സി​​​ആ​​​ര്‍പി​​​എ​​​ഫി​​​ല്‍ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റാ​​​ഫ്
സെ​​​ന്‍ട്ര​​​ല്‍ റി​​​സ​​​ര്‍വ് പോ​​​ലീ​​​സ് ഫോ​​​ഴ്‌​​​സി​​​ല്‍ (സി​​​ആ​​​ര്‍പി​​​എ​​​ഫ്) പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റാ​​​ഫി​​​ന്‍റെ 789 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഗ്രൂ​​​പ്പ് ബി, ​​​സി, വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ നോ​​​ണ്‍-​​​മി​​​നി​​​സ്റ്റീ​​​രി​​​യ​​​ല്‍, നോ​​​ണ്‍ ഗ​​​സ​​​റ്റ​​​ഡ് ത​​​സ്തി​​​ക​​​ളാ​​​ണ്.

ത​​​സ്തി​​​ക​​​യും ഒ​​​ഴി​​​വു​​​ക​​​ളും

ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (ഡ​​​യ​​​റ്റീ​​​ഷ്യ​​​ന്‍): ഒ​​​ന്ന്
സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (സ്റ്റാ​​​ഫ് ന​​​ഴ്‌​​​സ്): 175.യോ​​​ഗ്യ​​​ത: മൂ​​​​​​ന്നു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ജ​​​​​​ന​​​​​​റ​​​​​​ൽ ന​​​​​​ഴ്സിം​​​​​​ഗ് ഡി​​​​​​പ്ലോ​​​​​​മ. കേ​​​​​​ന്ദ്ര-​​​​​​സം​​​​​​സ്ഥാ​​​​​​ന ന​​​​​​ഴ്സിം​​​​​​ഗ് കൗ​​​​​​ണ്‍സി​​​​​​ലി​​​​​​ൽ ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്തി​​​​​​രി​​​​​​ക്ക​​​​​​ണം. ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​ത്തെ പ്ര​​​​​​വൃ​​​​​​ത്തി​​​​​​പ​​​​​​രി​​​​​​ച​​​​​​യം. പ്രാ​​​​​​യം: 21 മു​​​​​​ത​​​​​​ൽ 30 വ​​​​​​യ​​​​​​സ് വ​​​​​​രെ.

സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (റേ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​ര്‍): എ​​​ട്ട്
അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (ഫാ​​​ര്‍മ​​​സി​​​സ്റ്റ്): 84.
യോ​​​​​​ഗ്യ​​​​​​ത: സ​​​​​​യ​​​​​​ൻ​​​​​​സ് പ്ല​​​​​​സ്ടു/​​​​​​ത​​​​​​ത്തു​​​​​​ല്യം. കേ​​​​​​ന്ദ്ര-​​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രു​​​​​​ക​​​​​​ളു​​​​​​ടെ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മു​​​​​​ള്ള സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്ന് ഫാ​​​​​​ർ​​​​​​മ​​​​​​സി​​​​​​യി​​​​​​ൽ ബി​​​​​​രു​​​​​​ദം/ ഡി​​​​​​പ്ലോ​​​​​​മ. 1948ലെ ​​​​​​ഫാ​​​​​​ർ​​​​​​മ​​​​​​സി ആ​​​​​​ക്ട് പ്ര​​​​​​കാ​​​​​​രം അം​​​​​​ഗീ​​​​​​കാ​​​​​​രം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം. പ്രാ​​​​​​യം: 20 മു​​​​​​ത​​​​​​ൽ 30 വ​​​​​​യ​​​​​​സ് വ​​​​​​രെ.

അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റ്): അ​​​ഞ്ച്.
അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (ഡെന്‍റല്‍ ടെ​​​ക്‌​​​നീ​​​ഷന്‍): നാ​​​ല്
അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്‌​​​നീ​​​ഷ​​​ന്‍): 64.
അ​​​സി​​​സ്റ്റ​​​ന്‍റ് സ​​​ബ് ഇ​​​ന്‍സ്‌​​​പെ​​​ക്ട​​​ര്‍ (ഇ​​​ല​​​ക്‌​​​ട്രോ കാ​​​ര്‍ഡി​​​യോ​​​ള​​​ജി ടെ​​​ക്‌​​​നീ​​​ഷന്‍): ഒ​​​ന്ന്
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി അ​​​സി​​​സ്റ്റ​​​ന്‍റ്/ ന​​​ഴ്‌​​​സിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ്/ മെ​​​ഡി​​​ക്‌​​​സ്): എ​​​ട്ട്
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (എ​​​എ​​​ന്‍എം/ മി​​​ഡ്‌​​​വൈ​​​ഫ്): മൂ​​​ന്ന്.
ഹെ​​​ഡ്‌​​​കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ഡ​​​യാ​​​ലി​​​സി​​​സ് ടെ​​​ക്‌​​​നീ​​​ഷന്‍): എ​​​ട്ട്
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ജൂ​​​ണി​​​യ​​​ര്‍ എ​​​ക്‌​​​സ്‌​​​റേ അ​​​സി​​​സ്റ്റ​​​ന്‍റ്): 84
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ല​​​ബോ​​​റ​​​ട്ട​​​റി അ​​​സി​​​സ്റ്റ​​​ന്‍റ്): അ​​​ഞ്ച്.
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ഇ​​​ല​​​ക്‌​​​ട്രീ​​​ഷന്‍): ഒ​​​ന്ന്.
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (സ്റ്റ്യു​​​വാ​​​ര്‍ഡ്): മൂ​​​ന്ന്.
കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (മ​​​സാ​​​ല്‍ച്ചി): നാ​​​ല്.
കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (കു​​​ക്ക്): 116.
കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (സ​​​ഫാ​​​യി ക​​​ര്‍മ​​​ചാ​​​രി): 121
കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ഡോ​​​ബി/വാ​​​ഷ​​​ര്‍മാ​​​ന്‍): അ​​​ഞ്ച്
കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ഡ​​​ബ്ല്യു/​​​സി): മൂ​​​ന്ന്.
കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ടേ​​​ബി​​​ള്‍ ബോ​​​യി): ഒ​​​ന്ന്.
വെ​​​റ്റ​​​റി​​​ന​​​റി ഒ​​​ഴി​​​വു​​​ക​​​ള്‍
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (വെ​​​റ്റ​​​റി​​​ന​​​റി): മൂ​​​ന്ന്
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (ലാ​​​ബ് ടെ​​​ക്‌​​​നീ​​​ഷന്‍): ഒ​​​ന്ന്.
ഹെ​​​ഡ് കോ​​​ണ്‍സ്റ്റ​​​ബി​​​ള്‍ (റേ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​ര്‍): ഒ​​​ന്ന്.

ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത: 170 സെ.​​​​​​മീ. ഉ​​​​​​യ​​​​​​രം, സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക് 157 സെ.​​​​​​മീ. നെ​​​​​​ഞ്ച​​​​​​ള​​​​​​വ്-​​​​​​പു​​​​​​രു​​​​​​ഷ​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്ക് 80 സെ.​​​​​​മീ. അ​​​​​​ഞ്ചു സെ​​​​​​ന്‍റീ​​​​​​മീ​​​​​​റ്റ​​​​​​ർ വി​​​​​​കാ​​​​​​സം. പ്രാ​​​​​​യ​​​​​​ത്തി​​​​​​നും ഉ​​​​​​യ​​​​​​ര​​​​​​ത്തി​​​​​​നും ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​ക​​​​​​യാ​​​​​​യ തൂ​​​​​​ക്കം ഉ​​​​​​ണ്ടാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണം.

ശാ​​​​​​രീ​​​​​​രി​​​​​​ക ക്ഷ​​​​​​മ​​​​​​താ പ​​​​​​രീ​​​​​​ക്ഷ- പു​​​​​​രു​​​​​​ഷ​​​​​​ൻ​​​​​​മാ​​​​​​ർ​​​​​​ക്ക്: 6.30 മി​​​​​​നി​​​​​​റ്റി​​​​​​ൽ ഒ​​​​​​രു മൈ​​​​​​ൽ ഓ​​​​​​ട്ടം. 11 അ​​​​​​ടി ച​​​​​​ട്ടം (മൂ​​​​​​ന്ന് ചാ​​​​​​ൻ​​​​​​സ്), 3.3 അ​​​​​​ടി ഹൈ​​​​​​ജം​​​​​​പ് (മൂ​​​​​​ന്ന് ചാ​​​​​​ൻ​​​​​​സ്). സ്ത്രീ​​​​​​ക​​​​​​ൾ​​​​​​ക്ക്: നാ​​​​​​ലു മി​​​​​​നി​​​​​​റ്റി​​​​​​ൽ 800 മീ​​​​​​റ്റ​​​​​​ർ ഓ​​​​​​ട്ടം. ഒ​​​​​​ന്പ​​​​​​ത് അ​​​​​​ടി ലോം​​​​​​ഗ്ജം​​​​​​പ് (മൂ​​​​​​ന്ന് ചാ​​​​​​ൻ​​​​​​സ്). മൂ​​​​​​ന്ന് അ​​​​​​ടി ഹൈ​​​​​​ജം​​​​​​പ് (മൂ​​​​​​ന്ന് ചാ​​​​​​ൻ​​​​​​സ്).

അ​​​പേ​​​ക്ഷാ ഫീ​​​സ്: ഗ്രൂ​​​പ്പ് ബി ​​​ത​​​സ്തി​​​ക​​​കള്‍ക്ക് 200 രൂ​​​പ. ഗ്രൂ​​​പ്പ് സി ​​​ത​​​സ്തി​​​ക​​​കള്‍ക്ക് 100 രൂ​​​പ. ഡി​​​ഐ​​​ജി​​​പി, ഗ്രൂ​​​പ്പ് സെ​​​ന്‍റ​​​ര്‍, സി​​​ആ​​​ര്‍പി​​​എ​​​ഫ്, ഭോ​​​പ്പാ​​​ലി​​​ല്‍ എ​​​സ്ബി​​​ഐ ബാ​​​ഗ്‌​​​റ​​​സി​​​യി​​​ല്‍ മാ​​​റാ​​​വു​​​ന്ന ഡി​​​ഡി​​​യാ​​​യും ഇ​​​ന്ത്യ​​​ന്‍ പോ​​​സ്റ്റ​​​ല്‍ ഓ​​​ര്‍ഡ​​​ര്‍ ആ​​​യും ഫീ​​​സ​​​ട​​​യ്ക്കാം.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.crpf.gov.in, www.davp. nic.in സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.