കേ​​​​​​​ന്ദ്ര പോ​​​​​​​ലീ​​​​​​​സ് സേ​​​​​​​ന​​​​​​​യി​​​​​​​ൽ സ​​​​​​​ബ് ഇ​​​​​​​ൻ​​​​​​​സ്പെ​​​​​​​ക്ട​​​​​​​ർ
കേ​​​​​​​​ന്ദ്ര പോ​​​​​​​​ലീ​​​​​​​​സ് സേ​​​​​​​​ന​​​​​​​​ക​​​​​​​​ളി​​​​​​​​ലും ഡ​​​​​​​​ൽ​​​​​​​​ഹി പോ​​​​​​​​ലീ​​​​​​​​സി​​​​​​​​ലും സ​​​​​​​​ബ് ഇ​​​​​​​​ൻ​​​​​​​​സ്പെ​​​​​​​​ക്ട​​​​​​​​ർ ത​​​​​​​​സ്തി​​​​​​​​ക​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് സ്റ്റാ​​​​​​​​ഫ് സെ​​​​​​​​ല​​​​​​​​ക്‌​​​​​​​​ഷ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ൻ അ​​​​​​​​പേ​​​​​​​​ക്ഷ ക്ഷ​​​​​​​​ണി​​​​​​​​ച്ചു. മൊ​​​​ത്തം 1395 ഒ​​​​​​​​ഴി​​​​​​​​വു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു​​​​​​​​ള്ള​​​​​​​​ത്. ബോ​​​​​​​ർ​​​​​​​ഡ​​​​​​​ർ സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റി ഫോ​​​​​​​ഴ്സ്, സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഡ​​​​​​​സ്ട്രി​​​​​​​യ​​​​​​​ൽ സെ​​​​​​​ക്യൂ​​​​​​​രി​​​​​​​റ്റി ഫോ​​​​​​​ഴ്സ്, സെ​​​​​​​ൻ​​​​​​​ട്ര​​​​​​​ൽ റി​​​​​​​സ​​​​​​​ർ​​​​​​​വ് പോ​​​​​​​ലീ​​​​​​​സ് ഫോ​​​​​​​ഴ്സ്, ഇ​​​​​​​ൻ​​​​​​​ഡോ ടി​​​​​​​ബ​​​​​​​റ്റ​​​​​​​ൻ ബോ​​​​​​​ർ​​​​​​​ഡ​​​​​​​ർ പോ​​​​​​​ലീ​​​​​​​സ്, സ​​​​​​​ശ​​​​​​​സ്ത്ര സീ​​​​മാ​​​​​​​ബ​​​​​​​ൽ, ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് എ​​​​​​​ന്നീ സേ​​​​​​​നാ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​ണ് ഒ​​​​​​​ഴി​​​​​​​വു​​​​​​​ള്ള​​​​​​​ത്. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ​​​​യും ശാ​​​​രീ​​​​രി​​​​ക ക്ഷ​​​​മ​​​​താ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. 2020 സെ​​​​പ്റ്റം​​​​ബ​​​​ർ, ഒ​​​​ക്ടോ​​​​ബ​​​​ർ മാ​​​​സ​​​​ത്തി​​​​ൽ എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ ന​​​​ട​​​​ക്കും.

സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്: 1,072
ബി​​​​എ​​​​സ്എ​​​​ഫ്: 244
ഐ​​​​ടി​​​​ബി​​​​പി: 43
സി​​​​ഐ​​​​എ​​​​സ്എ​​​​ഫ്: 20
എ​​​​സ്എ​​​​സ്ബി: 16
ഡ​​​​ല്‍ഹി​​​​പോ​​​​ലീ​​​​സ്: 169
ശ​​​​ന്പ​​​​ളം: 35,400- 1,12,400 രൂ​​​​പ.

