​യ​ൻ​സ്, ബി​സി​ന​സ് സ്റ്റ​ഡീ​സി​ന് 75 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യും ഹ്യു​മാ​നി​റ്റീ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യും പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

ഇ.​കെ. നാ​യ​നാ​ർ സ്കോ​ള​ർ​ഷി​പ്

സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കേ​പ്പി​ന്‍റെ മു​ട്ട​ത്ത​റ, പെ​രു​മ​ണ്‍, ആ​റ​ൻ​മു​ള, പ​ത്ത​നാ​പു​രം, കി​ട​ങ്ങൂ​ർ, പു​ന്ന​പ്ര, വ​ട​ക​ര, ത​ല​ശേ​രി, തൃ​ക്ക​രി​പ്പൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ 2019 -20 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ.​കെ. നാ​യ​നാ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് പ്ര​ഫ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.പ്ല​സ് ടു​വി​ന് 85 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്ക് നേ​ടി​യ​തും കു​ടും​ബ വ​ർ​ഷി​ക വ​രു​മാ​നം ര​ണ്ടു​ല​ക്ഷം രൂ​പ ക​വി​യാ​ത്ത​തു​മാ​യ എ​ല്ലാ വി​ദ്യ​ർ​ഥി​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത​യു​ണ്ട്. അ​പേ​ക്ഷാ ഫോ​റ​ത്തി​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​ത​തു കോ​ള​ജു പ്രി​ൻ​സി​പ്പ​ൽ​മാ​രെ സ​മീ​പി​ക്ക​ണം.