കം​​​​​​​​​​ബൈ​​​​​​​​​​ൻ​​​​​​​​​​ഡ് ഹ​​​​​​​​​​യ​​​​​​​​​​ർ​​​​​ സെ​​​​​​​​​​ക്ക​​​​​​​​​​ൻ​​​​​​​​​​ഡ​​​​​​​​​​റി പ​​​​​​​​​​രീ​​​​​​​​​​ക്ഷ
കേ​​​​​​​​​​ന്ദ്ര സ​​​​​​​​​​ർ​​​​​​​​​​വീ​​​​​​​​​​സി​​​​​​​​​​ലെ വി​​​​​​​​​​വി​​​​​​​​​​ധ മ​​​​​​​​​​ന്ത്രാ​​​​​​​​​​ല​​​​​​​​​​യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലെ ഒ​​​​​​​​​​ഴി​​​​​​​​​​വു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് ലോ​​​​​​​​​​വ​​​​​​​​​​ർ ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​ൻ ക്ലാ​​​​​​​​​​ർ​​​​​​​​​​ക്ക്, ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​ർ സെ​​​​​​​​​​ക്ര​​​​​​​​​​ട്ടേ​​​​​​​​​​റി​​​​​​​​​​യ​​​​​​​​​​റ്റ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ്, പോ​​​​​​​​​​സ്റ്റ​​​​​​​​​​ൽ/ സോ​​​​​​​​​​ർ​​​​​​​​​​ട്ടിം​​​​​​​​​​ഗ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​രെ നി​​​​​​​​​​യ​​​​​​​​​​മി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് സ്റ്റാ​​​​​​​​​​ഫ് സെ​​​​​​​​​​ല​​​​​​​​​​ക്ഷ​​​​​​​​​​ൻ ക​​​​​​​​​​മ്മീ​​​​​​​​​​ഷ​​​​​​​​​​ൻ കം​​​​​​​​​​ബൈ​​​​​​​​​​ൻ​​​​​​​​​​ഡ്ഹ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​സെ​​​​​​​​​​ക്ക​​​​​​​​​​ൻ​​​​​​​​​​ഡ​​​​​​​​​​റി ലെ​​​​​​​​​​വ​​​​​​​​​​ൽ പ​​​​​​​​​​രീ​​​​​​​​​​ക്ഷ- 2019 ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്നു.

ലോ​​​​​​​​​​വ​​​​​​​​​​ർ​​ ഡി​​​​​​​​​​വി​​​​​​​​​​ഷ​​​​​​​​​​ൻ ക്ലാ​​​​​​​​​​ർ​​​​​​​​​​ക്ക് (എ​​​​​​​​​​ൽ​​​​​​​​​​ഡി​​​​​​​​​​സി)
ജൂ​​​​​​​​​​ണി​​​​​​​​​​യ​​​​​​​​​​ർ സെ​​​​​​​​​​ക്ര​​​​​​​​​​ട്ടേ​​​​​​​​​​റി​​​​​​​​​​യ​​​​​​​​​​റ്റ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ് (ജെ​​​​​​​​​​എ​​​​​​​​​​സ്എ)
പോ​​​​​​​​സ്റ്റ​​​​​​​​​​ൽ അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ്/ സോ​​​​​​​​​​ർ​​​​​​​​​​ട്ടിം​​​​​​​​​​ഗ് അ​​​​​​​​​​സി​​​​​​​​​​സ്റ്റ​​​​​​​​​​ന്‍റ്
യോ​​​​​​​​​​ഗ്യ​​​​​​​​​​ത: 12-ാം ക്ലാ​​​​​​​​​​സ് പാ​​​​​​​​​​സ്.