പ്രാ​​​​​​​യം: 2021 ജ​​​​​​​നു​​​​​​​വ​​​​​​​രി ഒ​​​​​​​ന്നി​​​​​​​ന് 20-25 വ​​​​​​​യ​​​​​​​സ്. എ​​​​​​​സ്‌​​​​സി, എ​​​​​​​സ്ടി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് അ​​​​​​​ഞ്ചും ഒ​​​​​​​ബി​​​​​​​സി വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് മൂ​​​​​​​ന്നും വ​​​​​​​ർ​​​​​​​ഷം ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന​​​​​​​പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ള​​​​​​​വ് ല​​​​​​​ഭി​​​​​​​ക്കും. ഒ​​​​​​​ബി​​​​​​​സി​​​​​​​ക്കാ​​​​​​​രാ​​​​​​​യ വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് ആ​​​​​​​റ് വ​​​​​​​ർ​​​​​​​ഷ​​​​​​​വും എ​​​​​​​സ്‌​​​സി, എ​​​​​​​സ്ടി​​​​​​​ക്കാ​​​​​​​രാ​​​​​​​യ വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് എ​​​​​​​ട്ടു വ​​​​​​​ർ​​​​​​​ഷ​​​​​​​വും വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷ​​​​​​​വും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ള​​​​​​​വു​​​​​​​ണ്ട്. കേ​​​​​​​ന്ദ്ര സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കും (ഡ​​​​​​​ൽ​​​​​​​ഹി പോ​​​​​​​ലീ​​​​​​​സ് ഒ​​​​​​​ഴി​​​​​​​കെ) വി​​​​​​​ധ​​​​​​​വ​​​​​​​ക​​​​​​​ൾ/ നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി വി​​​​​​​വാ​​​​​​​ഹ​​​​​​​ബ​​​​​​​ന്ധം വേ​​​​​​​ർ​​​​​​​പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ​​​​​​​വ​​​​​​​ർ, വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​വ​​​​​​​ർ​​​​​​​ക്കും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​ള​​​​​​​വു​​​​​​​ണ്ട്.

യോ​​​​​​​ഗ്യ​​​​​​​ത- ബി​​​​​​​രു​​​​​​​ദം/​​​​​​​ത​​​​​​​ത്തു​​​​​​​ല്യം. ഓ​​​​​​​പ്പ​​​​​​​ണ്‍/ വി​​​​​​​ദൂ​​​​​​​ര​​​​​​​വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സം വ​​​​​​​ഴി നേ​​​​​​​ടി​​​​​​​യ ബി​​​​​​​രു​​​​​​​ദം ഇ​​​​​​​ന്ദി​​​​​​​രാ​​​​​​​ഗാ​​​​​​​ന്ധി ഓ​​​​​​​പ്പ​​​​​​​ണ്‍ യൂ​​​​​​​ണി​​​​​​​വേ​​​​​​​ഴ്സി​​​​​​​റ്റി​​​​​​​യു​​​​​​​ടെ വി​​​​​​​ദൂ​​​​​​​ര വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ കൗ​​​​​​​ണ്‍സി​​​​​​​ൽ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം. ഡ​​​​​​​ൽ​​​​​​​ഹി പോ​​​​​​​ലീ​​​​​​​സി​​​​​​​ലെ സ​​​​​​​ബ് ഇ​​​​​​​ൻ​​​​​​​സ്പെ​​​​​​​ക്ട​​​​​​​ർ ത​​​​​​​സ്തി​​​​​​​ക​​​​​​​യി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ​​​​​​​ക്ക് ശാ​​​​​​​രീ​​​​​​​രി​​​​​​​ക ക്ഷ​​​​​​​മ​​​​​​​താ പ​​​​​​​രീ​​​​​​​ക്ഷാ സ​​​​​​​മ​​​​​​​യ​​​​​​​ത്ത് സാ​​​​​​​ധു​​​​​​​വാ​​​​​​​യ ലൈ​​​​​​​റ്റ് മോ​​​​​​​ട്ടോ​​​​​​​ർ വെ​​​​​​​ഹി​​​​​​​ക്കി​​​​​​​ൾ (മോ​​​​​​​ട്ടോ​​​​​​​ർ സൈ​​​​​​​ക്കി​​​​​​​ൾ, കാ​​​​​​​ർ) ഡ്രൈ​​​​​​​വിം​​​​​​​ഗ് ലൈ​​​​​​​സ​​​​​​​ൻ​​​​​​​സ് ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്ക​​​​​​​ണം. മ​​​​​​​റ്റ് പോ​​​​​​​സ്റ്റു​​​​​​​ക​​​​​​​ളി​​​​​​​ലേ​​​​​​​ക്ക് ഇ​​​​​​​തു ബാ​​​​​​​ധ​​​​​​​ക​​​​​​​മ​​​​​​​ല്ല.

