എ​ൻ​ഡി​എ-II: അവസാന തീയതി ജൂലൈ 6
യൂ​​​​ണി​​​​യ​​​​ൻ പ​​​​ബ്ളി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ എ​​​​ൻ​​​​ഡി​​​​എ​II ആ​​​​ൻ​​​​ഡ് നേ​​​​വ​​​​ൽ അ​​​​ക്കാ​​​​ഡ​​​​മി (എ​​​ൻ​​​എ) എ​​​​ക്സാ​​​​മി​​​​നേ​​​​ഷ​​​​ൻ (II) ന് ​​ജൂലൈ ആറ് വരെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

കോ ​​​ഴ്സ് ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം: ആ​​​​ർ​​​​മി 208, നേ​​​​വി 42, എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് 102, നേ​​​​വ​​​​ൽ​​​​അ​​​​ക്കാ​​​​ഡ​​​​മി45. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ മ​​​​തി. ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. എ​​​​ൻ​​​​ഡി​​​​എ പ്ര​​​​വേ​​​​ശ​​​​നം ല​​​​ഭി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് നാ​​​​ലു​​​​വ​​​​ർ​​​​ഷ​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ​​​​ഠ​​​​നം അ​​​​ക്കാ​​​​ഡ​​​​മി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ 2002 ജ​​​നു​​​വ​​​രി ര​​​​ണ്ടി​​​​നും 2004 ജ​​​നു​​​വ​​​രി ഒ​​​​ന്നി​​​​നും മ​​​​ധ്യേ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 100 രൂ​​​​പ. ഏ​​​​തെ​​​​ങ്കി​​​​ലും എ​​​​സ്ബി​​​​ഐ ശാ​​​​ഖ​​​​യി​​​​ൽ നേ​​​​രി​​​​ട്ടോ എ​​​​സ്ബി​​​​ഐ/​​​​എ​​​​സ്ബി​​​​ടി​​​​യു​​​​ടെ നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് മു​​​​ഖേ​​​​ന​​​​യോ ഫീ​​​​സ​​​​ട​​​​യ്ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. എ​​​സ്‌​​​സി/​​​​എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഫീ​​​​സി​​​​ല്ല. www.upscon­line.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​ം.