കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ഡി​​​​ൽ മാ​​​​നേ​​​​ജ​​​​ർ
കൊ​​​​ച്ചി​​​​ൻ ഷി​​​​പ്പ്‌​​​​യാ​​​​ഡി​​​​ൽ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ മൂ​​​​ന്ന് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത, പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം, പ​​​​വ​​​​ർ​​​​പോ​​​​യി​​​​ന്‍റ് അ​​​​വ​​​​ത​​​​ര​​​​ണം, ഗ്രൂ​​​​പ്പ് ഡി​​​​സ്ക‌​​​​ഷ​​​​ൻ, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.
ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജ​​​​ർ (ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്): ഒ​​​​ന്ന്

യോ​​​​ഗ്യ​​​​ത: ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/​​​​ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യ​​​​ർ 60 ശ​​​​മ​​​​താ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. ഏ​​​​ഴ് വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 35 വ​​​​യ​​​​സ്.
ശ​​​​ന്പ​​​​ളം: 50,000- 1,60,000 രൂ​​​​പ.
അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ (ഡി​​​​സൈ​​​​ൻ-​​​​ഐ​​​​ടി): ര​​​​ണ്ട് ഒ​​​​ഴി​​​​വ്.
യോ​​​​ഗ്യ​​​​ത: അ​​​​റു​​​​പ​​​​ത് ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദം. മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: 30 വ​​​​യ​​​​സ്. ശ​​​​ന്പ​​​​ളം: 40,000- 1,40,000 രൂ​​​​പ.
വി​​​​ശ​​​​ദ​​​​മാ​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​നും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​മാ​​​യി www.cochinshipyard.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഡി​​​​സം​​​​ബ​​​​ർ 27.