പ്രാ​​​​​​​​​​യം: 18- 27 വ​​​​​​​​​​യ​​​​​​​​​​സ്. 2020 ജ​​​​നു​​​​വ​​​​രി ഒ​​​​​​​​​​ന്ന് അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ക്കി​​​​​​​​​​യാ​​​​​​​​​​ണ് പ്രാ​​​​​​​​​​യം ക​​​​​​​​​​ണ​​​​​​​​​​ക്കാ​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. എ​​​​​​​​​​സ്‌​​​​​​​​സി, എ​​​​​​​​​​സ്ടി വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ക്കാ​​​​​​​​​​ർ​​​​​​​​​​ക്ക് അ​​​​​​​​​​ഞ്ചും ഒ​​​​​​​​​​ബി​​​​​​​​​​സി വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ക്കാ​​​​​​​​​​ർ​​​​​​​​​​ക്കു മൂ​​​​​​​​​​ന്നും വി​​​​​​​​​​മു​​​​​​​​​​ക്ത​​​​​​​​​​ഭ​​​​​​​​​​ട​​​​​​​​​​ൻ​​​​​​​​​​മാ​​​​​​​​​​ർ​​​​​​​​​​ക്കു പ​​​​​​​​​​ത്തും വി​​​​​​​​​​ക​​​​​​​​​​ലാം​​​​​​​​​​ഗ​​​​​​​​​​ർ​​​​​​​​​​ക്കു പ​​​​​​​​​​ത്തും വ​​​​​​​​​​ർ​​​​​​​​​​ഷം ഉ​​​​​​​​​​യ​​​​​​​​​​ർ​​​​​​​​​​ന്ന പ്രാ​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ൽ ഇ​​​​​​​​​​ള​​​​​​​​​​വ് ല​​​​​​​​​​ഭി​​​​​​​​​​ക്കും.
അ​​​​​​​​​​പേ​​​​​​​​​​ക്ഷാ​​​​​​​​​​ഫീ​​​​​​​​​​സ്: 100 രൂ​​​​​​​​​​പ. പ​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ക്കാ​​​​​​​​​​ർ/ വി​​​​​​​​​​ക​​​​​​​​​​ലാം​​​​​​​​​​ഗ​​​​​​​​​​ർ/ വി​​​​​​​​​​മു​​​​​​​​​​ക്ത​​​​​​​​​​ഭ​​​​​​​​​​ട​​​​​​​​​​ൻ/ വ​​​​​​​​​​നി​​​​​​​​​​ത​​​​​​​​​​ക​​​​​​​​​​ൾ എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ക്കു ഫീ​​​​​​​​​​സി​​​​​​​​​​ല്ല. ഓ​​​​​​​​​​ഫ് ലൈ​​​​​​​​​​ൻ അ​​​​​​​​​​പേ​​​​​​​​​​ക്ഷ​​​​​​​​​​ക​​​​​​​​​​ർ സെ​​​​​​​​​​ൻ​​​​​​​​​​ട്ര​​​​​​​​​​ൽ റി​​​​​​​​​​ക്രൂ​​​​​​​​​​ട്ട്മെ​​​​​​​​​​ന്‍റ് ഫീ ​​​​​​​​​​സ്റ്റാ​​​​​​​​​​ന്പ് മു​​​​​​​​​​ഖേ​​​​​​​​​​ന ഫീ​​​​​​​​​​സ് അ​​​​​​​​​​ട​​​​​​​​​​യ്ക്ക​​​​​​​​​​ണം.

ഓ​​​​​​​​​​ണ്‍​ലൈ​​​​​​​​​​ൻ വ​​​​​​​​​​ഴി വ​​​​​​​​​​ഴി​​​​​​​​​​യോ നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ ക്രെ​​​​​​​​​​ഡി​​​​​​​​​​റ്റ്, ഡെ​​​​​​​​​​ബി​​​​​​​​​​റ്റ് കാ​​​​​​​​​​ർ​​​​​​​​​​ഡ് മു​​​​​​​​​​ഖേ​​​​​​​​​​ന​​​​​​​​​​യോ മേ​​​​​​​​​​ൽ​​​​​​​​​​പ്പ​​​​​​​​​​റ​​​​​​​​​​ഞ്ഞ ഫീ​​​​​​​​​​സ് അ​​​​​​​​​​ട​​​​​​​​​​യ്ക്ക​​​​​​​​​​ണം.

തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പ്: എ​​​​​​​​​​ഴു​​​​​​​​​​ത്തു​​​​​​​​​​പ​​​​​​​​​​രീ​​​​​​​​​​ക്ഷ, സ്കി​​​​​​​​​​ൽ ടെ​​​​​​​​​​സ്റ്റ്/ കം​​​​​​​​​​പ്യൂ​​​​​​​​​​ട്ട​​​​​​​​​​ർ ടൈ​​​​​​​​​​പ്പിം​​​​​​​​​​ഗ് ടെ​​​​​​​​​​സ്റ്റ് എ​​​​​​​​​​ന്നി​​​​​​​​​​വ​​​​​​​​​​യു​​​​​​​​​​ടെ അ​​​​​​​​​​ടി​​​​​​​​​​സ്ഥാ​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ലാ​​​​​​​​​​ണു തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​പ്പ്. കം​​​​​​​​​​പ്യൂ​​​​​​​​​​ട്ട​​​​​​​​​​ർ ടൈ​​​​​​​​​​പ്പിം​​​​​​​​​​ഗ് ടെ​​​​​​​​​​സ്റ്റി​​​​​​​​​​ൽ ഹി​​​​​​​​​​ന്ദി ടൈ​​​​​​​​​​പ്പിം​​​​​​​​​​ഗ് മി​​​​​​​​​​നി​​​​​​​​​​റ്റി​​​​​​​​​​ൽ 30 വാ​​​​​​​​​​ക്കും ഇം​​​​​​​​​​ഗ്ലീ​​​​​​​​​​ഷ് ടൈ​​​​​​​​​​പ്പിം​​​​​​​​​​ഗി​​​​​​​​​​ൽ മി​​​​​​​​​​നി​​​​​​​​​​റ്റി​​​​​​​​​​ൽ 35 വാ​​​​​​​​​​ക്കും വേ​​​​​​​​​​ഗം വേ​​​​​​​​​​ണം.

