പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ, ല​​​ക്ച​​​റ​​​ർ, ജൂ​​​ണി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ, ഡ്രാ​​​ഫ​​​റ്റ്സ്മാ​​​ൻ, കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ, ഫാ​​​ർ​​​മ​​​സി​​​സ്റ്റ്, ആ​​​യു​​​ർ​​​വേ​​​ദ ന​​​ഴ്സ് എ​​​ന്നി ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ കേ​​​ര​​​ള പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ​​​റ്റ് തീ​​​യ​​​തി 11/12/2019. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 2020 ജ​​​നു​​​വ​​​രി 15.www.keralapsc.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ വ​​​ണ്‍ടൈം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

ഒ​​​ഴി​​​വു​​​ക​​​ൾ ചു​​​വ​​​ടെ:
കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 277/2019
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ പീ​​​ഡി​​​യാ​​​ട്രി​​​ക് നെ​​​ഫ്രോ​​​ള​​​ജി
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 278/2019
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ്
കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 279/2019
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ക്ക​​​ണോ​​​മി​​​ക്സ്
കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 280/2019
ല​​​ക്ച​​​റ​​​ർ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് & ഡീ​​​മോ​​​ഗ്ര​​​ഫി
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 281/2019
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ സം​​​സ്കൃ​​​തം (സാ​​​ഹി​​​ത്യം)
കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 282/2019
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ സം​​​സ്കൃ​​​തം (ജ്യോ​​​തി​​​ഷം)
കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ 283/2019- 304/2019
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ (വി​​​വി​​​ധം)
കേ​​​ര​​​ള കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 305/2019
അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ/ കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ
ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 306/2019
മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ-​​​ആ​​​യു​​​ർ​​​വേ​​​ദം
ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 307/2019
സോ​​​യി​​​ൽ ക​​​ണ്‍സ​​​ർ​​​വേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ
സോ​​​യി​​​ൽ സ​​​ർ​​​വേ ആ​​​ൻ​​​ഡ് സോ​​​യി​​​ൽ ക​​​ണ്‍സ​​​ർ​​​വേ​​​ഷ​​​ൻ

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 308/2019
സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ
കെ​​​മി​​​ക്ക​​​ൽ എ​​​ക്സാ​​​മി​​​ന​​​ർ ല​​​ബോ​​​റ​​​ട്ട​​​റി

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 309/2019
ജൂ​​​ണി​​​യ​​​ർ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ
കേ​​​ര​​​ള ഖാ​​​ദി ആ​​​ൻ​​​ഡ് വി​​​ല്ലേ​​​ജ് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ബോ​​​ർ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 310/2019
ജൂ​​​ണി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ (വെ​​​ൽ​​​ഡ​​​ർ)
ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ട്രെ​​​യി​​​നിം​​​ഗ് വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 311/2019
സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ഐ​​​സി​​​ഡ​​​ബ്ല്യു​​​എ​​​സ്)
വ​​​നി​​​താ ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 312/2019
മെ​​​ഡി​​​ക്ക​​​ൽ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 313/2019
ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട്
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 314/2019
ഡ്രാ​​​ഫ്റ്റ്മാ​​​ൻ ഗ്രേ​​​ഡ് ര​​​ണ്ട്
പോ​​​ർ​​​ട്ട്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 315/2019
സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് അ​​​സി​​​സ്റ്റ​​​ന്‍റ്
സി​​​ബി​​​സി​​​ഐ​​​ഡി
പോ​​​ലീ​​​സ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 316/2019
എ​​​സ് പ്ലാ​​​ന്‍റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ
കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​ലിം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 317/2019
കാ​​​ർ​​​പെ​​​ന്‍റ​​​ർ
കേ​​​ര​​​ള സ്റ്റേ​​​റ്റ് വാ​​​ട്ട​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 318/2019
ലേ​​​ബ​​​ർ വെ​​​ൽ​​​ഫ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ
ട്രാ​​​വ​​​ൻ​​​കൂ​​​ർ ടൈ​​​റ്റാ​​​നി​​​യം പ്രോ​​​ഡ​​​ക്ട് ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 319/2019
ഡ്രാ​​​ഫ്റ്റ്സ്മാ​​​ൻ സി​​​വി​​​ൽ (ഗ്രേ​​​ഡ് ര​​​ണ്ട്)/ ഓ​​​വ​​​ർ​​​സി​​​യ​​​ർ സി​​​വി​​​ൽ (ഗ്രേ​​​ഡ് ര​​​ണ്ട്)
കേ​​​ര​​​ള സ്മോ​​​ൾ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 320/2019
പെ​​​യി​​​ന്‍റ​​​ർ
കേ​​​ര​​​ള അ​​​ഗ്രോ മെ​​​ഷീ​​​ന​​​റി കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 321/2019
ഇ​​​ല​​​ക്‌​​​ട്രീ​​​ഷ​​​ൻ
കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫി​​​ലിം ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 322/2019
അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ)
കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​റാ​​​മി​​​ക് ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 323/2019
ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ്(​​​അ​​​റ​​​ബി​​​ക്)
വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 324/2019
എ​​​ൽ​​​പി സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് (ക​​​ന്ന​​​ഡ മീ​​​ഡി​​​യം)
വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 325/2019
ന​​​ഴ്സ് ഗ്രേ​​​ഡ് ര​​​ണ്ട് (ആ​​​യു​​​ർ​​​വേ​​​ദം)
ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 326/2019
സ്കി​​​ൽ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് ര​​​ണ്ട്
ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​റേ​​​റ്റ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 327/2019
ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട് (വി​​​മു​​​ക്ത ഭ​​​ട​​​ൻ)
എ​​​ൻ​​​സി​​​സി/ സൈ​​​നി​​​ക ക്ഷേ​​​മം

