സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ് ഗ്രേ​​​ഡ് ര​​​ണ്ട്
കാറ്റഗറി നന്പർ: 418/2019
ശ​​​മ്പ​​​ളം: 27800- 59400 രൂ​​​പ
ഒ​​​ഴി​​​വ്: എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

നി​​​യ​​​മ​​​ന രീ​​​തി: നേ​​​രി​​​ട്ട്
പ്രാ​​​യം: 20- 36 വ​​​യ​​​സ്. അ​​​പേ​​​ക്ഷ​​​ക​​​ര്‍ 2.1.1983നും 1.1.1999 ​​​നും മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. എ​​​സ്‌​​​സി,എ​​​സ്ടി , മ​​​റ്റു സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത വ​​​യ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും.
യോ​​​ഗ്യ​​​ത: പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​​സ് ത​​​ത്തു​​​ല്യം. ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് അ​​​ല്ലെ​​​ങ്കി​​​ല്‍ മൂ​​​ന്നു വ​​​ര്‍ഷ​​​ത്തെ ജ​​​ന​​​റ​​​ല്‍ ന​​​ഴ്‌​​​സിം​​​ഗ് ആ​​​ന്‍ഡ് മി​​​ഡ് വൈ​​​ഫ​​​റി കോ​​​ഴ്‌​​​സ്.

കേ​​​ര​​​ള ന​​​ഴ്‌​​​സ​​​സ് ആ​​​ന്‍ഡ് മി​​​ഡ്‌​​​വൈ​​​ഫ​​​റി കൗ​​​ണ്‍സി​​​ലി​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.