കേ​​​​​​​​​​ര​​​​​​​​​​ള​​​​​​​​​​ത്തി​​​​​​​​​​ലെ പ​​​​​​​​​​രീ​​​​​​​​​​ക്ഷാ കേ​​​​​​​​​​ന്ദ്ര​​​​​​​​​​ങ്ങ​​​​​​​​​​ളും കോ​​​​​​​​​​ഡ് ന​​​​​​​​​​ന്പ​​​​​​​​​​റു​​​​​​​​​​ക​​​​​​​​​​ളും തി​​​​​​​​​​രു​​​​​​​​​​വ​​​​​​​​​​ന​​​​​​​​​​ന്ത​​​​​​​​​​പു​​​​​​​​​​രം, കൊ​​​​​​​​​​ച്ചി, കോ​​​​​​​​​​ഴി​​​​​​​​​​ക്കോ​​​​​​​​​​ട്, തൃ​​​​​​​​​​ശൂ​​​​​​​​​​ർ. ഏ​​​​​​​​​​തെ​​​​​​​​​​ങ്കി​​​​​​​​​​ലും കേ​​​​​​​​​​ന്ദ്രം തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​ക.

അ​​​​​​​​​​പേ​​​​​​​​​​ക്ഷി​​​​​​​​​​ക്കേ​​​​​​​​​​ണ്ട വി​​​​​​​​​​ധം-www. ssconline.nic.in അ​​​​​​​​​​ല്ലെ​​​​​​​​​​ങ്കി​​​​​​​​​​ൽwww.sscon line2.gov.in എ​​​​​​​​​​ന്ന വെ​​​​​​​​​​ബ്സൈ​​​​​​​​​​റ്റി​​​​​​​​​​ലൂ​​​​​​​​​​ടെ ഓ​​​​​​​​​​ണ്‍​ലൈ​​​​​​​​​​ൻ ര​​​​​​​​​​ജി​​​​​​​​​​സ്ട്രേ​​​​​​​​​​ഷ​​​​​​​​​​ൻ ന​​​​​​​​​​ട​​​​​​​​​​ത്ത​​​​​​​​​​ണം. പാ​​​​​​​​​​ർ​​​​​​​​​​ട്ട്-1, പാ​​​​​​​​​​ർ​​​​​​​​​​ട്ട്-2 എ​​​​​​​​​​ന്നീ ര​​​​​​​​​​ണ്ട് ഘ​​​​​​​​​​ട്ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലൂ​​​​​​​​​​ടെ​​​​​​​​​​യാ​​​​​​​​​​ണ് അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ർ​​​​​​​​​​പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത്. പ്രാ​​​​ഥ​​​​​​​​​​മി​​​​​​​​​​ക വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ൾ ന​​​​​​​​​​ൽ​​​​​​​​​​കി​​​​​​​​​​യ ശേ​​​​​​​​​​ഷം പാ​​​​​​​​​​ർ​​​​​​​​​​ട്ട്-1 ര​​​​​​​​​​ജി​​​​​​​​​​സ്ട്രേ​​​​​​​​​​ഷ​​​​​​​​​​ൻ പൂ​​​​​​​​​​ർ​​​​​​​​​​ത്തി​​​​​​​​​​യാ​​​​​​​​​​ക്കു​​​​​​​​​​ക. ഫീ​​​​​​​​​​സ് അ​​​​​​​​​​ട​​​​​​​​​​ച്ച്, പാ​​​​​​​​​​സ്പോ​​​​​​​​​​ർ​​​​​​​​​​ട്ട് സൈ​​​​​​​​​​സ് ഫോ​​​​​​​​​​ട്ടോ​​​​​​​​​​യും ഒ​​​​​​​​​​പ്പും അ​​​​​​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​​​​​​യ്ത് അ​​​​​​​​​​പേ​​​​​​​​​​ക്ഷ പൂ​​​​​​​​​​ർ​​​​​​​​​​ത്തി​​​​​​​​​​യാ​​​​​​​​​​ക്കു​​​​​​​​​​ക.

അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ്വീ​​​​​​​​​​ക​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​ന തീ​​​​​​​​​​യ​​​​​​​​​​തി 2020 ജ​​​​നു​​​​വ​​​​രി പ​​​​ത്ത്.