ദ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ 30 യംഗ് പ്രഫഷണൽ, 20 കണ്‍സൾട്ടന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യംഗ് പ്രഫഷണൽ- 30 ഒഴിവ്.
ഐടി/ കംപ്യൂട്ടർ സയൻസ് നാല്.
സ്റ്റാറ്റിസ്റ്റിക്സ്- 15
അഡ്മിനിസ്ട്രേഷൻ ആൻഡ് പ്രോജക്ടർ- എട്ട്.
ലീഗൽ- മൂന്ന്.
ജൂണിയർ കണ്‍സൾട്ടന്റ്- 17.
ഐടി/ കംപ്യൂട്ടർ സയൻസ്- രണ്ട്.
സ്റ്റാറ്റിസ്റ്റിക്സ്- ആറ്.
അഡ്മിനിസ്ട്രേഷൻ, കോ-ഓർഡിനേഷൻ ആൻഡ് പോളിസി- അഞ്ച്.
ലീഗൽ- മൂന്ന്.
ഹിന്ദി- ഒന്ന്.
സീനിയർ കണ്‍സൾട്ടന്റ്(നാഷണൽ അക്കൗണ്ട്സ്)- രണ്ട്.
ചീഫ് കണ്‍സൾട്ടന്റ്് (നാഷണൽ അക്കൗണ്ട്സ്)- ഒന്ന്.
അപേക്ഷിക്കേണ്ട വിധം: www.training.mospi.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി ജൂൺ 15.