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്: ര​​​​​​​ണ്ടു ഘ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ളാ​​​​​​​യു​​​​​​​ള്ള എ​​​​​​​ഴു​​​​​​​ത്തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ, കാ​​​​​​​യി​​​​​​​ക​​​​​​​ക്ഷ​​​​​​​മ​​​​​​​താ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ, വൈ​​​​​​​ദ്യ​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന, പേ​​​​​​​ഴ്സ​​​​​​​ണാ​​​​​​​ലി​​​​​​​റ്റി ടെ​​​​​​​സ്റ്റ്/​​​​​​​ഇ​​​​​​​ന്‍റ​​​​​​​ർ​​​​​​​വ്യൂ എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ക്കു​​​​​​​ക.

ശാ​​​​​​​രീ​​​​​​​രി​​​​​​​ക യോ​​​​​​​ഗ്യ​​​​​​​ത: പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ: ഉ​​​​​​​യ​​​​​​​രം-170 സെ.​​​​​​​മീ., നെ​​​​​​​ഞ്ച​​​​​​​ള​​​​​​​വ്-80 സെ.​​​​​​​മീ., വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ 85 സെ.​​​​​​​മീ.(​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് യ​​​​​​​ഥാ​​​​​​​ക്ര​​​​​​​മം 162സെ.​​​​​​​മീ., 77-82 സെ.​​​​​​​മീ.)
സ്ത്രീ​​​​​​​ക​​​​​​​ൾ: 157 സെ.​​​​​​​മീ.(​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് 154 സെ.​​​​​​​മീ.) തൂ​​​​​​​ക്കം ഉ​​​​​​​യ​​​​​​​ര​​​​​​​ത്തി​​​​​​​ന് ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​കം.
കാ​​​​​​​ഴ്ച​​​​​​​ശ​​​​​​​ക്തി: ക​​​​​​​ണ്ണ​​​​​​​ട​​​​​​​യി​​​​​​​ല്ലാ​​​​​​​തെ ര​​​​​​​ണ്ടു ക​​​​​​​ണ്ണു​​​​​​​ക​​​​​​​ൾ​​​​​​​ക്കും 6/6, 6/9.
കൂ​​​​​​​ട്ടി​​​​​​​മു​​​​​​​ട്ടു​​​​​​​ന്ന കാ​​​​​​​ൽ​​​​​​​മു​​​​​​​ട്ടു​​​​​​​ക​​​​​​​ൾ, പ​​​​​​​ര​​​​​​​ന്ന പാ​​​​​​​ദം, പി​​​​​​​ട​​​​​​​ച്ച ഞ​​​​​​​ര​​​​​​​ന്പു​​​​​​​ക​​​​​​​ൾ, കോ​​​​​​​ങ്ക​​​​​​​ണ്ണ് എ​​​​​​​ന്നി​​​​​​​വ അ​​​​​​​യോ​​​​​​​ഗ്യ​​​​​​​ത​​​​​​​യാ​​​​​​​ണ്.

