വെ​​​​​സ്റ്റ് സെ​​​​​ൻ​​​​​ട്ര​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ൽ 570 അ​​​​​പ്ര​​​​​ന്‍റി​​​​​സ്
വെ​​​​​സ്റ്റ് സെ​​​​​ൻ​​​​​ട്ര​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ലെ ഭോ​​​​​പ്പാ​​​​​ൽ ഡി​​​​​വി​​​​​ഷ​​​​​നി​​​​​ൽ 570 അ​​​​​പ്ര​​​​​ന്‍റി​​​​​സ് ഒ​​​​​ഴി​​​​​വ്. ഇ​​​​​തി​​​​​ൽ 138 ഒ​​​​​ഴി​​​​​വ് ഇ​​​​​ല​​​​​ക്‌​​​​​ട്രീ​​​​​ഷ്യ​​​​​ൻ ട്രേ​​​​​ഡി​​​​​ലാ​​​​​ണ്. ഫി​​​​​റ്റ​​​​​ർ- 116, വ​​​​​യ​​​​​ർ​​​​​മാ​​​​​ൻ- 30, വെ​​​​​ൽ​​​​​ഡ​​​​​ർ (ഗ്യാ​​​​​സ് ആ​​​​​ന്‍ഡ് ഇ​​​​​ല​​​​​ക്‌​​​​ട്രി​​​​​ക്ക​​​​​ൽ)- 34, കം​​​​​പ്യൂ​​​​​ട്ട​​​​​ർ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ ആ​​​​​ൻ​​​​​ഡ് പ്രോ​​​​​ഗ്രാ​​​​​മിം​​​​​ഗ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്(​​​​​കോ​​​​​പ്പ)- 52, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ- 28, പെ​​​​​യി​​​​​ന്‍റ​​​​​ർ- 23, എ​​​​​സി മെ​​​​​ക്കാ​​​​​നി​​​​​ക്ക്- 10, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ്-10, സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ- ആ​​​​​റ്, ഇ​​​​​ല​​​​​ക്‌​​​​​ട്രോ​​​​​ണി​​​​​ക്സ് മെ​​​​​ക്കാ​​​​​നി​​​​​ക്ക്- 15, കേ​​​​​ബി​​​​​ൾ ജോ​​​​​യി​​​​​ന്‍റ​​​​​ർ- ര​​​​​ണ്ട്, ഡീ​​​​​സ​​​​​ൽ മെ​​​​​ക്കാ​​​​​നി​​​​​ക്ക്- 30, മേ​​​​​സ​​​​​ൺ- 26, ബ്ലാ​​​​​ക്ക് സ്മി​​​​​ത്ത്- 16, സ​​​​​ർ​​​​​വേ​​​​​യ​​​​​ർ- എ​​​​​ട്ട്, ഡ്രാ​​​​​ഫ്റ്റ്മാ​​​​​ൻ സി​​​​​വി​​​​​ൽ- 10, ആ​​​​​ർ​​​​​ക്കി​​​​​ടെ​​​​​ക്ച​​​​​ർ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- 12, സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- നാ​​​​​ല് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ട്രേ​​​​​ഡി​​​​​ൽ ഐ​​​​​ടി​​​​​ഐ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റും.
അ​​​​​പേ​​​​​ക്ഷ: ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണം. വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും www.mponl ine.go v.in/www.wcr.indianrailways.gov.in/www.apperenticeship.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റ് കാ​​​​​ണു​​​​​ക.

അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മാ​​​​​ർ​​​​​ച്ച് 15.