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 328/2019
സീ​​​മ​​​ൻ
ഹൈ​​​ഡ്രോ​​​ഗ്രാ​​​ഫി​​​ക് സ​​​ർ​​​വേ വിം​​​ഗ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 329/2019
അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ർ​​​ജ​​​ൻ/ കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ
ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി ന​​​ന്പ​​​ർ: 330/2019
റേ​​​ഞ്ച് ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ (എ​​​സ്‌​​​സി/​​​എ​​​സ്ടി)
കേ​​​ര​​​ള ഫോ​​​റ​​​സ്റ്റ് ആ​​​ൻ​​​ഡ് വൈ​​​ൽ​​​ഡ് ലൈ​​​ഫ്

മ​​​റ്റു ത​​​സ്തി​​​ക​​​ക​​​ൾ: ജൂ​​​ണി​​​യ​​​ർ ഇ​​​ൻ​​​സ്ട്ര​​​ക്ട​​​ർ, ഓ​​​വ​​​ർ​​​സി​​​യ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്, ല​​​ബോ​​​റ​​​ട്ട​​​റി അ​​​റ്റ​​​ൻ​​​ഡ്, ഇ​​​സി​​​ജി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് ര​​​ണ്ട്, ലാ​​​സ്റ്റ്ഗ്രേ​​​ഡ് സ​​​ർ​​​വ​​​ന്‍റ്, അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ, അ​​​ഗ്രി​​​ക്ക​​​ൾ​​​ച്ച​​​ർ ഓ​​​ഫീ​​​സ​​​ർ, ഡ​​​യ​​​റി എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ, സ​​​യ​​​ന്‍റി​​​ഫി​​​ക് അ​​​സി​​​സ്റ്റ​​​ന്‍റ്, കെ​​​യ​​​ർ​​​ടേ​​​ക്ക​​​ർ, ഫ​​​യ​​​ർ​​​മാ​​​ൻ, ഡി​​​വി​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട് ഓ​​​ഫീ​​​സ​​​ർ, പെ​​​യി​​​ന്‍റ​​​ർ, പ്യൂ​​​ണ്‍/ വാ​​​ച്ച്മാ​​​ൻ, ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ്, ലൈ​​​വ് സ്റ്റോ​​​ക് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ, ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട്, പാ​​​ർ​​​ട്ട ടൈം ​​​ഹൈ​​​സ്കൂ​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ്, ലൈ​​​റ്റ് കീ​​​പ്പ​​​ർ ആ​​​ൻ​​​ഡ് സി​​​ഗ്ന​​​ല​​​ർ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.