നോ​​​​​​ർ​​​​​​ത്ത് ഈ​​​​​​സ്റ്റേ​​​​​​ൺ റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​​​യി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
നോ​​​​​​ർ​​​​​​ത്ത് ഈ​​​​​​സ്റ്റേ​​​​​​ൺ റെ​​​​​​യി​​​​​​ൽ​​​​​​വേ​​​​​​യി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്ഷി​​​​​​പ് ട്രെ​​​​​​യി​​​​​​നിം​​​​​​ഗ് റെ​​​​​​യി​​​​​​ൽ​​​​​​വേ റി​​​​​​ക്രൂ​​​​​​ട്ട്മെ​​​​​​ന്‍റ് സെ​​​​​​ൽ അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. വി​​​​​​വി​​​​​​ധ ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി 1104 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്. ഐ​​​​​​ടി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​വ​​​​​​സ​​​​​​രം.
ഗ​​​​​​ര​​​​​​ഖ്പു​​​​​​ർ, ഇ​​​​​​സ്ത്പു​​​​​​ർ, ല​​​​​​ക്നോ, ഗോ​​​​​​ണ്ട എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ ഒ​​​​​​ന്പ​​​​​​തു യൂ​​​​​​ണി​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് ഒ​​​​​​ഴി​​​​​​വ്. ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​മാ​​​​​​ണ് ട്രെ​​​​​​യി​​​​​​നിം​​​​​​ഗ്.

ഫി​​​​​​റ്റ​​​​​​ർ, വെ​​​​​​ൽ​​​​​​ഡ​​​​​​ർ, ഇ​​​​​​ല​​​​​​ക്‌​​​​​​ട്രീഷൻ, കാ​​​​​​ർ​​​​​​പ്പെ​​​​​​ന്‍റ​​​​​​ർ, പെ​​​​​​യി​​​​​​ന്‍റ​​​​​​ർ, മെ​​​​​​ഷി​​​​​​നി​​​​​​സ്റ്റ്, ട​​​​​​ർ​​​​​​ണ​​​​​​ർ, മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക് ഡീ​​​​​​സ​​​​​​ൽ, ട്രി​​​​​​മ്മ​​​​​​ർ എ​​​​​​ന്നീ ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം.

യോ​​​​​​ഗ്യ​​​​​​ത: അ​​​​​​ന്പ​​​​​​തു ശ​​​​​​ത​​​​​​മാ​​​​​​നം മാ​​​​​​ർ​​​​​​ക്കോ​​​​​​ടെ പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് വി​​​​​​ജ​​​​​​യ​​​​​​വും ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ട്രേ​​​​​​ഡി​​​​​​ൽ ഐ​​​​​​ടി​​​​​​ഐ​​​​​​യും.

പ്രാ​​​​​​യം: 25.12.2019 ന് 15 ​​​​​​വ​​​​​​യ​​​​​​സ് പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കി​​​​​​യ, 24 വ​​​​​​യ​​​​​​സ് ക​​​​​​വി​​​​​​യാ​​​​​​ത്ത​​​​​​വ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം അ​​​​​​പേ​​​​​​ക്ഷ​​​​​​ക​​​​​​ർ. ഉ​​​​​​യ​​​​​​ർ​​​​​​ന്ന പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി​​​​​​യി​​​​​​ൽ എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് അ​​​​​​ഞ്ചും ഒ​​​​​​ബി​​​​​​സി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് മൂ​​​​​​ന്നും വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും. ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ​​​​​​ക്ക് പ​​​​​​ത്തു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

ഫീ​​​​​​സ്: വ​​​​​​നി​​​​​​ത​​​​​​ക​​​​​​ൾ​​​​​​ക്കും എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്കും ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ​​​​​​ക്കും വി​​​​​​മു​​​​​​ക്ത​​​​​​ഭ​​​​​​ട​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്കും ഫീ​​​​​​സ് ഇ​​​​​​ല്ല. മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ​​​​​​ക്ക് 100 രൂ​​​​​​പ. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യാ​​​​​​ണ് ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കേ​​​​​​ണ്ട​​​​​​ത്.
അ​​​​​​പേ​​​​​​ക്ഷ: www.ner.indianrailways.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം വാ​​​​​​യി​​​​​​ച്ചു മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​ശേ​​​​​​ഷം ഇ​​​​​​തേ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ ലി​​​​​​ങ്ക് വ​​​​​​ഴി ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ക. അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി ഡി​​​​​​സം​​​​​​ബ​​​​​​ർ 25.