ഈ​​​​​സ്റ്റേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ൽ 2,792 അ​​​​​പ്ര​​​​​ന്‍റി​​​​​സ്
ഈ​​​​​സ്റ്റേ​​​​​ൺ റെ​​​​​യി​​​​​ൽ​​​​​വേ​​​​​യി​​​​​ൽ 2792 അ​​​​​പ്ര​​​​​ന്‍റി​​​​​സ് ഒ​​​​​ഴി​​​​​വി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. വി​​​​​വി​​​​​ധ ഡി​​​​​വി​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലും വ​​​​​ർ​​​​​ക്ക് ഷോ​​​​​പ്പി​​​​​ലു​​​​​മാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം. ഹൗ​​​​​റ- 659, സി​​​​​യാ​​​​​ൽ​​​​​ദാ- 526, മാ​​​​​ൾഡ-101, അ​​​​​സാ​​​​​ൻ​​​​​സോ​​​​​ൾ- 412, ക​​​​​ഞ്ച്റ​​​​​പാ​​​​​റ- 206, ലി​​​​​ലു​​​​​വ- 204, ജ​​​​​മാ​​​​​ൽ​​​​​പു​​​​​ർ- 684.
ഒ​​​​​ഴി​​​​​വു​​​​​ള്ള ട്രേ​​​​​ഡു​​​​​ക​​​​​ൾ: ഫി​​​​​റ്റ​​​​​ർ, വെ​​​​​ൽ​​​​​ഡ​​​​​ർ, മെ​​​​​ക്കാ​​​​​നി​​​​​ക്ക്, ബ്ലാ​​​​​ക്ക്സ്മി​​​​​ത്ത്, കാ​​​​​ർ​​​​​പെ​​​​​ന്‍റ​​​​​ർ, പെ​​​​​യി​​​​​ന്‍റ​​​​​ർ, ലൈ​​​​​ൻ​​​​​മാ​​​​​ൻ, വ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, റെ​​​​​ഫ്രി​​​​​ജ​​​​​റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് എ​​​​​സി മെ​​​​​ക്കാ​​​​​നി​​​​​ക്ക്, ഇ​​​​​ല​​​​​ക്‌​​​ട്രീ​​​​​ഷ്യ​​​​​ൻ, മെ​​​​​ക്കാ​​​​​നി​​​​​ക്ക് മെ​​​​​ഷീ​​​​​ൻ ടൂ​​​​​ൾ​​​​​സ് മെ​​​​​യി​​​​​ന്‍റ​​​​​ന​​​​​ൻ​​​​​സ്, ട​​​​​ർ​​​​​ണ​​​​​ർ, വെ​​​​​ൽ​​​​​ഡ​​​​​ർ, ഇ​​​​​ല​​​​​ക്‌​​​ട്രീ​​​​​ഷ്യ​​​​​ൻ, മെ​​​​​ഷീ​​​​​നി​​​​​സ്റ്റ്.
യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ത​​​​​ത്തു​​​​​ല്യം. ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​സി​​​​​വി​​​​​ടി/​​​​​എ​​​​​സ്‌​​​​​സി​​​​​വി​​​​​ടി സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ്.

പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 15 വ​​​​​യ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രി​​​​​ക്കണം. 24 വ​​​​​യ​​​​​സ് ക​​​​​വി​​​​​യാ​​​​​നും പാ​​​​​ടി​​​​​ല്ല. എ​​​​​സ്‌​​​​​സി/​​​​​എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് അ​​​​​ഞ്ചും ഒ​​​​​ബി​​​​​സി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് മൂ​​​​​ന്നും വ​​​​​ർ​​​​​ഷം ‍ഉ​​​​​യ​​​​​ർ​​​​​ന്ന പ്രാ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ​​​​​ക്ക് പ​​​​​ത്തു​​​​​വ​​​​​ർ​​​​​ഷം ഇ​​​​​ള​​​​​വ് ല​​​​​ഭി​​​​​ക്കും.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: പ​​​​​ത്താം​​​​​ക്ലാ​​​​​സി​​​​​ലെ​​​​​യും ഐ​​​​​ടി​​​​​ഐ​​​​​യി​​​​​ലെ​​​​​യും മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ ത​​​​​യാ​​​​​റാ​​​​​ക്കു​​​​​ന്ന മെ​​​​​റി​​​​​റ്റ് ലി​​​​​സ്റ്റി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 100 രൂ​​​​​പ.​​​​​എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ, വ​​​​​നി​​​​​ത​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല

അ​​​​​പേ​​​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.rr cer.com എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക. അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി മാ​​​​​ർ​​​​​ച്ച് 13.