ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ ഫി​​​​നാ​​​​ന്‍ഷ്യ​​​​ല്‍ സൊ​​​​ലൂ​​​​ഷ​​​​നി​​​​ല്‍ അ​​​​വ​​​​സ​​​​രം
ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ ഫി​​​​നാ​​​​ന്‍ഷ്യ​​​​ല്‍ സൊ​​​​ലൂ​​​​ഷ​​​​നി​​​​ല്‍ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

1. എ​​​​വി​​​​പി- ക്രെ​​​​ഡി​​​​റ്റ് അ​​​​ണ്ട​​​​ര്‍റൈ​​​​റ്റിം​​​​ഗ്
2. സോ​​​​ണ​​​​ല്‍ സെ​​​​യി​​​​ല്‍സ് മാ​​​​നേ​​​​ജ​​​​ര്‍
3. സോ​​​​ണ​​​​ല്‍ സെ​​​​യി​​​​ല്‍സ് മാ​​​​നേ​​​​ജ​​​​ര്‍-​​​​ആ​​​​ള്‍ട്ട​​​​ര്‍നേ​​​​റ്റീ​​​​വ് ചാ​​​​ന​​​​ല്‍സ്
4. റീ​​​​ജ​​​​ണ​​​​ല്‍ സെ​​​​യി​​​​ല്‍സ് മാ​​​​നേ​​​​ജ​​​​ര്‍
5. റീ​​​​ജ​​​​ണ​​​​ല്‍ സെ​​​​യി​​​​ല്‍സ് മാ​​​​നേ​​​​ജ​​​​ര്‍- ആ​​​​ള്‍ട്ട​​​​ര്‍നേ​​​​റ്റീ​​​​വ് ചാ​​​​ന​​​​ല്‍സ്
6. മാ​​​​നേ​​​​ജ​​​​ര്‍/ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍-​​​​നെ​​​​റ്റ് വ​​​​ര്‍ക്ക് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍സ് ആ​​​​ന്‍ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി
7. മാ​​​​നേ​​​​ജ​​​​ര്‍/ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍ - ടെ​​​​ക് ലീ​​​​ഡ്- മ​​​​ര്‍ച്ച​​​​ന്‍റ് അ​​​​ക്വ​​​​യ​​​​റിം​​​​ഗ്
8. മാ​​​​നേ​​​​ജ​​​​ര്‍/ അ​​​​സി​​​​സ​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍- കോം​​​​പ്ലി​​​​യ​​​​ന്‍സ്
9. മാ​​​​നേ​​​​ജ​​​​ര്‍/ അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍- കാ​​​​ര്‍ഡ് ഇ​​​​ന്‍ഷ്വ​​​​റ​​​​ന്‍സ്
10. ഏ​​​​രി​​​​യ സെ​​​​യി​​​​ല്‍സ് മാ​​​​നേ​​​​ജ​​​​ര്‍
11. ഏ​​​​രി​​​​യ സെ​​​​യി​​​​ല്‍സ് മാ​​​​നേ​​​​ജ​​​​ര്‍- ആ​​​​ള്‍ട്ട​​​​ര്‍നേ​​​​റ്റീ​​​​വ് ചാ​​​​ന​​​​ല്‍സ്
12. ഏ​​​​രി​​​​യ സെ​​​​യി​​​​ല്‍സ് മാ​​​​നേ​​​​ജ​​​​ര്‍- ടെ​​​​ലി-​​​​സെ​​​​യി​​​​ല്‍സ്
13. അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍- ഡേ​​​​റ്റാ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്
14. അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍/ സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍- ക​​​​ള​​​​ക്ഷ​​​​ന്‍സ്
15. അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍/ സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍- ക്രെ​​​​ഡി​​​​റ്റ് അ​​​​ണ്ട​​​​ര്‍റൈ​​​​റ്റ​​​​ര്‍
16. സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍/ ഓ​​​​ഫീ​​​​സ​​​​ര്‍- കോ​​​​ര്‍പ​​​​റേ​​​​റ്റ് റി​​​​ലേ​​​​ഷ​​​​ന്‍
17. സീ​​​​നി​​​​യ​​​​ര്‍ ഓ​​​​ഫീ​​​​സ​​​​ര്‍/ ഓ​​​​ഫീ​​​​സ​​​​ര്‍- ക്വാ​​​​ളി​​​​റ്റി
18. ചീ​​​​ഫ് ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍
19. എ​​​​വി​​​​പി-​​​​ഇ​​​​ന്‍ഫ​​​​ര്‍മേ​​​​ഷ​​​​ന്‍ സെ​​​​ക്യൂ​​​​രി​​​​റ്റി

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: [email protected] എ​​​​ന്ന ഐ​​​​ഡി​​​​യി​​​​ലേ​​​​ക്ക് ബ​​​​യോ​​​​ഡേ​​​​റ്റ ഇ-​​​​മെ​​​​യി​​​​ല്‍ ചെ​​​​യ്യു​​​​ക.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി 14.
കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക്: www.bobfinancial.com എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റ് സ​​​​ന്ദ​​​​ര്‍ശി​​​​ക്കു​​​​ക.