കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ജൂണിയര്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂണിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്: രണ്ട് ഒഴിവ്
ശമ്പളം: 23,500- 77,000 രൂപ.
യോഗ്യത: അറുപതു ശതമാനം മാര്‍ക്കോടെ ബിസിഎ/ പിജിഡിസിഎ. അല്ലെങ്കില്‍ അറുപതു ശതമാനം മാര്‍ക്കോടെ ബിഎസ്സി ഇലക്ട്രോണിക്സ്/ കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ അറുപതു ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡിപ്ലോമ.
പ്രായം: 2020 ജനുവരി 16 ന് 35 വയസ്.
അപേക്ഷ ഫീസ്: 200 രൂപ. എസ്സി, എസ്ടി, വികലാംഗര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.cochinshipyard.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 16. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.