കാ​​​​​​​യി​​​​​​​ക​​​​​​​ക്ഷ​​​​​​​മ​​​​​​​താ​​​​​​​പ​​​​​​​രീ​​​​​​​ക്ഷ:
പു​​​​​​​രു​​​​​​​ഷ​​​​​​​ൻ​​​​​​​മാ​​​​​​​ർ: 16 സെ​​​​​​​ക്ക​​​​​​​ന്‍റി​​​​​​​ൽ 100 മീ​​​​​​​റ്റ​​​​​​​ർ ഓ​​​​​​​ട്ടം. 6.5 മി​​​​​​​നി​​​​​​​ട്ടി​​​​​​​ൽ 1.6 കി​​​​​​​ലോ​​​​​​​മീ​​​​​​​റ്റ​​​​​​​ർ ഓ​​​​​​​ട്ടം. ലോം​​​​​​​ഗ്ജം​​​​​​​പ് 3.65 മീ​​​​​​​റ്റ​​​​​​​ർ(​​​​​​​മൂ​​​​​​​ന്ന​​​​​​​വ​​​​​​​സ​​​​​​​രം). ഹൈ​​​​​​​ജം​​​​​​​പ്
1.2 മീ​​​​​​​റ്റ​​​​​​​ർ(​​​​​​​മൂ​​​​​​​ന്ന​​​​​​​വ​​​​​​​സ​​​​​​​രം). ഷോ​​​​​​​ട്ട്പു​​​​​​​ട്ട്(16 മീ​​​​റ്റ​​​​ർ) 4.5 മീ​​​​​​​റ്റ​​​​​​​ർ(​​​​​​​മൂ​​​​​​​ന്ന​​​​​​​വ​​​​​​​സ​​​​​​​രം).
സ്ത്രീ​​​​​​​ക​​​​​​​ൾ: 16 സെ​​​​​​​ക്ക​​​​​​​ന്‍റി​​​​​​​ൽ 100 മീ​​​​​​​റ്റ​​​​​​​ർ ഓ​​​​​​​ട്ടം. 4 മി​​​​​​​നി​​​​​​​ട്ടി​​​​​​​ൽ 800 മീ​​​​​​​റ്റ​​​​​​​ർ ഓ​​​​​​​ട്ടം. ലോം​​​​​​​ഗ്ജം​​​​​​​പ് 2.7 മീ​​​​​​​റ്റ​​​​​​​ർ(​​​​​​​മൂ​​​​​​​ന്ന​​​​​​​വ​​​​​​​സ​​​​​​​രം).

അ​​​​​​​പേ​​​​​​​ക്ഷാ ഫീ​​​​​​​സ്- 100 രൂ​​​​​​​പ. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ, എ​​​​​​​സ്‌​​​​സി, എ​​​​​​​സ്ടി​​​​​​​ക്കാ​​​​​​​ർ, വി​​​​​​​മു​​​​​​​ക്ത​​​​​​​ഭ​​​​​​​ട​​​​​​​ർ (സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന് അ​​​​​​​ർ​​​​​​​ഹ​​​​​​​ത​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​ർ) എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്ക് ഫീ​​​​​​​സി​​​​​​​ല്ല.

എ​​​​​​​സ്ബി​​​​​​​ഐ ചെ​​​​​​​ലാ​​​​​​​ൻ (ഓ​​​​​​​ണ്‍ലൈ​​​​​​​ൻ അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്പോ​​​​​​​ൾ വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ൽ ല​​​​​​​ഭി​​​​​​​ക്കും) നെ​​​​​​​റ്റ് ബാ​​​​​​​ങ്കിം​​​​​​​ഗ്/ ക്രെ​​​​​​​ഡി​​​​​​​റ്റ്/ ഡെ​​​​​​​ബി​​​​​​​റ്റ് കാ​​​​​​​ർ​​​​​​​ഡ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ച്ച് ഫീ​​​​​​​സ​​​​​​​ട​​​​​​​യ്ക്ക​​​​​​​ണം. www.ssconline.nic.in, www.ssc.nic.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ലൂ​​​​​​​​ടെ ഓ​​​​​​​​ൺ​​​​​​​​ലൈ​​​​​​​​നാ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​പേ​​​​​​​​ക്ഷ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ക്കേ​​​​​​​​ണ്ട​​​​​​​​ത്. അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ജൂ​​​​ലൈ 16.