ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ സബ് ഇന്‍സ്പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബില്‍ തസിതികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സബ് ഇന്‍സ്പെക്ടര്‍(മാസ്റ്റര്‍), സബ് ഇന്‍സ്പെക്ടര്‍ (എന്ജിന് ഡ്രൈവര്‍), സബ് ഇന്സ്കെടര് (വര്‍ക്ക് ഷോപ്പ്), ഹെഡ് കോണ്‍സ്റ്റബിള്‍ (മാസ്റ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (എന്ജിന് ഡ്രൈവര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (വര്‍ക്ക് ഷോപ്പ്), കോണ്‍സ്റ്റബില്‍ (ക്രൂ) എന്നിങ്ങനെയാണ് ഒഴിവുകള്‍.കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.bsf. nic.in.