എ​​​ല്‍ഐ​​​സി​​​യി​​​ല്‍ 218 ഒഴിവുകൾ
ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യേ​​​ഴ്‌​​​സ് (എ​​​ഇ), അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സേ​​​ഴ്‌​​​സ് (എ​​​എ​​​ഒ) ത​​​സ്തി​​​ക​​​ക​​​ളി​​​ലെ 218 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്‍ജി​​​നി​​​യ​​​ര്‍: മൊ​​​ത്തം 50 ഒ​​​ഴി​​​വു​​​ക​​​ള്‍. സി​​​വി​​​ല്‍, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍, ആ​​​ര്‍ക്കി​​​ടെ​​​ക്ട്, സ്ട്ര​​​ക്ച​​​റ​​​ല്‍, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍/ മെ​​​ക്കാ​​​നി​​​ക്ക​​​ല്‍-​​​എം​​​ഇ​​​പി എ​​​ന്‍ജി​​​നി​​​യ​​​ര്‍ ത​​​സ്തി​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സ​​​രം.
അ​​​സി​​​സ്റ്റ​​​ന്‍റ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ (എ​​​എ​​​ഒ): മൊ​​​ത്തം 168 ഒ​​​ഴി​​​വ്.

സി​​​എ: 40, അ​​​ച്യൂ​​​റി​​​യ​​​ല്‍: 30, ലീ​​​ഗ​​​ല്‍: 40, രാ​​​ജ്യ​​​ഭാ​​​ഷ: എ​​​ട്ട്, ഐ​​​ടി: 50 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വ്.
പ്രാ​​​യം: 2020 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് 21 നും 30 ​​​നും മ​​​ധ്യേ. അ​​​പേ​​​ക്ഷ​​​ക​​​ര്‍ 02.02.1990 നും 01.02.1999 ​​​നും ഇ​​​ട​​​യി​​​ല്‍ (ര​​​ണ്ടു തീ​​​യ​​​തി​​​യും ഉ​​​ള്‍പ്പെ​​​ടെ) ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

യോ​​​ഗ്യ​​​ത: ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡു​​​ക​​​ളി​​​ല്‍ ബി​​​രു​​​ദ​​​വും യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പാ​​​ലി​​​ക്ക​​​ണം.
അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.licindia.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ര്‍ച്ച് 15.