നേ​​​​വി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ​​​ർ
ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യു​​​ടെ നേ​​​വ​​​ൽ ആ​​​ർ​​​മ​​​മെ​​​ന്‍റ് ഇ​​​ൻ​​​സ്പെ​​​ക്ട​​​റേ​​​റ്റ് കേ​​​ഡ​​​ർ സ്കീ​​​മി​​​ൽ പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ ഓഫീ​​​സ​​​ർ ആ​​​കാ​​​നും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ആ​​​ൻ​​​ഡ് ടെ​​​ക്നി​​​ക്ക​​​ൽ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റാ​​​കാ​​​നും എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​രം. 91 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

2021 ജ​​​നു​​​വ​​​രി​​​യി​​​ൽ ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ൽ കോ​​​​ഴ്സ് തു​​​​ട​​​​ങ്ങും. ഒ​​​​ന്നി​​​​ലേ​​​​റെ കേ​​​​ഡ​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ ഒ​​​​ര​​​​പേ​​​​ക്ഷ മാ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചാ​​​​ൽ മ​​​​തി. ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ യോ​​​​ഗ്യ​​​​ത, ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ൾ www.nausena-bharti.ni-c.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.
തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ബം​​​​ഗ​​​​ളൂ​​​​രു/​​​​ഭോ​​​​പ്പാ​​​​ൽ/​​​​കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തും.

ന​​​​വം​​​​ബ​​​​റി​​​​ലാ​​​​യി​​​​രി​​​​ക്കും ഇ​​​​ന്‍റ​​​​ർ​​​​വ്യൂ. ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ആ​​​​ദ്യ​​​​മാ​​​​യി എ​​​​സ്എ​​​​സ്ബി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ര​​​​ണ്ടാം ക്ലാ​​​​സ് യാ​​​​ത്രാ ബ​​​​ത്ത ന​​​​ൽ​​​​കും. ഏ​​​​ഴി​​​​മ​​​​ല നാ​​​​വി​​​​ക അ​​​​ക്കാ​​​​ഡ​​​​മി​​​​യി​​​​ലാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www. nausena-bharti.ni-c.in വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഇ-​​​​ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സം, മൊ​​​​ബൈ​​​​ൽ ന​​​​ന്പ​​​​ർ എ​​​​ന്നി​​​​വ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ പൂ​​​​രി​​​​പ്പി​​​​ച്ചു ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ന​​​​ന്പ​​​​ർ ല​​​​ഭി​​​​ക്കും. ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ന​​​​ന്പ​​​​ർ സ​​​​ഹി​​​​ത​​​​മു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ ര​​​​ണ്ടു പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ക്ക​​​​ണം. അ​​​​തി​​​​ൽ ഒ​​​​രെ​​​​ണ്ണ​​​​ത്തി​​​​ൽ ഒ​​​​പ്പി​​​​ട്ട് രേ​​​​ഖ​​​​ക​​​​ൾ സ്റ്റേ​​​​പ്പി​​​​ൾ ചെ​​​​യ്ത് സാ​​​​ധാ​​​​ര​​​​ണ ത​​​​പാ​​​​ലി​​​​ൽ അ​​​​യ​​​​യ്ക്ക​​​​ണം. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www. nausena-bharti.nic.in.